Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഷാര്‍ജയില്‍ യുവതിയെ ഭര്‍ത്താവ് കൊന്ന് വീടിന്റെ തറയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പിടികൂടാന്‍ ഷാര്‍ജ പോലീസ്; കൊലപാതകത്തിലേയ്ക്കു നയിച്ചത് വീണ്ടും വിവാഹം കഴിച്ചതിനെ ആദ്യ ഭാര്യ എതിര്‍ത്തതിനാല്‍; മലയാളികളെ ഞെട്ടിപ്പിച്ച് പ്രവാസി മലയാളി

28 APRIL 2018 09:42 AM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറയില്‍ ഒളിപ്പിച്ച 36 കാരി മലയാളിയാണെന്ന് റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലേയ്ക്കു കടന്ന ഭര്‍ത്താവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഷാര്‍ജ പോലീസ്. വീണ്ടും വിവാഹം കഴിച്ചതിനെ ആദ്യ ഭാര്യ എതിര്‍ത്തതു കൊലപാതകത്തിലേയ്ക്കു നയിച്ചതെന്നാണ് കണ്ടെത്തല്‍. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മക്കളുമായി കേരളത്തിലേക്ക് മടങ്ങിയിരുന്നു. വീടിന്റെ മുന്‍വശത്ത് വീട് വാടകയ്ക്കു നല്‍കും എന്ന ബോര്‍ഡ് തൂക്കിയശേഷമാണ് ഇയാള്‍ നാടുവിട്ടത്. യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

ഷാര്‍ജയില്‍ കൊല്ലപ്പെട്ട 36 കാരി മലയാളി എന്നു സ്ഥിരികരണം. ഇവരെ വീടിനുള്ളില്‍ കൊന്നു കുഴിച്ചു മുടിയ ഭര്‍ത്താവ് ഇസ്മായില്‍ കേരളത്തിലേയ്ക്കു കടന്നതായി റിപ്പോര്‍ട്ട് ഉണ്ട് . ഇയാളെ പിടികൂടാനായി ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. 36 കാരിയുടെ മൃതദേഹമാണ് ഒരു മാസം മുമ്പ് കുളിമുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മൃതദേഹം ബാത്ത്‌റുമില്‍ കുഴിച്ചട്ട ശേഷം വീടു വാടകയ്ക്ക് എന്നു ബോര്‍ഡ് തൂക്കി ഇയാള്‍ നാട്ടിലേയ്ക്കു മുങ്ങുകയായിരുന്നു. മൂന്നു പെണ്‍മക്കളാണ് ഒളിവിലുള്ള ഇസ്മായിലിന് ഉള്ളത്. ഇതില്‍ രണ്ടു കുട്ടികളുമായാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്നു മുങ്ങിയത്. മറ്റൊരു കുട്ടി ഷാജയില്‍ ഉണ്ട് എന്നാണു സൂചന.

ഇയാള്‍ കേരളത്തില്‍ ഉള്ളതായി പോലീസിനു വിവരം ലഭിച്ചു. എന്നാല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണു വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അഴുകിയ ശരീരം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്നു മരണ കാരണം കണ്ടെത്താന്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. 16 വര്‍ഷം ഭാര്യയുമൊത്തായിരുന്നു ഇസ്മയില്‍ താമസിച്ചത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ നാട്ടിലേയ്ക്കു പറഞ്ഞു വിട്ടു.

തുടര്‍ന്ന് ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. രണ്ടു മാസം മുമ്പു മുത്ത മകളുടെ ബിരുദ ദാന ചടങ്ങിന് എത്തിയപ്പോഴാണു ഭര്‍ത്താവ് രണ്ടാമത് ഒരു വിവാഹം കഴിച്ച വിവരം ഇവര്‍ അറിയുന്നത്. ഇതോടെ നാട്ടിലേയ്ക്ക് മടങ്ങന്‍ ഇവര്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ തന്റെ മക്കളെ ഇന്ത്യയിലേയ്ക്കു പറഞ്ഞു വിടകയായിരുന്നു. തൊട്ടുപുറകെ രണ്ടാം ഭാര്യയെയും കൂട്ടി നാട്ടില്‍ എത്തി. അമ്മ വീടുവിട്ടു പോയി എന്നു മക്കളെ ധരിപ്പിച്ചു. അമ്മയെ കാണാനില്ലെന്നു വ്യക്തമാക്കി മക്കളായിരുന്നു അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് സഹോദരന്‍ നാട്ടില്‍ നിന്ന് എത്തി യുവതിയെ കാണാനില്ല എന്നു പരാതി നല്‍കിരുന്നു ഇതിനിടയിലാണു മൃതദേഹം കണ്ടെത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (2 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (2 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (3 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (5 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (5 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (5 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (6 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (7 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (7 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (7 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (7 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (7 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends