KERALA
പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു
സൗദാബി സിദ്ധനെ കാണാന്‍ പോയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു... ദിവ്യനെ പോലീസ് പൊക്കിയതോടെ കുഴഞ്ഞത് അന്വേഷണ സംഘം; സംസ്ഥാനത്തിന് അകത്തും പുറത്തുമായി വീട്ടമ്മയെയും മൂന്നു പെണ്മക്കളെയും തപ്പി പോലീസ്
21 May 2018
വീട്ടമ്മയെയും മൂന്നു പെണ്മക്കളെയും കാണാതായിട്ട് 22 ദിവസം പിന്നിട്ടിട്ടും അവരെക്കുറിച്ച് ഒരു തുമ്പുംകണ്ടെത്താന് പൊലീസിനായില്ല. ഇവരുമായി ബന്ധമുളള ദിവ്യന് അബ്ദുറഹിമാനെതിരെയാണ് കാണാതായവരുടെ ബന്ധുക്കള്‍...
സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ജി.പി.എസ് അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുന്നു
21 May 2018
സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ജി.പി.എസ് (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പില്‍ വരുന്നു.. ആദ്യപടിയെന്ന നിലയില്‍ ജൂലൈയോടെ സ്കൂള്‍ വാഹനങ്ങളി...
മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽ ഹാസൻ കൂടി കാഴ്ച നടത്തി; മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാപകന്‍ കമല്‍ ഹസനുള്ള അടുപ്പം രാഷ്ട്രീയ സഖ്യമായി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്
21 May 2018
കമല്‍ ഹസന്റെ മക്കള്‍ നീതി മയ്യം ഇടത് പക്ഷത്തിനൊപ്പം ചേരുമോ.. മുഖ്യമന്ത്രി പിണറായി വിജയനുമായി മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാപകന്‍ കമല്‍ ഹസനുള്ള അടുപ്പം രാഷ്ട്രീയ സഖ്യമായി മാറുമോ എാണ് രാഷ്ട്രീയ നിരീക്ഷകര...
ക്യാൻസർ ബാധിച്ച് എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു... പക്ഷെ എനിക്കതിൽ ദുഃഖമില്ല!! ഞാൻ വളരെ സന്തോഷവനാണ്; ഈ യുദ്ധത്തിൽ ഞാൻ വിജയിക്കുക തന്നെ ചെയ്യും: വൈറലായി യുവാവിന്റെ എഫ്ബി പോസ്റ്റ്
21 May 2018
ക്യാന്‍സര്‍ ബാധിച്ച് സ്വന്തം കാല് നഷ്ടപ്പെട്ടിട്ടും ധൈര്യത്തോടെ നേരിട്ട ഇരുപത്തിനാലുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാന്‍സര്‍ ബാധയെ തുടര്‍ന്ന് നന്ദുവിന്റെ ഒരു കാല് അടുത്തിടെ മുറിച്ചു മാറ്റി...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പള്‍സര്‍ സുനി വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു... തന്റെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാല്‍സംഗം ഒഴിവാക്കണം; ജാമ്യം നേടിയെടുക്കാൻ തന്ത്രം മെനഞ്ഞ് അഡ്വ.ആളൂര്‍...
21 May 2018
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പള്‍സര്‍ സുനി കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ന് കേസ് പരിഗണനയ്ക്കെടുക്കുമ്പോള്‍ വിടുതല്‍ ഹര്‍ജിയ്ക്കൊപ്പം മുഖ്യതെളിവായ മെമ്മറി...
കുട്ടിക്കച്ചവടം തകര്‍ക്കുന്നു... സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍... ജനസേവാ ശിശുഭവന് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പുറത്താകുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍; കുട്ടികള്‍ എവിടെ നിന്ന് വരുന്നുവെന്നോ എങ്ങോട്ട് പോകുന്നുവെന്നോ ഉള്ള വിവരം ആര്‍ക്കും ലഭ്യമല്ല
21 May 2018
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍. ജനസേവാ ശിശുഭവന് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ അനാഥാലയങ്ങള്‍ വീണ്ടും സജീവ ചര്‍ച്ചകളിലേക്ക് ഉയരുന്നു.കേരളത്തില്‍ ആര്‍ക്...
മദ്യപിച്ച് ഹോസ്റ്റലിലെത്തി നാല് വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കി
21 May 2018
മദ്യപിച്ച് പൂസായി അര്‍ധരാത്രിയില്‍ വന്നവരെ എന്ത് ചെയ്യണം? അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് കാഞ്ഞങ്ങാട് കേന്ദ്ര സര്‍വകലാശാലാ ഹോസ്റ്റലില്‍ നിന്ന് നാലു വിദ്യാര്‍ത്ഥികളെ പുറത്താക്കി. തീര്‍ത്തും അച്ചട...
