Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചെങ്ങന്നൂരിൽ കടുത്ത പോരാട്ടത്തിൽ മുന്നണികൾ; മാണിയുടെ മുന്നണി പ്രവേശനം അനിശ്ചിതത്ത്വത്തിൽ; വിശ്വാസ വോട്ടിന് ആഹ്വാനം ചെയ്തേക്കും

07 MAY 2018 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം കനത്തതോടെ കേരളാ കോൺഗ്രസ് എമ്മിന്റെ പിന്തുണക്കായി മുന്നണികൾ ശ്രമം ഊർജിതമാക്കി. ഈ മാസം 11 ന് ചേരുന്ന ഉന്നതാധികാര സമതിക്ക് ശേഷം മനസാക്ഷി വോട്ടിനുള്ള ആഹ്വാനമാകും കെ.എം.മാണി നൽകുക. മാണിയുടെ മനസാക്ഷി എൽ.ഡി.എഫിനൊപ്പമാക്കുമെന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്.ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും കടുത്ത പോരാട്ടത്തിലാണ്. ചെറിയ ശതമാനം വോട്ടുകൾ പോലും നിർണായകമാകുന്ന സാഹചര്യത്തിലാണ് കേരളാ കോൺഗ്രസ് പിൻതുണ തേടി മുന്നണികൾ പരക്കം പായുന്നത്.

പതിനൊന്നിലെ ഉന്നതാധികാര സമിതിക്ക് ശേഷം നയം വ്യക്തമാക്കാമെന്ന് കെ.എം.മാണി ആവർത്തിക്കുമ്പോഴും , മനസാക്ഷി വോട്ടിൽ കവിഞ്ഞൊരു തീരുമാനവും ഉണ്ടാകില്ലന്ന സൂചനയാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. ചെങ്ങന്നൂരിൽ മാണിയുടെ മനസാക്ഷി തങ്ങൾ കൊപ്പമാകുമെന്ന് സി.പി.എം ഉറച്ച് വിശ്വസിക്കുന്നുണ്ട്. സി.പി.ഐ.കടുത്ത എതിർപ്പ് ഉയർത്തുമ്പോഴും ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ ക്ക് മാണിയുമായി സഹകരിക്കുന്നതിൽ എതിർപ്പില്ല . കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി ബാർ കോഴ കേസിൽ കെ.എം.മാണിയെ പിൻതുണച്ച് സംസാരിച്ചത് ഈ വിഷയത്തിൽ സി.പി.എം നേതൃത്വം സ്വീകരിച്ച നിലപാടായാണ് കണക്കാക്കുന്നതെന്ന് കേരള കോൺഗ്രസ് പാർട്ടി നേതൃത്വം പറയുന്നു.

എന്നാൽകെ.എം.മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമം യു.ഡി.എഫും തുടരുന്നുണ്ട്. ഒരു സാഹചര്യത്തിലും മാണിയെ പ്രകോപിപ്പിക്കരുതെന്ന നിലപാടിലാണ് യു.ഡി.എഫ്. നേതാക്കൾ. രമേശ് ചെന്നിത്തലക്കെതിരെ കെ.എം.മാണി നടത്തിയ കടുത്ത പരിഹാസം പോലും കണക്കിലെടുക്കേണ്ടന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും തീരുമാനം.എന്നാൽ യു.ഡി.എഫിലേക്ക് മടങ്ങില്ലന്ന് ഉറപ്പിച്ച മട്ടിലാണ് കെ.എം.മാണിയെന്നും ബാർ കോഴ കേസിൽ കോൺഗ്രസിലെ ഐ.വിഭാഗം കാട്ടിയ സമീപനം മറക്കാൻ കഴിയില്ലന്നും കെ.എം.മാണിയുടെ അടുത്ത അനുയായികൾ പറയുന്നു.

മാണിയുടെ എൽ.ഡി.എഫ്. ചായ് വിൽ അസംതൃപ്തരുടെ നിര തന്നെ കേരള കോൺഗ്രസിലുണ്ടെങ്കിലും കെ.എം.മാണി ക്കെതിരെ പരസ്യ നിലപാട് സ്വീകരിക്കാൻ ഇവർക്ക് ധൈര്യമില്ല. പി.ജെ.ജോസഫിന്റെ മനം മാറ്റവും ഇവർക്ക് തിരിച്ചടിയായി. രാഷ്ട്രിയ പ്രവേശനം ആഗ്രഹിക്കുന്ന മകന്റെ നിലപാടാണ് പി.ജെ.ജോസഫിന്റെ മനംമാറ്റത്തിനു പിന്നിലെന്ന് ജോസഫ് ഗ്രൂപ്പുകാർ തന്നെ പറയുന്നു. ഈ സാഹചര്യത്തിൽ എൽ.ഡി.എഫ് സഹകരണത്തിന്റെ പേരിൽ പാർട്ടിയിൽ പരസ്യ എതിർപ്പുകൾ ഉണ്ടാവില്ലന്ന കണക്കുകൂട്ടലിലാണ് മാണിവിഭാഗം. അതിനിടെ ചില മുതിർന്ന ബി.ജെ.പി നേതാക്കളും കേരള കോൺഗ്രസിന്റെ പിൻതുണ പരസ്യമായി തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (12 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (19 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (30 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends