Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം

14 MAY 2026 05:41 PM ISTമലയാളി വാര്‍ത്ത
11 ദിവസത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് പ്രഖ്യാപനം. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും അവസാനഘട്ട ചര്‍ച്ചകളില്‍ സജീവമായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡ...

വര്‍ക്കല നഗര സഭയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലറും ഡിസിസി അംഗവുമായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നഗ്നതാ പ്രദര്‍ശനത്തിന് പാരാതി

02 July 2018

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മുണ്ടഴിച്ചുടുത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയതായി ആരോപണം. വര്‍ക്കല ചെയര്‍പേഴ്‌സന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.വര്‍ക്കല നഗര സഭയിലെ പതിനാലാം വാര്‍ഡ് കൗണ്‍സിലറും ഡിസിസി...

മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റു മരിച്ച സംഭവം; സംഘര്‍ഷത്തില്‍പ്പെട്ട സുഹൃത്തിന്‍റെ നില അതീവഗുരുതരം

02 July 2018

മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്‍റെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയുടെ നിലഅതീവഗുരുതരം. ഗുരുതരമായി പരിക്കേറ്റ അര്‍ജുനെന്ന വിദ്യാര്‍...

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു

02 July 2018

മനസ്സുനീറുന്ന മധുവിന്റെ ഓര്‍മയില്‍ ചന്ദ്രിക നീതിയുടെ കാക്കിയണിയുന്നു. തിരുവനന്തപുരത്ത് 70 ആദിവാസി യുവതീയുവാക്കള്‍ക്ക് മുഖ്യമന്ത്രി സിവില്‍ പൊലീസ് ഓഫിസറായി നിയമന ഉത്തരവ് നല്‍കുമ്പോള്‍ അതിലൊരാള്‍ അട്ടപ്...

സംസ്ഥാന വ്യാപകമായി ഇന്ന് എസ്എഫ്‌ഐ പഠിപ്പ് മുടക്ക്: വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതില്‍ വന്‍ പ്രതിഷേധം; കൊച്ചിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം 

02 July 2018

കോളേജിലെ ഏറ്റവും പാവം വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യുവെന്ന് കൂട്ടുകാര്‍. ഞങ്ങളുടെ പൊന്നു ചങ്ങാതിയെ നിങ്ങള്‍ എന്തിന് കുത്തിക്കൊന്നു നിങ്ങള്‍ക്ക് മാപ്പില്ല. മഹാരാജാസിന്റെ പൊതുവികാരമാണിത്. എസ്എസ്‌ഐ തിങ്...

ഇടുക്കി വട്ടവടയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം; കൊലയില്‍ പ്രതിസ്ഥാനത്ത് എന്‍ഡിഎഫ്: അക്രമത്തിന് പിന്നില്‍ കോളേജിന് പുറത്തു നിന്നുള്ള സംഘം; സംഘം അഭിമന്യുവിനെ കുത്തിയത് ഓടിച്ചിട്ട് പിന്നില്‍ നിന്നും

02 July 2018

എസ് എഫ് ഐയുടെ വളര്‍ച്ച കണ്ടിട്ടുള്ള എന്‍ഡിഎഫിന്റെ കലിയാണ് കൊലക്ക് പിന്നിലെന്ന് എസ് എഫ് ഐ. ഇന്ന് പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ആദ്യം അടിപിടിയുണ്ടായത്. ആദ്യ തര്‍ക്കം പോസ്റ്റര്‍ ഒട്ടിക്കുന്നതിന...

തടിപ്പണിക്കിടെ രാകേഷ് ഒരു പാട്ട് മൂളിയപ്പോള്‍ അത് സൂപ്പറായി; പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ശുദ്ധ ശബ്ദത്തില്‍ പാടിയ ആ പാട്ട് ഒന്നിരുട്ടി വെളുത്തപ്പോഴേക്കും നൂറനാട് കാവുംപാട് രാകേഷിന്റെ തലവര മാറ്റി; കോരിത്തരിച്ച് സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ വിളിച്ചു

02 July 2018

തടിപ്പണിക്കിടെ രാകേഷ് ഒരു പാട്ട് മൂളിയപ്പോള്‍ അത് ലോകം ഏറ്റുപാടി. കമലഹാസന്റെ വിശ്വരൂപത്തിലെ ഉന്നൈ കാണാത് നാന്‍ ഇന്‍ട്ര് നാന്‍ ഇല്ലയേ.. എന്ന പാട്ടാണ് മൂളിയത്. കൂട്ടുകാരന്‍ ഷമീര്‍ അത് ഫോണില്‍ പകര്‍ത്തി ...

തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം

02 July 2018

മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ മുന്‍ഗണന പട്ടികക്കാര്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പര...

കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് സിബിഐ നടത്തിയ പരിശോധനയില്‍ എഞ്ചിനീയറിംഗ് മേധാവയടക്കം മൂന്നു പേര്‍ പിടിയില്‍

02 July 2018

കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്ത് സിബിഐ നടത്തിയ പരിശോധനയില്‍ എഞ്ചിനീയറിംഗ് മേധാവിയടക്കം മൂന്നുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് അഞ്ച് കോടിയോളം രൂപ കണ്ടെത്തി. എഞ്ചിനീയറിംഗ് ചീഫ് രാകേഷ് സൈനികര്‍ക്കുള്ള പാര...

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കരുനാഗപ്പള്ളിയില്‍ ഫാന്‍സ് അസോസിയേഷന്‍

02 July 2018

താരങ്ങള്‍ക്കെല്ലാം ഫാന്‍സ് ആകാമെങ്കില്‍ നമ്മുടെ സ്വന്തം കെ എസ് ആര്‍ ടിസ്‌ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് ഒരു കൂട്ടം യുവാക്കള്‍. കെ.എസ്.ആര്‍.ടി.സി. ബസുകളെ അകമഴിഞ്ഞ് ആരാധിക്കുകയാണ് കരുനാഗപ്പള്ളിയിലെ ഒര...

ഇന്നു മുതല്‍ എറണാകുളം കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ

02 July 2018

ഇന്നു മുതല്‍ എറണാകുളം കോട്ടയം പാതയിലുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ . കോട്ടയം ഏറ്റുമാനൂര്‍ ഭാഗത്തു റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെ...

എല്ലാം കോടികളുടെ അഴിമതി....ഡല്‍ഹിക്ക് പിന്നാലെ കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ റെയിഡ്; കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുകള്‍ കണ്ടെത്തി

02 July 2018

റെയ്ഡ് നടത്തിയ സിബിഐ തന്നെ അഴിമതി കണ്ട് ഞെട്ടിത്തരിച്ചു. മൂന്നരക്കോടി രൂപ ഉദ്യോഗസ്ഥനില്‍ നിന്നും പിടിച്ചെടുത്തു. കൊച്ചി നാവിക കേന്ദ്രത്തില്‍ സിബിഐ റെയിഡ്. മിലിട്ടറി എന്‍ജിനിയറിങ് വിഭാഗത്തിലാണ് പരിശോധ...

അടിപിടിക്കേസില്‍ പിടിയിലായവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു; എസ്.ഐ അടക്കം രണ്ട് പേര്‍ക്ക് പരുക്ക് 

02 July 2018

അടിപിടിക്കേസില്‍ പിടിയിലായവര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. എസ്.ഐ അടക്കം രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു. എസ്.ഐ സനല്‍ രാജു, സി.പി...

കോഴിക്കോട് അടിപിടിക്കേസില്‍ പിടിയിലായവരുടെ പോലീസ് സ്‌റ്റേഷന്‍ ആക്രമണം; എസ്.ഐക്കും പോലീസുകാര്‍ക്കും പരുക്ക്

02 July 2018

അടിപിടിക്കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനില്‍ എത്തിച്ച പ്രതികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു. കോഴിക്കോട് തിരുവമ്പാടി പോലീസ് സ്‌റ്റേഷന് നേരെയാണ് ഇവരുടെ ആക്രമണം. എസ്.ഐ അടക്കം രണ്ട് പോലീസുകാര്‍ക്കും ആക്...

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

02 July 2018

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലില് എസ് എഫ് ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവാണ് മരിച്ചത്. ഇരുപതു വയസായ അഭിമന്യു എസ് എഫ് ഐ ഇടുക്കി ജില്ല...

അമ്മ നടത്തുന്നത് വൃത്തികെട്ട നാടകമോ; അമ്മയില്‍നിന്ന് ദിലീപിനെ പുറത്താക്കിയത് ശെരിയാണ്; പക്ഷേ ആ തീരുമാനം ഒരുവര്‍ഷം മുമ്പേ മരവിപ്പിച്ചു; ഇപ്പോള്‍ നടക്കുവന്നത് വെറും പ്രഹസനം

02 July 2018

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പുറത്താക്കിയതും പിന്നീട് തിരിച്ചെടുത്തതുമെല്ലാം വെറും പ്രഹസനമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചന കേസി...

Malayali Vartha Recommends