ഇരുനില വീടിനുള്ളിൽ മകളെയും ഭർത്താവിനെയും കൊലപ്പെടുത്താന്‍ തുനിഞ്ഞതിന് പിന്നിൽ വൈരാഗ്യം- അറസ്റ്റിലായ ഭാര്യയുടെ മൊഴി ഇങ്ങനെ
21 May 2018
ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭാര്യ അറസ്റ്റില്‍. സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിനെയും 17കാരിയായ മകളെയും ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്കി കൊലപ്പെടുത...
കേരളത്തെ ഭീതിയിലാക്കി നിപ്പാ വൈറസ് പടരുന്നു; മുൻകരുതലുകളിലൂടെ മാത്രമേ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കൂ; നിപ്പോ വൈറസിനെ പ്രതിരോധിക്കേണ്ട മുൻകരുതലുകൾ ഇവയാണ്
21 May 2018
അസുഖ ബാധയുള്ളവരെ പരിചരിക്കുന്ന ,രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. പനി,തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാലബോധമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നൽകുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഇത്തവണയും കേരളത്തിന് നഷ്ടമായേക്കും എന്ന് സൂചന; കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ട ശുപാർശ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെയും നൽകിയില്ല
21 May 2018
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നല്കുന്ന രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ പട്ടികയില്‍നിന്ന് കേരളം പുറത്താകാന്‍ സാധ്യത. മേയ് 15ന് അകം കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിക്കേണ്ടിയിരുന്ന പുരസ്കാരത്തിനു ശുപാര്...
ശിശുഭവനില്‍ നിന്നും കാണാതായ 62 കുട്ടികളെ കുറിച്ച് വ്യക്തമായ വിവരമില്ല... ഈ കുട്ടികളെ ഭിക്ഷാടനത്തിനോ മറ്റ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിച്ചേക്കാമെന്ന് ശിശുക്ഷേമ സമിതി; കാണാതായ 4 കുട്ടികള്‍ ഭിക്ഷാടനത്തില്‍; ജോസ് മാവേലിയുടെ സ്ഥാപനത്തിന് പൂട്ടിട്ട് സര്‍ക്കാര്‍
21 May 2018
ഇതര സംസ്ഥാനങ്ങളിലെ കുട്ടികളെ നിയമവിരുദ്ധമായി പാര്‍പ്പിച്ചിരിക്കുകയാണെന്ന് കണ്ടെത്തിയ എറണാകുളം ആലുവ ജനസേവ ശിശു ഭവന് (ജെ.എസ്.എസ്.ബി.) ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍) നിയമ പ്രകാരം സാമൂഹ...
ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ
21 May 2018
ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവായി. ടൂറിസം സംര...
പേരാമ്പ്രയില്‍ ആദ്യം മരിച്ചവരെ ചികിത്സിച്ച നഴ്സ് ലിന കൂടി മരിച്ചതോടെ ആശങ്ക വർദ്ധിച്ചു... നിപ വൈറസ് ഭീതിയിൽ മരണവീട്ടില്‍ പോലും ആരും സഹായത്തിനെത്തുന്നില്ല; ബന്ധുക്കള്‍ ഒറ്റപ്പെടുന്നു... മരിച്ചവരുടെ കുടുംബം ഊരുവിലക്ക് നേരിടുന്ന അവസ്ഥയിൽ
21 May 2018
രോഗബാധ ഭീതിയില്‍ മരണ വീടുകളിലേക്കും മറ്റും ബന്ധുക്കളും നാട്ടുകാരും എത്തായതോടെ വീടുകള്‍ ഒറ്റപ്പെട്ടു. സഹായത്തിന് പോലും ആരുമില്ലാതെ മരിച്ചവരുടെ കുടുംബം ഊരുവിലക്ക് നേരിടുന്ന അവസ്ഥയിലാണ്. കോഴിക്കോട് ചങ്ങാ...
പത്തു വര്‍ഷം മുമ്പ് 'നിപ 'വൈറസ് ലോകത്തെത്തിയത് മലേഷ്യയില്‍ നിന്നും... മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തുന്ന പകര്‍ച്ചവ്യാധി കേരളത്തിൽ ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് ചങ്ങോരത്ത്... വവ്വാലുകളും മറ്റും കടിച്ച പഴങ്ങള്‍ ഭക്ഷിക്കരുതെന്ന മുന്നറിയിപ്പു നല്കി ആരോഗ്യവകുപ്പ്...
21 May 2018
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. ...
അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി മുന്നറിയിപ്പ്... കടല്‍ക്ഷോഭത്തിന് സാധ്യത... കേരളതീരങ്ങളില്‍ തിരകമാലകള് ശക്തിപ്രാപിക്കാന്‍ സാധ്യത
21 May 2018
അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി മുന്നറിയിപ്പ്. ന്യൂനമര്‍ദം രൂപംകൊള്ളുന്നതോടെ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.സാഗര്‍ ചുഴലിക്കാറ്റ് ശക്തി...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..
