അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് വി.എം. സുധീരന്‍

അശ്വതി ജ്വാലയ്‌ക്കെതിരായ പോലീസ് നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ഈ നടപടിയില്‍ പോലീസ് ജനങ്ങളോട് മാപ്പുപറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായനയങ്ങളാണ് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു അശ്വതിക്കെതിരായ ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അശ്വതിക്കെതിരെ കേസെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























