KERALA
കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
അത് പറഞ്ഞത് ഞാന്‍ തന്നെ....ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത് താന്‍ തന്നെയെന്ന് സ്ഥിരീകരിച്ച് ഊര്‍മിള ഉണ്ണി; 'എഎംഎംഎ മീറ്റിങ്ങില്‍ തനിക്കു മാത്രമാണ് അതിനു ധൈര്യമുണ്ടായത്'
01 July 2018
ഞാന്‍ അത്തരക്കാരിയല്ല. ഞാന്‍ അവള്‍ക്കൊപ്പമാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ യോഗത്തില്‍ താന്‍ ആവശ്യപ്പെട്ടിരുന്നെുവെന്ന് സ്ഥിരീകരിച്ച് നടി ഊര്‍മിള ഉണ്ണി. എഎംഎംഎ മീറ്റ...
കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് നാട്ടിലെത്തി; തുണയായത് മുഖ്യമന്ത്രിയുടെ ഇടപെടല്‍
01 July 2018
കുവൈറ്റില്‍ തടഞ്ഞുവെക്കപ്പെട്ട നഴ്‌സ് ഒടുവില്‍ നാട്ടിലെത്തി. കുവൈറ്റില്‍ തടഞ്ഞു വെക്കപ്പെട്ടിരുന്ന സോഫിയാ പൗലോസിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇടപെടലിനെ തുടര്‍ന്ന് മോചനം ലഭിച്ചത്. നഴ്സിംഗ് ജോലി വ...
തിരുവമ്പാടി സ്റ്റേഷനില്‍ പ്രതികളുടെ അഴിഞ്ഞാട്ടം ; ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരിക്ക്
01 July 2018
കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ പ്രതികള്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്കു പരിക്കേറ്റു. അടിപിടിക്കേസുകളില്‍ പ്രതിയായവരാണ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത്. സ്റ്റേഷന...
പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി കന്യാസ്ത്രീ ; ലൈംഗികാരോപണത്തില്‍ ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി
01 July 2018
ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത...
ദിലീപ് വിഷയത്തിൽ മലയാളനാട് കടന്നും പ്രതിഷേധം ;"അമ്മ'യ്ക്കെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്
01 July 2018
ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെതിരേ കന്നഡ സിനിമാ സംഘടനകളുടെ തുറന്ന കത്ത്. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍ഡസ്ട്രി ഫോര്‍...
കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു ;കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
01 July 2018
ഒരിടവേളയ്‌ക്ക് ശേഷം കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. ജില്ലയിലെ മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക...
ആ ജീവിതം കേരളത്തിന്റെ ചരിത്രം തന്നെയാണ് ; കെ.ആര്‍. ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് പിണറായി വിജയന്‍
01 July 2018
നൂറാം വയസിലേക്കു കടക്കുന്ന കെ.ആര്‍. ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ .ഫേസ്ബുക്കിലൂടെയാണ് പിണറായി വിജയൻ ഗൗരിയമ്മക്ക് പിറന്നാൾ ആശംസകൾ നേർന്നത് . ചരിത്രത്തിലും മനുഷ്യ മനസ...
ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ ജനങ്ങൾക്ക് വിട്ട് നൽകണം ; എട്ടുവയസുകാരിയെ കൂട്ടമാനഭംഗം ചെയ്തവർക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം ശക്തം
01 July 2018
മധ്യപ്രദേശിലെ മാന്ദ്സോറില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രക്ഷോഭം ശക്തമാകുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.ശിക്ഷ നടപ്പാക്കുന്നതിനായി ...
തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് പിണറായി വിജയൻ
01 July 2018
ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവ...
കോഴിക്കോടും മലപ്പുറവും ഇനി നിപ രഹിത ജില്ലയായി ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു; രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കുള്ള ആദരം ഭര്‍ത്താവ് സജീഷ് ഏറ്റുവാങ്ങി; മികച്ച ഡോക്ടര്‍മാര്‍ക്കുള്ള അവാര്‍ഡും സമ്മാനിച്ചു
01 July 2018
മലപ്പുറവും കോഴിക്കോടും നിപാ രഹിത ജില്ലകളായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം.രോഗിയെ ചികിത്സിക്കുന്നതിനിടെ നിപ ബാ...
എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഷേധം കത്തുമ്പോള്‍ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്
01 July 2018
മധ്യപ്രദേശില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഷേധം കത്തുമ്പോള്‍ കര്‍ശന നിലപാടുമായി പിതാവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ ഉ...
വിവരമുള്ള പലരും എന്നെ അനുമോദിക്കുകയും വിശ്വാസികൾ എന്ന് പറയുന്ന വർഗ്ഗം എനിക്കെതിരെ രൂക്ഷവും അസഭ്യവുമായ രീതിയിൽ ആക്രമിക്കുകയും ചെയ്‌തു ; വൈദികർക്കെതിരെ ലൈംഗീകാരോപണം ഉയർന്നതോടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു
01 July 2018
വൈദികർക്കെതിരെ ലൈംഗീകാരോപണം ഉയർന്നതോടെ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പുതിയതായി തുടങ്ങിയ വെബ്‌സൈറ്റ് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൗരോഹിത്യ വന്ധ്യംകരണം – സാധ്യ...
ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല, നടിമാരുടെ രാജി ധീരം: ടിപി മാധവന്‍
01 July 2018
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ച് നടന്‍ ടിപി മാധവന്‍ രംഗത്ത്. ദിലീപിനെ തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് മാധവന്‍ പറഞ്ഞു. ഇക്കാര്...
വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ഉയര്‍ന്നതോടെ വീടിന് പുറത്തിറങ്ങാനാകാതെ ഡോ. അഞ്ജു രാമചന്ദ്രന്‍; യുവതിയുടെ ചിത്രമുപയോഗിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രചരണം: ഇത് ആ വീട്ടമ്മയല്ല!! ഇനിയും അപമാനിക്കരുത്: പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആരോപണം...
01 July 2018
സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രമുപയോഗിച്ച് വ്യാജ പ്രചരാണങ്ങൾ പെരുകുന്നതിൽ മനം മടുത്തിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ ഡോ. അഞ്ജു രാമചന്ദ്രന്‍. അഞ്ച് വൈദികര്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രച...
ദുബായില്‍ സെല്‍ഫി എടുക്കുന്നതിനിടയില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ വന്നാല്‍ പിന്നെ നോക്കേണ്ട
01 July 2018
ദുബായില്‍ സൂക്ഷിച്ച് സെല്‍ഫിയെടുത്തില്ലെങ്കില്‍ പണി കിട്ടും. അനുവാദമില്ലാതെ മറ്റാരുടെയെങ്കിലും ചിത്രമോ ദൃശ്യങ്ങളോ പകര്‍ത്തുന്നവര്‍ക്കെതിരെ നിയമം കര്‍ശനമാക്കുന്നു. ഇങ്ങനെ ചെയ്യുന്നവരില്‍ നിന്ന് 500,000...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















