Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍വതി ദേവിയെ പിഎസ്‌സിയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കാണുന്നു; ഭാര്യയെ കൂട്ടിയ ഭര്‍ത്താവ് ശിവന്‍കുട്ടി വെട്ടിലായി; പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പാര്‍വതിയെ ബലികൊടുക്കില്ലെന്നുറച്ച് പാര്‍ട്ടിയും

28 APRIL 2018 10:04 AM IST
മലയാളി വാര്‍ത്ത

പി.എസ്.സി അംഗം ആര്‍.പാര്‍വതി ദേവി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. സി.പി.ഐ.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സംഭവത്തില്‍ പാര്‍വതി ദേവിയെ പിഎസ്‌സിയില്‍ നിന്നും പുറത്താക്കാന്‍ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവത്തെ ഇന്ന് കാണും. അതേസമയം പാര്‍വതിയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച മുന്‍ എംഎല്‍എയും ഭര്‍ത്താവുമായ വി. ശിവന്‍കുട്ടി വെട്ടിലായിരിക്കുകയാണ്. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പാര്‍വതിയെ ബലികൊടുക്കില്ലെന്നുറച്ചാണ് പാര്‍ട്ടി.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയില്‍ അംഗമായിരിക്കേ രാഷ്ട്രീയപാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത നടപടി നിയമവിരുദ്ധമാണെന്നു കാണിച്ച് കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല രാഷ്ട്രപതിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍വതി ദേവിയെ പുറത്താക്കണമെന്നാണ് ആവശ്യം.

ഈ മാസം 18 മുതല്‍ 22 വരെ ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍.പാര്‍വതി ദേവി പങ്കെടുത്തിരുന്നു. ഭര്‍ത്താവും മുന്‍ എം.എല്‍.എയുമായ വി.ശിവന്‍കുട്ടിക്കൊപ്പം പാര്‍വതി ദേവി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മാധ്യമങ്ങളിലും വന്നു. ഇത് തെളിവായി ചൂണ്ടിക്കാണിച്ചാണ് രാഷ്ട്രപതിക്ക് ജ്യോതികുമാര്‍ ചാമക്കാല പരാതി നല്‍കിയത്. ഭരണഘടനാസ്ഥാപനമായ പി.എസ്.സിക്ക് ചേരാത്ത പെരുമാറ്റമാണ് പാര്‍വതി ദേവിയുടെ ഭാഗത്തുനിന്നുണ്ടായത്.

ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 317 ഒന്നില്‍ പറയുന്ന നടപടിക്രമങ്ങള്‍ പ്രകാരം പാര്‍വതി ദേവിയെ പി.എസ്.സി അംഗത്വത്തില്‍ നിന്ന് നീക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതി നിയമാനുസൃതം സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് അയക്കണം. ഇക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുംവരെ പാര്‍വതി ദേവിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയിലുണ്ട്.

പാര്‍വതി ദേവി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. നേരത്തെ ഇതേ കാര്യം ചൂണ്ടിക്കാട്ടി പാര്‍വതി ദേവിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈ 23നായിരുന്നു പി.ഗോവിന്ദപ്പിള്ളയുടെ മകള്‍കൂടിയായ പാര്‍വതി ദേവിയെ പി.എസ്.സി അംഗമായി നിയമിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends