Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു

17 SEPTEMBER 2025 04:48 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (എസ്പിജി) ഷിന്‍സ് മോന്‍ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ മണ്ഡപത്തെ തലച്ചിറ മാണിക്കുട്ടിയുടെയും ഗ്രേസിക്കുട്ടിയുടെയും മകനാണ് ഷിന്‍സ് മോന്‍. 23 വര്‍ഷമായി എസ്പിജിയില്‍ സേവനമനുഷ്ഠിക്കുകയാണ്. മൃതദേഹം ...

വണ്ടുകളുടെ ആക്രമണം; കാബേജ്‌ നശിക്കുന്നു

21 May 2018

ശീതകാല പച്ചക്കറി മേഖലയില്‍ വണ്ടുകളുടെ ആക്രമണം മൂലം കാബേജ്‌ നശിക്കുന്നു. കാന്തല്ലൂര്‍, പുത്തൂര്‍, പെരുമല, കീഴാന്തൂര്‍, ആടിവയല്‍ എന്നി മേഖലകളില്‍ കൃഷിചെയ്യുന്ന കാബേജുകളിലാണ്‌ വണ്ടുകളുടെ ആക്രമണം കൂടുതലും...

മാണിയെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാലായിലേക്ക്; ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളാണ് മാണിയെ കാണുക; മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് നാളെ അറിയിക്കാനിരിക്കെ ഇന്നത്തെ കൂടികാഴ്ച നിര്‍ണായകം

21 May 2018

മാണിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ് നേതാക്കള്‍ പാലായിലേക്ക്. യുഡിഎഫ് നേതാക്കള്‍ ഇന്ന് കെഎം മാണിയെ കാണും. 4 മണിക്കാണ് കൂടികാഴ്ച. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാണിയെ കാണുന...

വൈറസ്‌ പനികളെല്ലാം ആരോഗ്യവകുപ്പിന്റെ ഗൂഢാലോചനയാണെന്ന 'കണ്ടുപിടിത്ത'വുമായി ജേക്കബ് വടക്കാഞ്ചേരി; വ്യാജ വൈദ്യനെതിരെ പരാതിയുമായി ഡോക്ടർ രംഗത്ത്

21 May 2018

നിപ്പോ വൈറസ് എന്ന സംഭവിമില്ലെന്ന് ഫേസ്ബുക്ക് ലൈവില്‍ അവകാശപ്പെട്ട് പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരി. നിപ്പോ വൈറസ് മരുന്നു മാഫിയകളുടെ കള്ളക്കളിയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു....

"കാലിടറാതെ കാവലാളാകാം"..; ഇടുക്കി മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച്‌ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി

21 May 2018

മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച്‌ ചെറുതോണിയില്‍ നടന്നു വരുന്ന നിറവ് 2018 ന്റെ വേദയില്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച "കാലിടറാതെ കാവലാളാകാം"എന്ന നാടകം ഏറെ ശ്രദ്ധേയമായി.ചിരിയും ...

'രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും അനാഥത്വത്തിലേക്ക് തള്ളിവിടുന്നതാണ് രാഷ്ട്രീയമെങ്കില്‍ ഈ രാഷ്ട്രീയത്തോട് എനിക്ക് വെറുപ്പാണ്... വെറുപ്പുമാത്രമാണ്' വെട്ടിയും കുത്തിയും കണക്കു പറഞ്ഞും നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് എന്താണ് പാര്‍ട്ടി നേതൃത്വങ്ങള്‍ നേടുന്നത്; നേതാക്കന്മാര്‍ സ്വന്തം മക്കളെ വിദേശത്തേക്ക് അയച്ച് സുരക്ഷിതരാക്കുന്നു

21 May 2018

മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിലെഴുതിയ ലേഖനത്തിലാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അനാഥരാക്കുന്ന കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും കുറിച്ചും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശേഷമുള്ള ഇവരുടെ അവസ്ഥയെക്കുറിച്ചും അഭിനന്ദ് ...

ചെറിയ ഇടവേളക്ക് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബല്‍റാം രംഗത്ത്; ബാല ലൈംഗിക പീഡനത്തെ ന്യായീകരിക്കുന്ന പോസ്റ്റിന് ലൈക്കടിച്ചതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ബല്‍റാം മറുപടി നല്‍കുന്നത്

21 May 2018

ഫേസ്ബുക്ക് പോസ്റ്റുമായി വീണ്ടും വിടി ബല്‍റാം. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബല്‍റാം ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കുറി ബല്‍റാമിന്റെ പോസ്റ്റ് ലൈക്കടിയെക്കുറിച്ചാണ്. ബാല ലൈംഗിക പീഡനത...

