KERALA
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...
ജെസ്നയെ കണ്ടുകിട്ടണമെങ്കില്‍ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്യണമെന്ന് പി.സി. ജോര്‍ജ്; ജെസ്നയുടെ തിരോധാനത്തില്‍ വാദി പ്രതിയാകുമോ ?
07 June 2018
ജെസ്നയുടെ തിരോധാനത്തില്‍ അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്. അവരെ (ആരോപണമുന നേരിടുന്ന ബന്ധു) പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താല്‍ സത്യങ്ങളെല്ലാം മണിമണി പോലെ പുറത്തു...
മഴയിൽ കുടുങ്ങി തലസ്ഥാനം ; രണ്ടു ദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത ട്രാഫിക് ബ്ലോക്കും വെള്ള പൊക്കവും
07 June 2018
രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിൽ കനത്ത ട്രാഫിക് ബ്ലോക്കും വെള്ള പൊക്കവും. ഇതുവരെയും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഗ്രാമ പ്രദേശങ്ങളി...
കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരളാ കോൺഗ്രസ്സിനു നൽകുമെന്ന് സൂചന ; തീരുമാനം ലീഗ് സമ്മർദ്ദത്തെത്തുടർന്ന്
07 June 2018
കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായെന്ന് സൂചന. ഒറ്റത്തവണ ഇളവ് നൽകാൻ ഹൈകമാൻഡിനോട് ആവശ്യപ്പെടും. കേരളാ കോണ്‍ഗ്രസിനൊപ്പം മുസ്‌ലീം ലീഗുകൂടി ഇക്കാര്യ...
നിലപാട് മാറ്റി കേരളാ കോൺഗ്രസ്സ് ; രാജ്യസഭാ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും
07 June 2018
രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസ്സിൽ പ്രതിസന്ധി. രാജ്യസഭാ സീറ്റ് വേണ്ടന്ന് നിലപാട് മാറ്റി കേരള കോൺഗ്രസ്സ്. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍...
വിറക് കൊള്ളി കൊണ്ട് അടിക്കും, അടിവയറ്റിൽ ചവിട്ടും, എന്റെ മുടിക്കുത്തിന് പിടിച്ച് തല്ലും; ഇതൊക്കെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്... അമ്മയുടെ ഗർഭപാത്രത്തിൽ മുഴ വന്നപ്പോൾ ഓപ്പറേഷൻ ചെയ്തുകളഞ്ഞിരുന്നു: ഇത് ഞാൻ ഉപദ്രവിച്ചതുകൊണ്ട് വന്നതാണെന്ന് നാട്ടുകാരോട് പറഞ്ഞു നടന്നു!! നീനുവിന് മാനസിക രോഗമെന്ന് അച്ഛൻ പറയുമ്പോൾ തെന്മലയിലെ ഒറ്റക്കല്ലിൽ വീട്ടിൽ അനുഭവിച്ച യാതനകൾ വെളിപ്പെടുത്തി നീനു
07 June 2018
‘എനിക്ക് മാനസിക രോഗമാണെന്നാണ് അച്ഛൻ പറയുന്നത്. എനിക്ക് ഇതുവരെ ആ രോഗത്തിന് ചികിത്സിക്കേണ്ടി വന്നിട്ടില്ല. ഒരിക്കൽ, അനന്തപുരി ഹോസ്പിറ്റലിൽ കൗൺസിലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. ഞാൻ ഒരു മരുന്നും കഴിക്കുന്നില...
പോലീസിന്റെ വീഴ്ചകൾ പറയാതെ ബഹ്റയുടെ അവലോകന റിപ്പോർട്ട് ; എടപ്പാള്‍ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത തിയേറ്റർ ഉടമ സതീഷിനെ സാക്ഷിയാക്കും ; നീക്കം നിയമോപദേശത്തിന് പിന്നാലെ
07 June 2018
എടപ്പാള്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമ സതീശനെതിരായ കേസ് പിന്‍വലിക്കാന്‍ തീരുമാനം. കേസിൽ സതീശന്‍ മുഖ്യ സാക്ഷിയാകും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മലപ്പുറം എടപ്പാളില...
എടത്തല പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ; കേസിൽ തീവ്രവാദ ബന്ധമുള്ളവർ നുഴഞ്ഞ് കയറിയെന്ന് പോലീസ്
07 June 2018
എടത്തല പോലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. കേസിൽ തീവ്രവാദ ബന്ധമുള്ളവർ നുഴഞ്ഞ് കയറിയെന്ന് പോലീസ്. പോലീസ് സ്റ്റേഷന്‍ ഉപരോധത്തിനിടെ വനിതാ പോലീസ് ഉദ്...
വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ പിഞ്ച് കുഞ്ഞിനെയുംകൊണ്ട് 17 കാരനൊപ്പം ഒളിച്ചോടി യുവതി; വടക്കാഞ്ചേരിയിൽ നിന്ന് മുങ്ങിയ കമിതാക്കൾ തിരുവനന്തപുരത്ത്: ചെയ്‌സ് ചെയ്ത് ഭർത്താവും പോലീസും
07 June 2018
മൂന്നുവയസുകാരിയുമായി യുവതി പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. ചിറ്റിലഞ്ചേരി സ്വദേശിയുമായി നാലുവര്‍ഷംമുമ്പായിരുന്നു യുവതിയുടെ വിവാഹം നടന്നത്. യുവതി കുഞ്ഞുമായാണ് 17 കാരനൊപ്പം പോയത്. യുവതി കഴിഞ്ഞ ദ...
കരിമ്പനി സ്ഥിരീകരിച്ച കൊല്ലം കുളത്തൂപ്പുഴയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ച നീണ്ട് നില്‍ക്കും
07 June 2018
കൊല്ലം കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിചതിനെ തുടർന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രോഗം പകര്‍ത്തുന്ന മണ്ണീച്ചകളെ നശിപ്പിക്കാനാവശ്യമായ നടപടികളാണ് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. കുളത്തുപ്...
ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ്ചാത്തലത്തിൽ ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന; കേരള കോൺഗ്രസ് രാജ്യസഭാ സീറ്റിന് അവകാശവാദം ഉന്നയിച്ചതോടെ കോൺഗ്രസ് നേതാക്കൾ രംഗത്ത്
07 June 2018
ഒഴിവു വന്ന രാജ്യസഭാ സീറ്റ് പി ജെ കുര്യന് നൽകിയില്ലെങ്കിൽ ഒരു ക്രൈസ്തവന് തന്നെ നൽകുമെന്ന് സൂചന. പി.സി.ചാക്കോക്കാണ് സാധ്യത. ചെങ്ങന്നൂരിൽ സി പി എം സ്ഥാനാർത്ഥിക്ക് ക്രൈസ്തവർ ഒറ്റക്കെട്ടായി വോട്ടു ചെയ്ത പശ...
നിപ്പക്ക് പിന്നാലെ കരിമ്പനി ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിശദീകരണം
07 June 2018
ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ...
ഇടുക്കി ജില്ലയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന ; സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നതിന്റെ ഇരട്ടിയിലധികം പേർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതായി കണക്ക്
07 June 2018
ഇടുക്കിയിൽ പനിബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 35 ദിവസത്തിനുള്ളിൽ 8771 പേരാണ് പനിബാധിച്ച് സർക്കാർ ആശുപത്രിയിൽ ചികിത്സതേടിയത്. ഇതിൽ ഒൻപതുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 45 രോഗികൾ ഡെങ്കിപ്പനി നിരീ...
ഭാര്യ നാട്ടിലേക്ക് വരുകയാണ് അതിന് മുൻപ് സാധനങ്ങൾ കടത്തണം... പുറം ലോകമറിഞ്ഞത് വീട്ടിൽ കള്ളൻ കയറി; അന്വേഷണം ഒടുവിൽ എത്തിയത് പരാതിക്കാരനിൽ തന്നെ; മോഷണ കഥയിൽ ഞെട്ടിയത് പോലീസും നാട്ടുകാരും
07 June 2018
വീട്ടിൽ നാലംഗ അക്രമിസംഘം എത്തി അക്രമം നടത്തി 10 ഗ്രാം സ്വർണ മോതിരവും വിലമതിക്കുന്ന പാത്രങ്ങളും കവർച്ച ചെയ്തുവെന്ന് കാണിച്ച് മാത്തു കുട്ടി പോലീസിൽ പരാതി നൽകി. ഇ...
ജെസ്‌നയെ കണ്ടെത്താന്‍ ഇനി പോലീസിന്റെ പെട്ടി പ്രയോഗം... ജനങ്ങളില്‍ നിന്നും വിവരങ്ങൾ നേടാൻ പുതിയ മാര്‍ഗങ്ങള്‍ തേടി അന്വേഷണ സംഘം
07 June 2018
ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്‌നയെ കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി പൊലീസ്. ഇതിന്റെ ഭാഗമായി വിവരശേഖരണപ്പെട്ടികള്‍ പൊലീസ് സ്ഥാപിച്ചു. അന്വേഷണത്തിന് സഹായകമായ വിവരം ജനങ്ങളില്‍ നിന്ന് ലഭിച്ചേക്കുമെന്...
എടത്തലയില്‍ യുവാവിന് പൊലീസിന്റെ മര്‍ദ്ദനമേറ്റ സംഭവത്തെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്കേറ്റത്തില്‍ നിയമസഭ സ്തംഭിച്ചു, സഭാനടപടികള്‍ തുടരാനാകാതെ രണ്ടാം ദിവസവും സഭ പിരിഞ്ഞു
07 June 2018
എടത്തലയില്‍ യുവാവിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്കേറ്റത്തിനൊടുവില്‍ നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാകാതെ വന്നതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ പിരിഞ്ഞു. എടത്തല വിഷയ...
വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..




















