Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

ജാഗ്രത നിര്‍ദേശം... സംസ്ഥാനത്തെ ചിലയിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം 

07 May 2018

സംസ്ഥാനത്തെ ചിലയിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥനിരീക്ഷണ ക...

റേഡിയോ ജോക്കി കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍... പിടിയിലായത് സത്താറിന്റെ പെണ്‍ സുഹൃത്ത്, കൊലപാതകത്തിനും മുമ്ബും പിമ്ബും നിരവധി തവണ ഇവര്‍ സത്താറുമായി ബന്ധപ്പെട്ടിരുന്നു, തന്റെ മുന്‍ഭാര്യയോടുള്ള രാജേഷിന്റെ അടുപ്പമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്

06 May 2018

റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. എറണാകുളം കപ്പിലണ്ടിമുക്കിനു സമീപത്തുള്ള ഷിജിന ഷിഹാബിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടാക...

സ്വന്തം ഭാര്യയുടെ അവിഹിതബന്ധവും വിശ്വാസ വഞ്ചനയും; പ്രതി ബിരാജുവിന്റെ കുറ്റസമ്മതം; വിവാഹത്തിനു മുമ്പുണ്ടായിരുന്ന ബന്ധം ജീത്തു തുടര്‍ന്നു, പലവട്ടം വേണ്ടെന്ന് താക്കീത് നല്‍കി കേട്ടില്ല, ശേഷം ജീത്തു കാമുകനൊപ്പം സമയം ചിലവിട്ടതും ഒരുമിച്ച് യാത്ര ചെയ്തതും വൈരാഗ്യം വര്‍ധിപ്പിച്ചു: ചെങ്ങാലൂര്‍ കൊലപാതകം പ്രതി ബിരാജു വിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

06 May 2018

ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവച്ചു കൊന്നതിനു പിന്നില്‍ അവിഹിതബന്ധവും വിശ്വാസ വഞ്ചനയുമെന്നു പ്രതി ബിരാജു കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്...

എന്‍ഡിഎ വിടേണ്ട സാഹചര്യം ഇല്ലെന്ന് മകന്‍ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്ന് അച്ഛന്‍; ഞങ്ങള്‍ക്ക് സ്വന്തമായി വോട്ടുകള്‍ ഉണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി

06 May 2018

നിലവില്‍ എന്‍ ഡി എ വിടേണ്ട സാഹചര്യം ഇല്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് കരുതുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്‍ ഡി എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരിക്കുന്നത് പ...

ഇന്ത്യാമഹാരാജ്യം പത്മശ്രീയും പത്മവിഭൂഷണും നല്‍കി ആദരിച്ച കലാകാരന് ഇരിപ്പിടമില്ല; ഗാനഗന്ധര്‍വനെ അപമാനിച്ചെന്നും ആരൊപണം; ഗാനഗന്ധര്‍വന്റെ അവസ്ഥയെ ആഘോഷമാക്കി ട്രോളന്മാരും

06 May 2018

ഇത്തവണത്തെ ദേശീയ അവാര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. അവാര്‍ഡ് ദാനം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടും അവാര്‍ഡ് ദാനവും അനന്തര സംഭവങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുന്നു. അവാര്‍...

വളരെ ആഗ്രഹമായിരുന്നു മകൻ ഈ പരീക്ഷ പാസാക്കുന്നത് കാണാൻ പക്ഷെ അതിനൊക്കെ മുൻപേ തന്നെ സംഭവിച്ചത് മറ്റൊന്ന്; നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു

06 May 2018

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് കുഴഞ്ഞ് വീണു മരിച്ചു. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണ സ്വാമിയാണ് കുഴഞ്ഞ് വീണു മരിച്ചത്.കൊച്ചി തമ്മനം നളന്ദ സ്ക്കൂളില്‍ പരീക്ഷ എഴുതാനെത്തിയ കസ്തൂ...

വീട്ടുവളപ്പില്‍ നിന്ന് കിട്ടിയത് മനുഷ്യ രൂപങ്ങളും, ചെമ്പു തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും... കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം; ഞെട്ടലോടെ കുടുംബം

06 May 2018

കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. ഇത് ഒന്‍പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്രപ്രയോഗം ഉണ്ടാകുന്നതെന്ന് സുധീരന്‍ പറയുന്നു. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയി...

ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശിന്‍മൂട് ഉദിക്കവിള ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

06 May 2018

ദേശീയപാതയില്‍ കല്ലുവാതുക്കല്‍ കുരിശിന്‍മൂട് ഉദിക്കവിള ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബസ് യാത്രക്കാരായ പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. കല്ലുവാതുക്കല്‍ വ...