നിപ വൈറസിന് പിന്നിൽ വവ്വാലുകൾ ഉറപ്പിച്ച് ആരോഗ്യ വകുപ്പ്; കോഴിക്കോട് വവ്വാലുകളെ കണ്ടെത്തിയ കിണര്‍ മൂടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു

21 May 2018

നിപ്പ വൈറസിന് പിന്നില്‍ വവ്വാലുകളെന്ന് ഉറപ്പിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് വവ്വാലുകളെ കണ്ടെത്തിയ കിണര്‍ മൂടിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗബാധ ചെറുക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകര...

ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്ത് ഒടിപി നമ്പരുകള്‍ തട്ടിയെടുക്കുന്നതായി സംസ്ഥാനത്ത് ഫോണിലൂടെ ഒടിപി നമ്പര്‍ കൈക്കലാക്കുന്ന തട്ടിപ്പുകൾ പെരുകുന്നു

21 May 2018

സംസ്ഥാനത്ത് ഫോണിലൂടെ ഒടിപി നമ്പര്‍ കൈക്കലാക്കിയുള്ള തപ്പുകള്‍ പെരുകുന്നു. ഉപഭോക്താക്കളുടെ അറിവില്ലായ്മ മുതലെടുത്താണ് ഒടിപി നമ്പരുകള്‍ തട്ടിയെടുക്കുന്നത്. ഓൺലൈൻ ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ഒടിപ...

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മന്റെ് ആവശ്യം സുപ്രീംകോടതി തള്ളി

21 May 2018

നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മന്റെ് ആവശ്യം സുപ്രീംകോടതി തള്ളി. ചട്ടങ്ങള്‍ മറികടന്നാണ് ഈ വേതനം നിശ്ചയിച്ചതെന്ന് ചൂണ്ടിക...

പ്രിയതമയുടെ ഉയിര് നഷ്ടപ്പെട്ട ദുഃഖം ഈപ്പോഴും തളംകെട്ടി നിൽക്കുന്നു... തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങി ആന്‍ഡ്രൂ

21 May 2018

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സമാന രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങ...

മരണം ഏറ്റുവാങ്ങിയ പ്രിയ മാലാഖയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹ പ്രവർത്തകർ; അമ്മയ്ക്ക് അന്ത്യചുംബനം നൽകാനാകാതെ പിഞ്ച് കുഞ്ഞുങ്ങളും

21 May 2018

നിപ്പാ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച നഴ്സ് മരിച്ചത് വിശ്വസിക്കാനാകാതെ പേരാമ്പ്ര താലൂക്കാശുപത്രിയും ജന്മനാടായ ചെമ്പനോടയും. ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ല...

നിപാ വൈറസ് ബാധയുടെ ഉറവിടം കിണര്‍വെള്ളമാകാമെന്നു നിഗമനം; പകർച്ചയ്ക്ക് കാരണം ദ്രവങ്ങള്‍ സ്പര്‍ശനത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്നത് ; വായുവിലൂടെ വളരെ ദൂരം വൈറസ് എത്തുന്നില്ല എന്നതുകൊണ്ട് ജനങ്ങള്‍ പരിഭ്രമിക്കേണ്ട കാര്യമില്ലന്നു ആരോഗ്യമന്ത്രി

21 May 2018

നിപാ വൈറസ് ബാധയുടെ ഉറവിടം കിണര്‍വെള്ളമാകാമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. വവ്വാലുകളെ ഇവിടെ കാണാനായതാണ് ഇത്തരത്തിലൊരു നിഗമനത്തിനു കാരണം. ആദ്യ മരണം ചങ്ങരോത്ത് ഉണ്ടാവുകയും ...

ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ചു ; എംഎം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു

21 May 2018

ശോഭനാ ജോര്‍ജ്ജിനെ പരസ്യമായി അപമാനിച്ച കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനെതിരെ വനിതാ കമീഷന്‍ കേസെടുത്തു. ശോഭനാ ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് നടപടി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വച്ചാ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി...

21 May 2018

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസുകൾ മാറ്റിയത്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വേണമെന്ന ദിലീപിന്‍റെ ഹരജി, വനിതാ ജഡ്ജി വ...

സംസ്ഥാനത്തെ പോസ്റ്റ് ഓഫിസുകള്‍ കോര്‍ പോസ്റ്റല്‍ സംവിധാനത്തിലേക്ക്... പെന്‍ഷനുകള്‍ വരും മാസങ്ങളില്‍ വൈകിയേക്കും 

21 May 2018

സംസ്ഥാനത്തെ പോസ്റ്റ് ഓഫിസുകള്‍ കോര്‍ പോസ്റ്റല്‍ സംവിധാനത്തിലേക്ക് മാറുന്നത് മൂലം മണിയോര്‍ഡര്‍ വഴി വിതരണം ചെയ്യുന്ന പെന്‍ഷനുകള്‍ വരും മാസങ്ങളില്‍ വൈകിയേക്കും. മേയ് ഒന്നു മുതലാണ് പോസ്റ്റ് ഓഫിസുകള്‍ പുതി...

Malayali Vartha Recommends