Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സ്ത്രീധനത്തിൽ കണ്ണുടക്കിയ ഭർത്താവിന്റെ വീട്ടുകാർ അവൾക്കായി കരുതിവച്ചത് മരണം; സ്വർണവും,പണവും കിട്ടാത്തതിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കൊല്ലാൻ നോക്കിയെന്ന യുവതിയുടെ മരണമൊഴിയെ മാറ്റി ആത്മഹത്യയാക്കി പോലീസ്...

07 MAY 2018 10:07 AM IST
മലയാളി വാര്‍ത്ത

ദേശമംഗലത്തെ യുവതിയുടെ കൊലപാതകം ആത്മഹത്യയാക്കി മാറ്റി പോലീസ് അട്ടിമറിച്ചതായി പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി പോലീസ് തിരുത്തിയതായാണ് ആരോപണം. തിരുവനന്തപുരം ധനുവച്ചപുരം നെടിയാന്‍കോട് പറയന്‍വിള വീട്ടില്‍ റൂബിയുടെ മകള്‍ റിനി (24) ആണ് പൊള്ളലേറ്റു മരിച്ചത്. മാര്‍ച്ച് അഞ്ചിനാണ് റിനിക്ക് ഗുരുതരമായി പൊള്ളലേറ്റത്. മാര്‍ച്ച് 18-നായിരുന്നു മരണം.

ആശുപത്രിയില്‍വെച്ച് അമ്മ റൂബിയോട് ഭര്‍തൃവീട്ടുകാര്‍ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് റിനി പറയുന്നത് അമ്മ മൊബൈലില്‍ പകര്‍ത്തിവെച്ചതാണ് തെളിവായിരിക്കുന്നത്. എന്നാല്‍, പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക, ശാരീരിക പീഡനം മൂലമുള്ള നിരാശയില്‍ സ്വയം മണ്ണെണ്ണയൊഴിച്ച് കത്തിച്ചതാണെന്നാണ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം സംബന്ധിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മിഷനും റൂബി പരാതി നല്‍കിയിട്ടുണ്ട്.

ദേശമംഗലം കൊണ്ടയൂര്‍ ആനക്കാട്ടുപറമ്പില്‍ സാജുവാണ് റിനിയുടെ ഭര്‍ത്താവ്. വിവാഹ ശേഷം പലതവണ പണവും ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങിനല്‍കിയിരുന്നതായി റൂബി പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് പലപ്പോഴായി ഭര്‍ത്താവും അമ്മയും സഹോദരിമാരും മര്‍ദിച്ചിരുന്നതായി മകള്‍ അറിയിച്ചിരുന്നെന്ന് പരാതിയില്‍ പറയുന്നു. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും മകള്‍ പറഞ്ഞെന്ന് റൂബി പറഞ്ഞു.

ചെറുതുരുത്തി പോലീസ് ആദ്യം അസ്വാഭാവികമരണത്തിനും പിന്നീട് ഭര്‍ത്താവിനും അമ്മയ്ക്കും സഹോദരിക്കുമെതിരേ ആത്മഹത്യാപ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് പൊള്ളലേറ്റ് ചികിത്സയിലായതുകൊണ്ട് അറസ്റ്റടക്കമുള്ള നടപടി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സ്വയം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതാണെന്നാണ് റിനിയുടെ മരണമൊഴി എന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പോലീസ്.

മൊബൈലില്‍ പകര്‍ത്തിയ മൊഴി പ്രധാന തെളിവായി സ്വീകരിച്ച് സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് അമ്മയുടെ ആവശ്യം. റിനിയുടെ മൂന്നരവയസ്സുള്ള മകനും മൂന്നരമാസമായ മകളും സംരക്ഷണമില്ലാത്ത അവസ്ഥയിലാണെന്നും ഇവര്‍ക്ക് നിയമാനുസൃത സംരക്ഷണം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (11 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (15 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (23 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (29 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (36 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (47 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (4 hours ago)

Malayali Vartha Recommends