അവിവാഹിതനായി ജീവിതം... കൂടെയുണ്ടായിരുന്ന അമ്മയും വിടപറഞ്ഞു പോയപ്പോൾ സഹിക്കാനായില്ല; വാക്കുകളിലൂടെ വിഷാദവും വേദനകളും നിറച്ച കവി സ്വന്തം ജീവിതത്തിൽ ഒടുക്കം തിരഞ്ഞെടുത്തതും അതെ വഴി; യുവകവി ജിനേഷ് മടപ്പള്ളി ജോലി ചെയ്ത സ്‌കൂളില്‍ തന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

06 May 2018

യുവകവി ജിനേഷ് മടപ്പള്ളി(35)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മുപ്പത്തഞ്ചാം വയസ്സില...

അബുദാബിയില്‍ ട്രാഫിക്ക് പിഴ ഇനി തവണകളായി അടയ്ക്കാം

06 May 2018

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് യുഎഇയിലുള്ളത്. ട്രാഫിക്ക് നിയമലംഘനമോ രേഖകളുമായി ബന്ധപ്പെട്ടോ പിഴയടയ്ക്കുന്ന നടപടികള്‍ പലിശ രഹിത തവണകളാക്കി അബുദാബി . അബുദാബി പൊലീസാണ് ഇതു സംബന്ധിച്ച ഉത്തരവ...

മന്ത്രവാദ പ്രയോഗത്തിൽ ഭയന്ന് സഹോദരങ്ങളുടെ ഭാര്യമാരെ കൊല്ലാന്‍ യുവാവിന്റെ അറ്റകൈ പ്രയോഗം; കിണറ്റിലും ടൂത്ത് പേസ്റ്റിലും കീടനാശിനി... രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പരപ്പനങ്ങാടിയെ നടുക്കി ഒരു ഇരട്ട കൊലപാതക ശ്രമത്തിന്റെ ചുരുളഴിയുമ്പോൾ

06 May 2018

തനിക്കെതിരേ മന്ത്രവാദം നടത്തുന്നുണ്ടെന്ന് വിശ്വസിച്ച പ്രതി സഹോദരങ്ങളുടെ ഭാര്യമാരെ കൊല്ലാന്‍ വേണ്ടി ടൂത്ത് പേസ്റ്റിലും കിണറ്റിലും കീടനാശിനി ഒഴിച്ചു. പരപ്പനങ്ങാടി കുരിക്കള്‍ റോഡിലെ കല്ലേങ്ങല്‍ നാസര്‍ (3...

അന്യജാതിക്കാരനെ ജീവന് തുല്യം പ്രണയിച്ചതിന് അമ്മയിൽ നിന്ന് ക്രൂരപീഡനങ്ങൾ; പ്രണയത്തിൽ ഉറച്ചുനിന്നതോടെ വീട്ടുതടങ്കലിൽ ആക്കി; മാനസിക രോഗിയെന്ന് ആരോപിച്ച് മരുന്നുകള്‍ കുത്തിവച്ച്‌ അവശയാക്കി: ശരീരത്തിൽ മുറിപ്പെടുത്തിയും പൊള്ളലേൽപ്പിച്ചും ക്രൂര പീഡനങ്ങൾ...

06 May 2018

ഇതരമതസ്ഥനെ പ്രണയിച്ച പെണ്‍കുട്ടിക്കു മംഗലാപുരത്തെ ആര്‍.എസ്.എസ്. കേന്ദ്രത്തില്‍ ക്രൂരപീഡനം. രക്ഷിക്കണമെന്ന ആവശ്യവുമായി സ്വയംപകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ബന്ധുക്കള്‍ക്ക് അയച്ചതിനേത്തുടര്‍ന്...

യുവകവി ജിനേഷ് മടപ്പള്ളി തൂങ്ങി മരിച്ച നിലയില്‍, 35 വയസായിരുന്നു

06 May 2018

യുവകവി ജിനേഷ് മടപ്പള്ളി(35)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഞ്ചിയം യു പി സ്‌കൂള്‍ ജീവനക്കാരനായിരുന്ന ജിനേഷിനെ ഇതേ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നുമണ...

വിദേശവനിതുടെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഉമേഷിന്റെയും ഉദയന്റെയും പുതിയ വെളിപ്പെടുത്തൽ... ക്രൂരമായ ആ കൃത്യത്തിൽ ഞങ്ങൾ മാത്രമല്ല രണ്ട് പേര്‍ കൂടി ഉണ്ട്

06 May 2018

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രധാന പ്രതികളെ നാളെ മുതല്‍ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് ഉള്‍പ്പെടെയുള്ള നിരവധി സ്ഥല...

ഷര്‍ട്ടൂരാതെ പ്രവേശിക്കാം... ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരിയേ പ്രവേശിക്കാവൂ എന്ന നിബന്ധന തിരുത്തി എസ്.എന്‍.ഡി.പി യേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

06 May 2018

ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരിയേ പ്രവേശിക്കാവൂ എന്ന നിബന്ധന തിരുത്തി എസ്.എന്‍.ഡി.പി യേഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി യൂണിയന്റെ ശ്രീകുമാര ഭവന ദേവസ്വം ക്...

Malayali Vartha Recommends