കേരളാ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരളാ സര്‍വകലാശാല തിങ്കളാഴ്ച (30-04-2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവെയ്ക്കുന്നതെന്നാണ് സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറപ്പില്‍ അറിയിച്ചിരിക്കുന്നത്. അതേസമയം പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
https://www.facebook.com/Malayalivartha

























