KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി, ബിഡിജെഎസിനോട് ബിജെപിയ്ക്ക് അവഗണന മാത്രം, രണ്ട് വര്‍ഷമായി ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്ന് വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയെ കാണാന്‍ ശ്രീധരന്‍ പിള്ള നേരിട്ടെത്തി
07 May 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുന്നെയുള്ള മുന്നണിയിലെ പൊട്ടിത്തെറി അവസാനിപ്പിക്കാന്‍ സ്ഥാനാര്‍ഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ...
ഈ ദുര്‍ഗതി ഒരമ്മയ്ക്കും ഉണ്ടാവരുത്... അബോധാവസ്ഥയിലായ വയോധികയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി, മതിയായ ചികിത്സ നല്‍കാതെ ബന്ധുക്കള്‍ ഉപേക്ഷിച്ചു, ബന്ധുക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല
07 May 2018
ഒരമ്മയ്ക്കും ഈ അവസ്ഥ വരല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. പ്രായമായ വയോധികയെ നോക്കാന്‍ ഉറ്റവരോ ഉടയവരോ ഇല്ല. പാതി അബോധാവസ്ഥയിലായ വയോധികയെ ആളൊഴിഞ്ഞ വീട്ടില്‍ തള്ളി. ദേഹത്ത് പുഴുവും ഉറുമ്പും അരിച്ച നിലയില്‍ നാട...
സ്ത്രീധനത്തിൽ കണ്ണുടക്കിയ ഭർത്താവിന്റെ വീട്ടുകാർ അവൾക്കായി കരുതിവച്ചത് മരണം; സ്വർണവും,പണവും കിട്ടാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലാൻ നോക്കിയെന്ന യുവതിയുടെ മരണമൊഴിയെ മാറ്റി ആത്മഹത്യയാക്കി പോലീസ്...
07 May 2018
ദേശമംഗലത്തെ യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം. ...
അനുഗ്രഹിച്ചു യാത്രയാക്കിയ മകന്‍ വളരെ പ്രതീക്ഷയോടെ സന്തോഷം അറിയിക്കാന്‍ അച്ഛന്റെയടുക്കല്‍ എത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ ശരീരം; തമിഴ്‌നാട്ടില്‍ നിന്നും കസ്തൂരി വന്നത് പിതാവിന്റെ കൈപിടിച്ച്, മടങ്ങിയത് മൃതദേഹവുമായി കണ്ണീരോടെ
07 May 2018
ഏറെ പ്രതീക്ഷയോടെ പരീക്ഷയെഴുതാന്‍ പോയി തിരിച്ചുവന്ന മകന് കാണാനായത് അച്ഛന്റെ മൃതദേഹം. ഏറെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതം മൂലമാണ് മരിച്...
ചെങ്ങന്നൂരിൽ കടുത്ത പോരാട്ടത്തിൽ മുന്നണികൾ; മാണിയുടെ മുന്നണി പ്രവേശനം അനിശ്ചിതത്ത്വത്തിൽ; വിശ്വാസ വോട്ടിന് ആഹ്വാനം ചെയ്തേക്കും
07 May 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം കനത്തതോടെ കേരളാ കോൺഗ്രസ് എമ്മിന്റെ പിന്തുണക്കായി മുന്നണികൾ ശ്രമം ഊർജിതമാക്കി. ഈ മാസം 11 ന് ചേരുന്ന ഉന്നതാധികാര സമതിക്ക് ശേഷം മനസാക്ഷി വോട്ടിനുള്ള ആഹ്വാനമാകും കെ.എം...
ഇനി റേഷന്‍ കടയിലൂടെ ബാങ്ക് അക്കൗണ്ട് തുറക്കാം... ഇരുപത് ബാങ്കിംഗ് സേവനങ്ങള്‍, ജനങ്ങള്‍ക്കും കടയുടമയ്ക്കും ഒരു പോലെ പ്രയോജനം
07 May 2018
അരിയും ഗോതമ്പും മണ്ണെണ്ണയുമൊക്കെ വാങ്ങുന്നതിനൊപ്പം റേഷന്‍ കടയിലൂടെ ഇനി ബാങ്ക് അക്കൗണ്ടും തുറക്കാം, പണം നിക്ഷേപിക്കാം, പണം പിന്‍വലിക്കാം... ഇരുപത് ബാങ്കിംഗ് സേവനങ്ങള്‍ റേഷന്‍ കടകളിലും ലഭ്യമാക്കാന്‍ സര്...
വളര്‍ത്തുമൃഗങ്ങൾ അക്രമകാരികളായി ; ജില്ലയിൽ ആശുപത്രിയിലായത് പത്തുപേര്‍; വിചിത്ര സംഭവം ഇങ്ങനെ
07 May 2018
വളര്‍ത്തുപൂച്ചയുടെയും നായയുടെയും കീരിയുടെയും ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ എത്തിയത് പത്ത് പേർ. കണ്ണൂരാണ് സംഭവം. ചെമ്പിലോട് കോമത്തുകുന്നുമ്മലില്‍ ആറുപേര്‍ക്ക് നായയുടെ കടിയേറ്റു. ഏഴോം കണ്ണോത്ത് മൂന്നു...
