Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്... അപ്പീല്‍ നല്‍കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദ്ദേശം

06 May 2018

ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ കമ്പനിയുടെ കൈവശഭൂമി തിരിച്ചുപിടിക്കുന്നതു തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. വിധി സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായതിനാല്‍ അപ്പീല്‍ ന...

പ്ലസ് ടൂ പരീക്ഷ ഫലം മെയ് പത്തിന്, മൂല്യനിര്‍ണയവും ടാബുലേഷനും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായി

06 May 2018

രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലങ്ങള്‍ പത്തിന് പ്രഖ്യാപിക്കും. ശനിയാഴ്ച ചേര്‍ന്ന ഹയര്‍ സെക്കണ്ടന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടന്‍ഡറി പരീക്ഷാ ബോര്‍ഡുകളുടെ സംയുക്ത യോഗത...

നീറ്റ് പരീക്ഷ ഇന്ന്, കേരളത്തില്‍ നിന്ന് ഒരു ലക്ഷത്തോളം കുട്ടികള്‍, പരീക്ഷ രാവിലെ 10 മുതല്‍ 1 മണി വരെ

06 May 2018

മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിനായി സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്നു നടക്കും. രാവിലെ പത്തു മുതല്‍ ഒരു മണിവരെയാണ് പരീക്ഷ. സംസ്ഥാനത്തു തിരുവനന്തപുരം, കൊല്ലം, ...

ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വിലാസത്തില്‍ പുരസ്‌കാരങ്ങള്‍ സ്പീട് പോസ്റ്റിലെത്തും

05 May 2018

ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയച്ചുകൊടുക്കും. മെഡലുകളും ഫലകങ്ങളും തപാല്‍ വഴി അംഗീകാരം ലഭിച്ചവരുടെ മേല്‍വിലാസത്തില്‍ വിതരണം ചെയ്യും. 65ാമത് ദേശീയ പുരസ്‌കാര ചടങ്ങ...

കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരി ശുചിത്വ മിഷന്റെ ഡയക്ടറായിട്ട് വന്നിരുന്നെങ്കില്‍ നമ്മള്‍ എന്തെല്ലാം കാണേണ്ടി വന്നേനെ; ശൗചാലയം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാന്‍ ചാനലുകാരെയും വിളിച്ചോണ്ട് പോയി കാണിച്ചുകൊടുക്കുമായിരുന്നു

05 May 2018

വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മുന്‍ ഗതാഗത മന്ത്രികൂടിയായ ഗണേഷ് കുമാര്‍ വീണ്ടുമെത്തി. ഇക്കുറി കെഎസ്ആര്‍ടിസി എം.ഡി ടോമിന്‍ തച്ചങ്കരിയെ കളിയാക്കിക്കൊണ്ടാണ് വരുന്നത്. തച്ചങ്കരി ശുചിത്വ മിഷന്‍ ഡയറക്ടറായാല...

വരാപ്പുഴ സംഭവം: അങ്ങേയറ്റം അപമാനകരമായ സംഭവമെന്ന് പിണറായി

05 May 2018

മികവാര്‍ന്ന രീതിയില്‍ പൊലീസ് പ്രവര്‍ത്തിക്കുന്നതിനിടെയുണ്ടായ അങ്ങേയറ്റം അപമാനകരമായ സംഭവമാണ് അടുത്തിടെ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം തെറ്റി പ്രവര്‍ത്തിച്ചാല്‍ നിയമത്തിന് മുന്നില്‍ പൊല...

സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്ക് സാധ്യത, കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

05 May 2018

സംസ്ഥാനത്ത് ഇടിയോടു കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

ഞാന്‍ ആര്‍എസിഎസിനെ പൂജിക്കുന്ന സംഘി, എന്നെ തരംതാഴ്ത്താന്‍ ശ്രമിക്കേണ്ടെന്ന് രാജസേനന്‍

05 May 2018

65 ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാത്തവരെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ച പ്രതികരണത്തിന് മറുപടിയുമായി സംവിധായകന്‍ രാജസേനന്‍ രംഗത്ത്. ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്ക...

സത്യം സത്യമായി... അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

05 May 2018

സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരായ അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു. കൊല്ലപ്പെട്ട വിദേശ വനിതയുടെ പേരില്‍ അശ്വതി പണപ്പിരിവ് നടത്തിയെന്ന പരാതിയാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.കോവളം സ്...

വരാപ്പുഴ കൊലപാതകം സംസ്ഥാനത്തിന് അങ്ങേഅറ്റം അപമാനമുണ്ടാക്കിയെന്ന് പിണറായി വിജയന്‍; പോലീസ് നിയമം തെറ്റിച്ചാല്‍ ശക്തമായ നടപടിയെന്നു പിണറായിയുടെ താക്കീത്

05 May 2018

വരാപ്പുഴ കൊലപാതകം സൂചിപ്പിച്ച് മുഖ്യമന്ത്രി. സംസ്ഥാനത്തിന് അങ്ങേഅറ്റം അപമാനമുണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു. പോലീസ് നിയമം തെറ്റിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. പോലീസിനെതിരെ ക...

വരാപ്പുഴ സംഘര്‍ഷങ്ങളുടെ കാരണക്കാര്‍ കോടതിയില്‍ ഹാജരായി; ശ്രീജിത്ത് നിരപരാധിയെന്ന് പ്രതികള്‍

05 May 2018

വരാപ്പുഴ സംഘര്‍ഷത്തിലെ യഥാര്‍ഥപ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പൊലീസിന്റെ കണ്ണുവെട്ടിച്ചു കോടതിയിലെത്തി കീഴടങ്ങിയതു മൂന്നുപേരാണ്. ഇവര്‍ ചേര്‍ന്നു നടത്തിയ വീടാക്രമണത്തിനു പിന്നാലെയാണു വരാപ്പുഴയില്‍ ഗൃഹനാ...

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ ഞെട്ടിക്കുന്നത്: മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാന്‍ സംവിധാനം വേണമെന്ന് ജോയ് മാത്യു; ദിവസവും കുറഞ്ഞത് മൂന്ന് സ്ത്രീകളെങ്കിലും ലൈംഗിക പീഡനത്തിന് ഇരയാകുന്നു; കാണാതായ സ്ത്രീകളുടെ എണ്ണം നൂറ്റി മുപ്പത്തിയഞ്ച് പിന്നിട്ടു;

05 May 2018

കേരളത്തിലെ സ്ത്രീകള്‍ക്ക് 24 മണിക്കൂറും മുഖ്യമന്ത്രിയെ ഫോണില്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കണമെന്നു നടന്‍ ജോയ് മാത്യു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് അത്തരമൊരു ...

ബിജെപി നേതാക്കളുമായി ചര്‍ച്ചനടത്തുന്നതിന് തയ്യാറാകാതെ തുഷാര്‍ വെള്ളാപ്പള്ളി; ബിജെപിയുടെ അനുനയനശ്രമം പാളി; ബിഡിജെഎസ്സ് പങ്കെടുത്തില്ലെങ്കിലും കണ്‍വെന്‍ഷന്‍ ശക്തിപ്രകടിപ്പിക്കുന്നതിനുള്ള വേദിയാക്കാനും ശ്രമം

05 May 2018

ചെങ്ങന്നൂരില്‍ ബിഡിജെഎസ്സിനെ അനുനയിപ്പിക്കാനാകാതെ ബിജെപി .നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും ബിഡിജെഎസ്സ് മുന്നണി യുടെ ഭാഗമെന്ന് കുമ്മനം. ബിഡിജെഎസ്സ് പങ്കെടുത്തില്ലെങ്കിലും ഞായറാഴ്ച്ചത്തെ കണ്‍വെന്‍ഷന്‍ ശക...

ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക് ; വിധിക്കെതിരെ റവന്യു വകുപ്പ്​ അപ്പീല്‍ നല്‍കിയേക്കും

05 May 2018

ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്. ഹാരിസണ്‍ എസ്​റ്റേറ്റ്​ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ റവന്യു വകുപ്...

Malayali Vartha Recommends