Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

29 APRIL 2026 10:27 PM ISTമലയാളി വാര്‍ത്ത
കൊട്ടാരക്കരയില്‍ അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കസ്റ്റഡിയില്‍. കൊട്ടാരക്കര ഇടിസി സ്വദേശി രാധാമണി (65) ക്കാണ് മകന്‍ മഹേഷിന്റെ (37) ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു രാധാമണി. ഈ സമയം പിന്നിലൂടെ...

മേഘ്‌നയുടെ കല്യാണത്തിനെത്തിയ നസ്‌റിയ താരമായി

03 May 2018

അമ്മയുടെ വിവാഹത്ത് മകളെത്തിയത് ഏറെ ശ്രദ്ധേയമായി. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നലെയാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത്.മേഘ്...

ഇടുക്കി കട്ടപ്പനയിൽ ത​പ​സ്യ പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​വും വാ​ര്‍​ഷി​ക​വും മെയ് ആറിന്

03 May 2018

ഇടുക്കി ക​ട്ട​പ്പ​നയിൽ ത​പ​സ്യ നാ​ട്യ​ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ 24-ാം വാ​ര്‍​ഷി​ക​വും പു​ര​സ്കാ​ര വി​ത​ര​ണ​വും മെയ് ആ​റി​നു വൈ​കു​ന്നേ​രം അഞ്ച് മണിക്ക് ന​ട​ക്കും. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ടൗ​ണ്‍​ഹാ​ളി​ല്...

ഭര്‍ത്താവ് വരുന്നതിന് മുന്ന് കൈക്കുഞ്ഞടക്കം മൂന്നു മക്കളയും ഉറക്കി കിടത്തി യുവതി കാട്ടിയ സാഹസത്തില്‍ നാട്ടുകാര്‍ അമ്പരന്നു; 40 കാരനായ കാമുകനൊപ്പം യുവതി മുങ്ങിയതറിയാതെ മക്കള്‍ നിലവിളിച്ചു 

03 May 2018

പല തരത്തിലുള്ള ഒളിച്ചോട്ടങ്ങളാണ് അടുത്തിടെയായി നടന്നു വരുന്നത്. ഇപ്പോള്‍ ദേ കരളലിയുന്ന മറ്റൊരു ഒളിച്ചോട്ടവും. മക്കളെ ഉറക്കി കിടത്തിയ ശേഷം രാത്രിയില്‍ യുവതി കാമുനൊപ്പം നാടുവിട്ടത് ഏറെ ചര്‍ച്ചയാകുന്നു. ...

ഇരുപത്തഞ്ചുകാരനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി; ഫ്രീക്കൻ കറങ്ങി നടന്നത് രണ്ട് കുട്ടികളുടെ അമ്മയുമായി: ചുരം ഇറങ്ങിയ കമിതാക്കൾക്ക് കിട്ടിയതോ എട്ടിന്റെ പണി...

03 May 2018

വാഹന പരിശോധനയ്ക്കിടെ പോലീസിനെ വട്ടംകറക്കിയ വീട്ടമ്മയും കാമുകനും പിടിയില്‍. ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കത്തിനിടയിലാണ് എട്ടിന്റെ പണി കിട്ടിയത്. വാഹന പരിശോധന...

വിവാഹ ദിവസം കാണാതായ വധുവിനെപ്പറ്റി പല കഥകളും മെനഞ്ഞു; നാണം കെട്ട വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കി തടിയൂരി; അപ്രതീക്ഷിതമായി വധുവിന്റെ മൃതദേഹം കരക്കടിഞ്ഞപ്പോള്‍ ജനങ്ങളും പോലീസുകാരും ഒരുപോലെ ഞെട്ടിത്തരിച്ചു

03 May 2018

വിവാഹ ദിവസം രാവിലെ അണിഞ്ഞൊരുങ്ങുന്നതിനായി ബ്യൂട്ടി പാര്‍ലറിലേക്കു പോയ യുവതിയെ കാണാതായത് ഏറെ ദുരൂഹതയുണ്ടാക്കിയിരുന്നു. ഏറെ കോലാഹലമുണ്ടായ സംഭവത്തിന് ശേഷം യുവതിയുടെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടു കായലില്...

ലിഗ നമ്മളില്‍ ഒരാളായി വേര്‍പിരിയുമ്പോള്‍ എവിടയോ വേദന പോലെ... 

03 May 2018

വിദേശ വനിത ലിഗയുടെ മരണം മലയാളികളെ ഏറെ അസ്വസ്തരാക്കിയിരുന്നു. നമ്മുടെ അയല്‍പക്കത്ത് നടന്ന ഒരു സംഭവമായാണ് എല്ലാവരും കണ്ടത്. ലിഗ അങ്ങനെ നമ്മുടെ സ്വന്തമായി. മലയാളിക്കുണ്ടാകുന്ന വേദനപോലെ അത് വിവാദമാക്കുകയു...

