Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്

02 JULY 2026 10:59 AM ISTമലയാളി വാര്‍ത്ത
ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്തെത്തി. കേ​ര​ള സ​മൂ​ഹ​ത്തി​ന് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​വും ന​ന്മ​യു​മാ​ണ് ഈ ​ദൗ​ത്യ​മെ​ന്നും, മു​ഴു...

യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍

07 June 2018

പ്രണയച്ചതികള്‍ അവസാനിക്കുന്നില്ല. ഫെയ്‌സ്ബുക്കിലൂടെ പ്രണയത്തിലായി പീഡിപ്പിച്ച ശേഷം പണം തട്ടിയ കേസില്‍ ബി.ജെ.പി നേതാവ് റിമാന്റില്‍. കൊല്ലത്താണ് സംഭവം. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെയാ...

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍

06 June 2018

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം ചെയ്തുവ...

ഫിറ്റ്‌നെസ് ചലഞ്ചിനു വിട: പ്രധാനമന്ത്രി മോഡിയെ വെല്ലുവിളിച്ച് ഉമ്മന്‍ചാണ്ടി

06 June 2018

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഫ്യൂവെല്‍ ചലഞ്ചിനു പിന്നാലെയാണു ...

ജെസ്‌ന ഐഎസില്‍ എത്തിയോ എന്ന സാധ്യതയും പോലീസ് തേടുന്നു: ജെസ്‌ന തിരോധാനം 76-ാംദിവസം 

06 June 2018

ജെസ്‌ന വിദേശത്തേക്കു പോയോ എന്ന് അന്വേഷിക്കുന്നു: കാണാതായ പത്തനംതിട്ട സ്വദേശി ജെസ്‌ന വിദേശത്തേക്കു പോയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നു നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. പി.സി.ജോര...

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്ല... നാട്ടുകാരുടെ പ്രതികരണം ഞെട്ടിക്കുന്നത്

06 June 2018

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളില്ലാത്തതുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതി സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂരിലെ കീഴാറ്റൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ കുറഞ്ഞതിന്റെ പേര...

എന്താണ് കരിമ്പനി? ; വിശദീകരണവുമായി ആരോഗ്യവകുപ്പ്

06 June 2018

ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ...

സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

06 June 2018

സംസ്ഥാനത്തെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 13 ജില്ലകളിലെ 2011വരെയുള്ള കാര്‍ഷിക കടങ്ങളാണ് സര്‍ക്കാര്‍ എഴുതിത്തള്ളുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാ...

എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ പ്രാര്‍ത്ഥിക്കണം ജീവന്റെ ജിവനായ മകളെക്കുറിച്ച് ഹൃദയമുരുകി ഈ അച്ഛന്റെ വാക്കുകള്‍

06 June 2018

കുട്ടികള്‍ക്ക് മാരക അസുഖങ്ങള്‍ വരുന്നതാണ് ഈ ലോകത്തെ ഭീകരഅവസ്ഥകളില്‍ ഒന്ന്.എന്റെ മകള്‍ വേദനയില്ലാതെ മരിക്കാന്‍ ചേച്ചി പ്രാര്‍ത്ഥിക്കണം.. മജ്ജയില്‍ ക്യാന്‍സറുമായി ജീവിതത്തോട് മല്ലിടിക്കുന്ന 13 വയസുകാരി...

ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ;എഎസ്ഐ അടക്കം നാല് പൊലീസുകാരെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി

06 June 2018

ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ അടക്കം നാല് പൊലീസുകാരെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. എഎസ്ഐ ഇന്ദുചൂഢന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പുഷ്പരാജ...

തിരുവനന്തപുരത്തിന് ഒരു പൊൻതൂവൽ കൂടി; ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ഗാർഡൻ കനക്കുന്നിൽ; മരങ്ങൾ തിരിച്ചറിയാൻ QR കോഡ് സംവിധാനം

06 June 2018

ഇന്ത്യയുടെ നിത്യ ഹരിത നഗരമായ തിരുവനന്തപുരത്തിന്റെ ശേഷിക്കുന്ന പച്ചപ്പും നഗരവത്കരണത്തിന്റെ ഭാഗമായി ദിനം തോറും നഷ്ടമാകുകയാണ്. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കനകക്കുന്ന് കൊട്ടാരം, തിരുവനന്തപുരം നഗരത്തിന്...

പ്രമുഖ നടനുൾപ്പട്ട  വിവാദം സീരിയലാക്കി സൂര്യ ടിവിയുടെ അഗ്നിസാക്ഷി

06 June 2018

'ഈ മൂന്ന് പെൺജീവിതങ്ങളെ മാറ്റി മറിച്ചത് ഒരേയൊരാൾ' എന്ന വരികളോടുകൂടി പച്ചയായ ജീവിതങ്ങളെ തുറന്നുകാട്ടി സൂര്യടി വി പരമ്പര അഗ്നിസാക്ഷി. പരമ്പരയുടെ ആദ്യ ആറ് എപ്പിസോഡുകൾ കഴിയുമ്പോൾ തന്നെ ചാനൽ ലക്ഷ...

കരിമ്പനിയെ ഭയപ്പെടേണ്ട : കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

06 June 2018

കുളത്തൂപ്പുഴയ്ക്കടുത്തുള്ള വില്ലുമല ആദിവാസി മേഖലയിലെ 38 വയസുകാരന് കരിമ്പനി സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ടെന്നും ആര...

നിയമം സംരക്ഷിക്കേണ്ട പൊലീസ് തന്നെ നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആശങ്കാജനകമെന്ന് അച്യുതാനന്ദന്‍

06 June 2018

പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച്‌ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. നിയമം സംരക്ഷിക്കേണ്ട പൊലീസ് തന്നെ നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് ...

പൊലീസ് വകുപ്പ് ഭരിക്കാന്‍ ശേഷിയില്ലാത്ത മുഖ്യമന്ത്രിയാണ് താനെന്ന് ഓരോ നിമിഷവും പിണറായി തെളിയിച്ച് കൊണ്ടിരിക്കുകയാണ് ;ആലുവയിലെ ഉസ്മാന് നേരെയുള്ള പൊലീസ് മര്‍ദ്ദനം അതീവക്രൂരവും നിന്ദ്യവുമെന്ന് രമേശ് ചെന്നിത്തല

06 June 2018

ആലുവയില്‍ ഉസ്മാനെന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ച സംഭവം അതീവ ക്രൂരവും, നിന്ദ്യവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോമ്പ് തുറക്കാന്‍ ഇരുചക്രവാഹനത്തില്‍ സാധനങ്ങളുമായി പോകുന്ന ഉസ്മാനെയാണ് മഫ്തിയില...

മുഖ്യമന്ത്രിയെ വധിക്കുമെന്നും ഭാര്യയേയും മകളെയും മാനഭംഗപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളി ഇപ്പോ പവനായി ശവമായ അവസ്ഥയിലാണ്

06 June 2018

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും അദ്ദഹത്തിന്റെ ഭാര്യ കമലയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഫെയിസ്ബുക്ക് ലൈവിലൂടെ ഭീഷണിപ്പെടുത്തിയയാള്‍ മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനിലൂടെ മാപ്പ് പറഞ്ഞു. ചൊവ്വ...

Malayali Vartha Recommends