Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

02 JULY 2026 11:08 AM ISTമലയാളി വാര്‍ത്ത
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരവെ ദേവസ്വം മുൻ മന്ത്രിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത് ചർച്ചയായി. കരിക്കകത്തെ വീട്ടിൽ നിന്ന് സ്കൂട്ടർ ഓടിച്ചാണ് സുഹൃത്തിനൊപ്പം ഇന്നലെ രാവിലെ ഏഴരയോടെ അദ്ദേഹം വഴുതക്കാട്ടെ...

പോലീസിന്റെ കാടത്തം സർക്കാരിന് തീരാകളങ്കമാകുന്നു ; യുവാവിനെ മർദിച്ച സംഭവത്തിൽ നടപടി സ്ഥലം മാറ്റത്തിലൊതുങ്ങി ; ആലുവ റൂറല്‍ എസ്പിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

07 June 2018

എടത്തലയില്‍ യുവാവിനെ ആക്രമിച്ച നാല് പോലീസ് ഉദ്യോഗസ്ഥരെ എആര്‍ ക്യംപിലേക്ക് സ്ഥലം മാറ്റി. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും നേരത്തേ കേസ് എടുത്തിരുന്നു. എടത്തല സ്വദേശി ഉസ്മാനാണ് ഇന്നലെ പോലീസ് മര്‍ദ്ദനത്തിന്...

എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 June 2018

എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എടത്തല പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ്...

അമ്മയ്ക്ക് വേണ്ടി വിവാഹം വേണ്ടെന്ന് വച്ച് ജീവിച്ചു; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞുവീണ മകനെ ആശുപത്രിൽ എത്തിച്ച അമ്മ കേട്ടത് മകന്റെ മരണ വാർത്ത; മകനെ പിരിഞ്ഞ് ജീവിക്കാനാകാതെ ഒടുവിൽ അമ്മയും മരണത്തിനു കീഴടങ്ങി...

07 June 2018

പാലായിൽ കുഴഞ്ഞുവീണ മകനുമായി ആശുപത്രിയില്‍ എത്തിയ അമ്മ മകന്റെ മരണ വാര്‍ത്ത അറിഞ്ഞ്‌ ഹൃദയാഘാതംമൂലം മരിച്ചു. മേലുകാവുമറ്റം ഇടമറുക്‌ മാമൂട്ടില്‍ പരേതനായ മാത്യുവിന്റെ (മാത്തച്ചന്‍) ഭാര്യ ആനിയമ്മയും (65) മക...

ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല.. പോ​ലീ​സു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി; മ​നം​നൊ​ന്ത് വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​...അന്നും മരിക്കാനായില്ല... ദ​യാ​വ​ധം ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡറുകൾ

07 June 2018

ഈ​റോ​ഡ് വീ​ര​പ്പ​ൻഛ​ത്രം ഓ​വി​യ (29), അ​നു (24) എ​ന്നി​വ​രാ​ണ് അ​പേ​ക്ഷയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പോ​ലീ​സു​കാ​രു​ടെ നി​ര​ന്ത​ര​മാ​യ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഈ​റോ​ഡി​ൽ ദ​യാ​വ​ധം ന​ട​ത്താ​ൻ അ​ന...

നിയമസഭയ്ക്കകത്ത് തനിക്ക് മേല്‍ ആരുടെയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍

07 June 2018

നിയമസഭയ്ക്കുള്ളില്‍ തനിക്ക് മേല്‍ ആരുടേയും സമ്മര്‍ദ്ദം ഇല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തനിക്കു നേരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേ...

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്, ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് തൊഴിലാളികള്‍

07 June 2018

മുനമ്പത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മ...

സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍; വയനാടിന് പ്രത്യേക പരിഗണന

07 June 2018

കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്. സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗതീരുമാനം. വയനാട്ടില്‍ 2014 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും. മറ്റ് 13 ജില്ലകളില്‍ 2011 വരെയ...

ആരോഗ്യ വകുപ്പിന് സുപ്രധാനമായ നേട്ടം കൂടി: മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍

07 June 2018

കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍ നിന്നും 46 ആയാണ് കേരളത്തിലെ മാതൃമര...

ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് അറിയിച്ചു... പോലീസെത്തിയപ്പോഴേക്കും ഭര്‍ത്താവിനെയും രണ്ട് മക്കളെയും കാണ്‍മാനില്ല; മലപ്പുറത്ത് നടന്ന ദുരുഹ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു

07 June 2018

മലപ്പുറത്ത് ഇതര സംസ്ഥാനക്കാരി അപ്പാര്‍ട്ട് മെന്‍റില്‍ കൊല്ലപ്പെട്ട നിലയില്‍. ബീഹാര്‍ സ്വദേശിനി ഗുഡിയാ ഖാത്തൂനെ(30)യാണ് വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്...

എന്റെ പ്രാണനെ കൊന്നവരുടെ സംരക്ഷണം എനിക്ക് ആവശ്യമില്ല... ഇപ്പോള്‍ ഞാന്‍ മാനസിക രോഗിയാണെന്ന് വരുത്തി കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്...

07 June 2018

തന്റെ പഠനം കെവിന്റെ വീട്ടില്‍ നിന്നും പൂര്‍ത്തിയാക്കും. ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയില്ല. വീട്ടുകാര്‍ തന്നെ പണ്ടു കൗണ്‍സിലിങ്ങിന് കൊണ്ടു പോയിരുന്നു. അന്നു ഡോക്ടര്‍ പറഞ്ഞത് ചികില്‍സ വേണ്ടത്...

കേരളത്തില്‍ ഈമാസം 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

07 June 2018

കേരള തീരത്തെ കടലില്‍ ജൂണ്‍ ഒന്‍പതിനു അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. ഇതോടെ ട്രോളിംഗ് നിരോധനത്തിന്റെ കാലയളവ് 52 ദിവസമായി ദീര്‍ഘിച്ചു. നേരത്തെ 45 ദിവസമായിരുന്നു ട്രോളിംഗ് നിരോധന കാല...

ഇവളെ ഇനി വേണ്ടെന്ന് പ്രതിശ്രുതവരനായ കാമുകൻ... മറ്റേ കാമുകന്‍ മതിയെന്ന് കാമുകിയും; വസ്‌ത്രശാലയില്‍നിന്നു യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു... എന്ത് ചെയ്യണമെന്നറിയാതെ പോലീസ്

07 June 2018

തൊടുപുഴയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്‌. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്...

റോഡപകടങ്ങളില്‍പെട്ടവര്‍ക്കായുള്ള തേഡ് പാര്‍ട്ടി നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്

07 June 2018

റോഡപകടങ്ങളിലെ മരണങ്ങള്‍ക്കും ഗുരുതര പരിക്കുകള്‍ക്കുമുള്ള തേഡ് പാര്‍ട്ടി നഷ്ടപരിഹാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മരണത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം. പരിക്കേറ്റ് സ്ഥിരവൈകല്യം സംഭവിച്ച...

കൊലപാതകത്തിന്റെ സൂത്ര ധാരയായ നീനുവിന്റെ അമ്മ രഹന ഈസിയായി തടിയൂരാൻ മുൻകൂട്ടി തയാറാക്കിയ പ്ലാനിങ്... എസ്.പി ബന്ധുവിന്റെ കാഞ്ഞ ബുദ്ധികൂടിയായപ്പോൾ കാര്യങ്ങൾ ശുഭം; ചാക്കോയും ഷാനുവും പിടികൊടുത്തത് രഹനയെ രക്ഷിക്കാൻ വേണ്ടി മാത്രം

07 June 2018

കെവിന്റെ കൊലപാതകത്തിൽ കളിക്കുന്നത് വമ്പന്മാർ. കെയിലെ ആശയം അടുപ്പവും കൂടിയപ്പോൾ അണിയറയിലെ പ്രതികളെ രക്ഷിക്കാൻ തന്ത്രങ്ങൾ. തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില്‍ വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുത...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് പുറപ്പെടും

07 June 2018

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടകരുടെ ആദ്യസംഘം ആഗസ്റ്റ് ഒന്നിന് രാവിലെ 5.35ന് പുറപ്പെടും. നെടുമ്പാശ്ശേരിയില്‍നിന്ന് ആഗസ്റ്റ് 15 വരെയാണ് ഹാജിമാരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യദ...

Malayali Vartha Recommends