അടിയും വഴക്കുമൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്ക് അവളെ ഒത്തിരി ഇഷ്ടമായിരുന്നു... വേർപിരിഞ്ഞപ്പോൾ സഹിക്കാനായില്ല... എന്റെ സ്നേഹം നിഷേധിച്ചാണ് അവൾ പോയത്; ഇനി ജീവിക്കാൻ അർഹതയില്ല... പ്രിയതമയെ ചുട്ടുകൊന്ന ശേഷം വിരാജിന്റെ മനസിലുണ്ടായിരുന്നത് മറ്റൊരു പ്ലാൻ...

03 May 2018

നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവതിയെ പെട്രോളൊഴിച്ചു കത്തിച്ച സംഭവത്തില്‍ ജീതുവിനെ വധിക്കാന്‍ ആലോചിച്ചുറപ്പിച്ചാണ് വിരാജ് എത്തിയതെന്നു പോലീസ് പറയുന്നു. പെട്രോളുമായി കുറച്ചുസമയം കാത്തിരുന്നു. ജീതു എത്ത...

വിവാഹ ദിവസം അണിഞ്ഞൊരുങ്ങാൻ ബ്യൂട്ടി പാര്‍ലറില്‍ പോയി; ഒടുവിൽ മൃതദേഹം കായലില്‍ കണ്ടെത്തി; യുവതിയുടെ മരണത്തിൽ ദുരൂഹത

03 May 2018

വിവാഹ ദിവസം രാവിലെ ഒരുങ്ങാനായി ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതിയുടെ മൃതദേഹം വേമ്പനാട്ട് കായലില്‍ നിന്ന് കണ്ടെത്തി. എളങ്കുന്നപ്പുഴ പെരുമാള്‍പടി ആശാരി പറമ്പിൽ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയ ...

ലിഗയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും, തൈക്കാട് ശാന്തികവാടത്തില്‍ വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക

03 May 2018

വിദേശ വനിത ലിഗയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ലിഗയെ കാണാതായ മാര്‍ച്ച് 14ന് തന്നെ ബോട്ട് മാര്‍ഗം പനത്തുറയിലെ കണ്ടല്...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്, ഫലം ഈ സൈറ്റുകളില്‍ അറിയാം

03 May 2018

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്നു രാവിലെ 10.30 നു പി.ആര്‍. ചേംബറില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഫലമറിയാന്‍ പി.ആര്‍.ഡി. പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയിട്...

ദളിത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ഒളിവിലായിരുന്ന രാജുവിനെ ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍നിന്നാണ് പിടികൂടിയത്

02 May 2018

ചെങ്ങാലൂരില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെങ്ങാലൂര്‍ കുണ്ടുകടവ് പയ്യപ്പിള്ളി ബി രാജുവാണ് അറസ്റ്റിലായത്. ഇരുപത്തിയൊന്‍പതുകാരിയായ ജീതുവാണ് കൊല്ലപ്പെട്ടത...

ഒടുവിൽ കാത്തിരിപ്പിന് വിരാമം; എ​സ്എ​സ്എ​ൽ​സി പരീക്ഷാ ഫ​ല​പ്ര​ഖ്യാ​പ​നം നാളെ

02 May 2018

എ​സ്എ​സ്എ​ൽ​സി പരീക്ഷാ ഫലം വ്യാ​ഴാ​ഴ്ച പ്രസിദ്ധീകരിക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ന്ന പ​രീ​ക്ഷാ ബോ​ര്‍​ഡ് യോ​ഗ ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ തീ​രു​മ...

സിനിമ താരം അനീഷ് മേനോൻ സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടു; ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു

02 May 2018

സിനിമ താരം അനീഷ് മേനോൻ സഞ്ചരിച്ചിരുന്ന കാര്‍ അപടത്തില്‍ പെട്ടതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ എട്ട് മണിക്ക് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിലും ഇടയിലായിരുന്നു അപകടം. എ...

കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മേട്ടില്‍ ഇനി മലമുഴക്കി വേഴാമ്പലും; ഇടുക്കി രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തിൽ

02 May 2018

ഇടുക്കി നെടുങ്ങണ്ടം രാമക്കല്‍മേട്‌ വിനോദസഞ്ചാര കേന്ദ്രത്തിലെ മലമുഴക്കി വേഴാമ്പൽ വാച്ച്‌ടവര്‍ നിര്‍മാണം അവസാനഘട്ടത്തില്‍. കുറവന്‍-കുറത്തി ശില്‍പ്പങ്ങള്‍ക്കൊപ്പം കേരളത്തിന്റെ ഔദ്യോഗിക പക്ഷിയുടെ മാതൃകയില...

" സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും സ​ഹാ​യ​ത്തി​നും നന്ദി " ; ലി​ഗ​യു​ടെ സ​ഹോ​ദ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂടിക്കാഴ്ച്ച നടത്തി

02 May 2018

ലി​ത്വാ​നി​യ​ൻ സ്വ​ദേ​ശി​നി ലി​ഗ​യു​ടെ സ​ഹോ​ദ​രി ഇൽസി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകൾ. കൂടിക്കാഴ്ച്ചയിൽ സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും സ​ഹാ​യ​ത്തി​നും മുഖ്യമന്ത...

Malayali Vartha Recommends