കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു ;കണ്ണൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ഒരിടവേളയ്‌ക്ക് ശേഷം കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. ജില്ലയിലെ മട്ടന്നൂരില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ലതീഷ്, സായി, ഡെനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.സംഭവത്തില്‍ ആരുടെയും നില ഗുരുതരമല്ല.
https://www.facebook.com/Malayalivartha























