KERALA
സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്
ബാങ്കിൽ നിന്നും 1500 രൂപ പിന്‍വലിക്കാന്‍ എത്തിയ ഇടപാടുകാരന്റെ അപേക്ഷാ ഫോം വലിച്ചെറിഞ്ഞു... 30,000 രൂപ എസ്. ബി. ഐ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
28 April 2018
സ്വന്തം നിക്ഷേപത്തില്‍ നിന്ന് 1500 രൂപ പിന്‍വലിക്കാനെത്തിയ വയോധികനോട് മോശമായി പെരുമാറിയെന്ന ഹര്‍ജിയില്‍ എതിര്‍കക്ഷികളായ ബാങ്ക് മാനേജരും കാഷ്യറും 25,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാൻ എറണാകുളം ജില്ലാ ഉപഭ...
സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷത്തില്‍ ശിഖ സുരേന്ദ്രന്‍
28 April 2018
എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായ ശിഖ സുരേന്ദ്രന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരുമെല്ലാം. വീട്ടുകാര്‍ നല്‍കിയ പ്...
കെഎസ്ആര്‍ടിസി ബസ്സില്‍ തലകറങ്ങി വീണ യാത്രക്കാരിയെ അതേ ബസ്സില്‍ സമയം വൈകിക്കാതെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോര്‍പ്പറേഷന്‍ സിഎംഡിയുടെ വക ആദരം
28 April 2018
കെഎസ്ആര്‍ടിസി ബസ്സില്‍ തലകറങ്ങി വീണ യാത്രക്കാരിയെ അതേ ബസ്സില്‍ സമയം ഒട്ടും വൈകിക്കാതെ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കോര്‍പ്പറേഷന്‍ സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പ്രശംസാ പത്രവും ആ...
ലീഗയുടെ ശരീരത്തിലുണ്ടായിരുന്നത് ആഴമേറിയ മൂന്ന് മുറിവുകൾ; കണ്ടല്‍ക്കാടുകള്‍ക്കിടയിലെ കത്തിക്കരിഞ്ഞ സ്ഥലങ്ങള്‍ ദുരൂഹത കൂട്ടുന്നു...
28 April 2018
കോവളത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന നിഗമനത്തിലേയ്ക്കാണു പോലീസ് ഇപ്പോള്‍ എത്തികൊണ്ടിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണു ലിഗയുടെ മരണം കൊലപാതമാണ് എന്നുള്ള സൂചനക...
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പുനഃരുദ്ധരിക്കാനുള്ള പദ്ധതിയും അവതാളത്തിൽ ; 18 വർഷം മുൻപ് പുളിങ്കട്ടയിൽ നിർമ്മിച്ച കെട്ടിടം വെറുതെ കിടന്നു നശിക്കുന്നു
28 April 2018
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടങ്ങൾ പുന:രുദ്ധരിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. | 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് ജില്ലയുടെ വിവിധ...
എറണാകുളത്ത് സീരിയൽ നടിയെ കാമുകൻ കുത്തിക്കൊന്ന സംഭവത്തിൽ മീരക്കൊപ്പം അന്യപുരുഷൻ ഉണ്ടായിരുന്നു എന്നത് നൗഫലിന്റെ സംശയമോ? തുണിയില്ലാതെ ഇറങ്ങി ഓടിയ ആളെ തിരിച്ചറിയാനാകാതെ അന്വേഷണ സംഘം; കൊച്ചിയെ നടുക്കിയ കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാതെ പൊലീസ്...
28 April 2018
സീരിയൽ നടിയായ മീരയുടെ കൊലപാതകവും നൗഫലിന്റെ ആത്മഹത്യയും പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനാവാതെ പൊലീസ്. നൗഫലിന്റെ കാമുകി മീരയുടെ മുറിയിൽ നിന്നും തുണിയില്ലാതെ ഓടിയ യുവാവിനായുള്ള തിരച്ചിൽ തൽക്കാലം നിർത്ത...
സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍വതി ദേവിയെ പിഎസ്‌സിയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുന്നു; ഭാര്യയെ കൂട്ടിയ ഭര്‍ത്താവ് ശിവന്‍കുട്ടി വെട്ടിലായി; പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പാര്‍വതിയെ ബലികൊടുക്കില്ലെന്നുറച്ച് പാര്‍ട്ടിയും
28 April 2018
പി.എസ്.സി അംഗം ആര്‍.പാര്‍വതി ദേവി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍വതി ദേവിയെ പിഎസ്‌സിയില്‍ നിന്നും പു...
ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് റാങ്ക് കിട്ടിയതോടെ രാഷ്ട്രീയ ഭേദമന്യേ എല്ലായിടത്തു നിന്നും അഭിനന്ദന പ്രവാഹങ്ങള്‍
28 April 2018
രാഷ്ട്രീയ നേതാവായ ചെന്നിത്തലയുടെ പ്രിയപുത്രന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായി ഉടന്‍ കേരളത്തിലെത്തും. അച്ഛന്‍ പ്രതിപക്ഷനേതാവായി വിലസുമ്പോള്‍ മകന്‍ എത്തുന്നതാകട്ടെ പോലീസുദ്യോഗസ്ഥനായും. അങ്ങനെ സ്വാഭാ...
ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടാന്‍ ഷാര്‍ജ പോലീസ്; കൊലപാതകത്തിലേയ്ക്കു നയിച്ചത് വീണ്ടും വിവാഹം കഴിച്ചതിനെ ആദ്യ ഭാര്യ എതിര്‍ത്തതിനാല്‍; മലയാളികളെ ഞെട്ടിപ്പിച്ച് പ്രവാസി മലയാളി
28 April 2018
യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയില്‍ ഒളിപ്പിച്ച 36 കാരി മലയാളിയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലേയ്ക്കു കടന്ന ഭര്‍ത്താവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹാ...
വാഴമുറ്റത്തെ കണ്ടൽ കാടിനുള്ളിൽ ലിഗയുമായി യുവാക്കൾ ക്രൂര ബലാത്സംഗത്തിനിരയാക്കാൻ മൽപ്പിടുത്തം നടത്തി; ക്രൂരതയ്ക്കൊടുവിൽ കൊലപാതകമെന്ന് വരുത്തിത്തീർക്കാൻ ആറടിപൊക്കമുള്ള മരത്തില്‍ വള്ളികൊണ്ടു കുരുക്കിട്ട് കെട്ടിത്തൂക്കി: ലീഗയുടെ മൃതദേഹം കണ്ടെത്തുമ്പോൾ മൃതദേഹത്തില്‍ അടിവസ്ത്രങ്ങളില്ല... അന്വേഷണം അവസാനഘട്ടത്തിലേയ്ക്ക്
28 April 2018
ലിഗയെ മല്‍പിടിത്തത്തിനിടെ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നെന്നു പ്രത്യേകാന്വേഷണ സംഘം. കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ രണ്ടു യുവാക്കളും ലിഗയും തമ്മില്‍ മല്പിടിത്തമുണ്ടായതായും കൊല...
തെയ്യം കളിച്ച് കയ്യീന്ന് പോയി... ഉറഞ്ഞാടിയ കൈതച്ചാമുണ്ഡി തെയ്യം രണ്ടുപേരെ ആഞ്ഞു വെട്ടി; വഴിയരികില്‍ ഫോണില്‍ സംസാരിച്ചു നിന്നയാളുടെ മൊെബെല്‍ ഫോണ്‍ പിടിച്ചുവാങ്ങി 'തെയ്യം' ചവിട്ടിപ്പൊട്ടിച്ചു... ഒടുക്കം കിട്ടിയത് മുട്ടൻ പണി
28 April 2018
ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഈയ്യങ്കോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണു സംഭവം. കൈതച്ചാമുണ്ഡി തെയ്യമാണു രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഈസമയം വഴിയരികില്‍ ഫോണില്‍ സംസാരിച്ചു നിന്നയാളുടെ മൊെബ...
നിരപരാധിത്തം തെളിയിക്കാൻ പോലീസുകാര്‍ സ്വന്തം ചെലവില്‍ പോലീസ് വാഹനത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു; കസ്റ്റഡി മര്‍ദന മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്ടിലാകുന്ന സംഭവം ഏറിയതോടെയാണ് പുതിയ നടപടി
28 April 2018
കസ്റ്റഡിമര്‍ദനത്തിന്റെയും മരണത്തിന്റെയും ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പോലീസ് സ്വന്തം ചെലവില്‍ ഔദ്യോഗിക വാഹനങ്ങളില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നു . കസ്റ്റഡി മര്‍ദന-മരണ കേസുകളില്‍ പോലീസ് പ്രതിക്കൂട്...
ക്ഷേത്ര ദർശനത്തിന് പോകുന്നതിനിടെ ബസും കാറും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം
28 April 2018
നെന്മാറ-കൊല്ലങ്കോട് പാതയില്‍ കെ.എസ്.ആര്‍.ടി.സി.ബസ്സും കാറും കൂട്ടിയിടിച്ച് നവദമ്പതിമാർ മരിച്ചു. തൃശ്ശൂര്‍ ഒല്ലൂര്‍ പൊന്നൂക്കര മതിക്കുന്ന് കോളനിയിലെ തെക്കേത്തറ പരേതനായ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍ (3...
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും...
28 April 2018
സ്വന്തം ചോരയിൽ പിറന്ന കുഞ്ഞുങ്ങളെയും ചോറൂട്ടി വളർത്തിയ മാതാപിതാക്കളെയും ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തിയ സൗമ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിണറായി വണ്ണത്താന്‍ വീട്ടില്‍ ...
പിണറായി കൂട്ടക്കൊലക്കേസില്‍ സൗമ്യയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്തതോടെ പല വിവരങ്ങളും പുറത്തായി; പത്തൊന്‍പതാം വയസില്‍ വിവാഹം കഴിച്ചു; ഭര്‍ത്താവിന്റെ പീഡനം പതിവായപ്പോള്‍ സൗമ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം താമസിച്ചു
28 April 2018
പിണറായി കൂട്ടക്കൊലക്കേസില്‍ പ്രതി സൗമ്യയുടെ ഭര്‍ത്താവും കൊല്ലം സ്വദേശിയും ഇപ്പോള്‍ കൊടുങ്ങല്ലൂരില്‍ താമസക്കാരനുമായ കിഷോറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെ പല ചോദ്യങ്ങള്‍ക്കും ഉത്തരമായി....
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