പ്രിയതമയുടെ വേർപാടിൽ കണ്ണീരണിഞ്ഞപ്പോൾ പൊടുന്നനെ മാനം കറുത്തു; കാറ്റിന്റെ അകമ്പടിയോടെ ചെറുമഴ: ആ മഴ തന്റെ പ്രിയതമയാണെന്ന് ചങ്ക് പൊട്ടി ആൻഡ്രു പറയുമ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു... വിദേശവനിതയ്ക്ക് അനുശോചനം അര്‍പ്പിക്കുന്നതിനിടയിൽ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങൾ
07 May 2018
ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ പൊടുന്നനെ മാനം കറുത്തു. നനുത്ത കാറ്റിന്റെ അകമ്പടിയോടെ ചെറുമഴ ഒഴുകിയെത്തി, പൊടുന്നനേ പെയ്‌തൊഴിഞ്ഞ് ഏവിടേക്കോ ഓടി മറിഞ്ഞത് അവള്‍ തന്നെയാണ്, എന്റെ പ്രിയതമ. നിശാഗന്ധിയില്‍ അവ...
ബിജെപി മന്ത്രിയില്‍ നിന്ന് വാങ്ങില്ലെന്ന് വാശിപിടിച്ചാല്‍ ജന്മത്ത് അവാര്‍ഡ് വാങ്ങേണ്ടി വരില്ലന്ന് ബി ജെ പി നേതാവ് കെ.സുരേന്ദ്രന്‍
07 May 2018
ബിജെപി മന്ത്രിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങില്ല എന്നൊക്കെ വാശിപിടിച്ചാൽ പലർക്കും ഈ ജന്മത്തിൽ അവാർഡ് വാങ്ങാനുള്ള യോഗം ഉണ്ടാവുകയില്ലെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഈ പ്രതിഷേധം ആദർശപരമെന്നൊന്നും ആരും...
വളരെ പ്രതീക്ഷയോടെ വരന്റെ സംഘത്തിനെ സദ്യയുണ്ണാന്‍ ക്ഷണിച്ചപ്പോഴാണ് കാര്യം മനസിലായത്; സദ്യയൊരുക്കിയിട്ടില്ലെന്ന് മനസിലായ വധുവിന്റെ മാതാപിതാക്കള്‍ ബോധംകെട്ടു വീണു; പാചകക്കാരന്റെ കൊടും ചതിയില്‍ മനംനൊന്ത് കുടുംബം; അവസാനം എല്ലാവര്‍ക്കും ബിരിയാണി
07 May 2018
പാചകകാരനെ വിശ്വസിച്ച കുടുംബം അവസാനം തകര്‍ന്നു പോയി. വിവാഹം കഴിഞ്ഞ് വരനും കുടുംബവുമെത്തിയപ്പോള്‍ സദ്യ ഇല്ല. ഇതറിങ്ങ് എന്ത് ചെയ്യണമെന്നറിയാതെ പതറി വധുവിന്റെ കുടുംബം. ഇങ്ങനെയൊരു അവസ്ഥ ഇനി ലോകത്തിലാര്‍ക്ക...
ആനകളെ പീഡിപ്പിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി സർക്കാർ; ജാമ്യമില്ലാ വകുപ്പ് പ്രകാരം അകത്താകും
07 May 2018
ആനകളെ പീഡിപ്പിക്കവര്‍ക്ക് എട്ടിന്റെ പണിയുമായി സര്‍ക്കാര്‍. ആനകളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ഇനി ജാമ്യമില്ലാത്ത വകുപ്പില്‍ കേസെടുക്കാനാണ് തീരുമാനം. നാട്ടാന പരിപാലനത്തിന്റെ നിയമ വ്യവസ്ഥകള്‍ കൃത്യമായി പ...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
07 May 2018
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍പിള്ളയും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. വിജയകുമാറിന്റെ മണ്ഡല പര്യടനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് ച...
വിധിയ്ക്ക് മുന്നില്‍ തോറ്റു പോയി... അച്ഛന്റെ വിയോഗമറിയാതെ കസ്തൂരി നീറ്റ് പരീക്ഷയെഴുതി
07 May 2018
അച്ഛന്‍ ഈ ലോകത്തുനിന്ന് യാത്രയായതറിയാതെ നീറ്റ് പരീക്ഷയെഴുതി കസ്തൂരി മഹാലിംഗം(17). കസ്തൂരി പരീക്ഷ കഴിഞ്ഞു തിരിച്ചിറങ്ങിയത് മാധ്യമപ്രവര്‍ത്തകരുടേയും പോലീസിന്റേയും തിങ്ങിക്കൂടിയ രക്ഷിതാക്കളുടേയും മധ്യത്ത...
ചേച്ചി ധൈര്യമായി ഇരിക്ക്, ചേച്ചി ഒരു വാക്ക് പറഞ്ഞാല്‍ എന്താവശ്യത്തിനും ഓടിയെത്താന്‍ ഇവിടെ ഞങ്ങളുണ്ട്... സത്യം രഹസ്യമാക്കി വയ്ക്കാനാവില്ല, ഒരു നാള്‍ പുറത്ത് വരിക തന്നെ ചെയ്യും... ഫെയ്‌സ് ബുക്കിലൂടെ അശ്വതി പ്രതികരിച്ചത് ഇങ്ങനെ
07 May 2018
വിദേശവനിത കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്ക് ഏറെ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ അശ്വതിയെ പലരും പിന്തുണച്ചാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ അശ്...
വിസ്മയക്കാഴ്ച്ചയൊരുക്കാന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം... 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാന്‍ നിര്‍ദേശം
07 May 2018
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ ഇനി വിസ്മയ കാഴ്ചക്ക് ഒരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനുള്ള നിര്‍ദേശം തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























