Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പുനഃരുദ്ധരിക്കാനുള്ള പദ്ധതിയും അവതാളത്തിൽ ; 18 വർഷം മുൻപ് പുളിങ്കട്ടയിൽ നിർമ്മിച്ച കെട്ടിടം വെറുതെ കിടന്നു നശിക്കുന്നു

28 APRIL 2018 10:33 AM IST
മലയാളി വാര്‍ത്ത

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടങ്ങൾ പുന:രുദ്ധരിക്കാനുള്ള പദ്ധതിയും എങ്ങുമെത്തിയില്ല. | 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നിർമ്മിച്ച നിരവധി കെട്ടിടങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെറുതെ കിടന്നു നശിക്കുന്നത്.18 വർഷമായി വെറുതെ കിടക്കുന്ന കെട്ടിടങ്ങളും ഇതിലുൾപ്പെടും . സ്ഥലവും, കെട്ടിടവും എവിടെയൊക്കെയുണ്ടെന്ന കൃത്യമായ രേഖ ജില്ലാ പഞ്ചായത്തിലില്ല.

ഓരോ വർഷവും ഫണ്ട് ചെലവഴിക്കുന്നതിനു വേണ്ടി തട്ടിക്കൂട്ടിയുണ്ടാക്കിയ പദ്ധതിയിലാണ് കെട്ടിടം നിർമ്മിച്ചത്. വനിത വ്യവസായ യൂണിറ്റുകൾ , വനിത സാംസ്ക്കാരിക നിലയം എന്നീ പദ്ധതികളിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. ഇക്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യാത്ത കെട്ടിടങ്ങളുമുണ്ട്. കാടുമുടിയ കെട്ടിടങ്ങൾ ഇഴജന്തുക്കളുടേയും, സാമൂഹ്യ വിരുദ്ധരുടേയും താവളമായത് സമീപവാസികൾക്ക് ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല സൃഷ്ടിക്കുന്നത്.

സ്ഥലവും, കെട്ടിടങ്ങളും അന്യാധീനപ്പെടുന്നു എന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്ന് കെട്ടിടങ്ങൾ കണ്ടെത്താനും, പുനരുദ്ധരിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നിർദ്ദേശിക്കാനും ,വൈ. പ്രസിഡണ്ട് മാത്യൂ ജോൺ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിറ്റിയക് തോമസ്, സെക്രട്ടറി റഷീദ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അതും ഫലപ്രദമായില്ല. ഒന്നോ രണ്ടോ കെട്ടിടങ്ങൾ മാത്രമാണ് സമിതി സന്ദർശിച്ചത്.

താമസിയാതെ ഇക്കാര്യത്തിൽതീരുമാനമുണ്ടാകുമെന്ന് സമിതിയംഗം സിറിയക് തോമസ് അറിയിച്ചു. കെട്ടിടങ്ങൾ നന്നാക്കിയെടുക്കുന്നതിന് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. അതിനിടെ അടിയന്തിരമായി കെട്ടിടങ്ങൾ പുനരുദ്ധരിച്ച് വാടകയ്ക്ക് നൽകുകയോ, പൊതുജനാവശ്യത്തിന് ഫലപ്രദമായി വിനിയോഗിക്കുകയോ ചെയ്യണമെന്ന ആവശ്യം വീണ്ടും ശക്തമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends