Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

വിദേശ വനിതയുടെ സംസ്ക്കാരത്തിന് മുൻപ് തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം; അഭിനന്ദിച്ച് ഡിജിപി

03 MAY 2018 03:11 PM IST
മലയാളി വാര്‍ത്ത

കോവളം പനത്തുറയിലെ കണ്ടല്‍ക്കാട്ടില്‍ വിദേശവനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാൽസംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

തിരുവനന്തപുരം ശാന്തി കവാടത്തിൽ ഇന്ന് വൈകിട്ട് വിദേശ വനിതയുടെ സംസ്കാര ചടങ്ങുകൾ നടക്കുവാൻ ഇരിക്കെയാണ് പ്രതികളുടെ അറസ്റ്റ് നടക്കുന്നത്. ബലാത്സംഗം ചെയ്​ത്​ കൊല്ലപ്പെട്ട യുവതിയുടെ പേര്​ മാധ്യമങ്ങൾ ഇനിമുതൽ ഉ​പയോഗിക്കാൻ പാടില്ലെന്ന്​ വാർത്താസമ്മേളനത്തിൽ ഡി.ജി.പി ലോക്​നാഥ്​ ബഹ്​റ പറഞ്ഞു. മികച്ച രീതിയിലാണ്​ അന്വേഷണം നടന്നത്​. സാഹചര്യത്തെളിവുകൾ ഉപയോഗിച്ച്​ കൂടുതൽ സമയമെടുത്താണ്​​ അന്വേഷണം മുന്നോട്ട്​ കൊണ്ടുപോയതെന്നും ബഹ്​റ വ്യക്​തമാക്കി​. പ്രതികൾ മൃതദേഹം കെട്ടിത്തൂക്കിയത്​ വിദേശ വനിത തൂങ്ങിമരിച്ചതാണെന്ന ധാരണ പരത്താനായിരുന്നു.

എന്നാൽ മൃതദേഹം ലഭിച്ചയു​ടനെ തന്നെ അതൊരു ആത്മഹത്യയല്ലെന്ന്​ മനസ്സിലായി. ലഭിച്ച തെളിവുകളെല്ലാം ഇന്ത്യയിലെയും വിദേശത്തെയും മികച്ച എട്ട്​ ലബോറട്ടറികളിൽ അയച്ചു​ പരിശോധിച്ചു​. അതുകൊണ്ടുതന്നെ അന്വേഷണം എളുപ്പമായി. അന്വേഷണം തുടരുന്നതുകൊണ്ട്​ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ഡി.ജി.പി പറഞ്ഞു. നടന്ന സംഭവം അങ്ങേയറ്റം ക്രൂരമാണ്​, ഇത്​ മറ്റൊരു സ്​ത്രീക്കും സംഭവിക്കാൻ പാടില്ല. ഇൗ കേസ്​ കേരളാ ​പൊലീസ്​ തെളിയിക്കുമെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക്​ നീതി ലഭ്യമാക്കുമെന്നും ഡി.ജി.പി ഉറപ്പു നൽകി. സമർഥമായ രീതിയിൽ അന്വേഷണം നടത്തിയതിന്​ ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (3 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (6 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (6 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends