KERALA
അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു
കടലില്‍ പോകുന്നവര്‍ക്ക് വഴികാട്ടിയായി ഇന്നു മുതല്‍ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹമായ നാവിക് രംഗത്ത്
05 January 2018
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളെ നിരീക്ഷിക്കാനായി ഇന്നുമുതല്‍ ഐ.എസ്.ആര്‍.ഒയുടെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖലയായ നാവിക് ' കൂടെയുണ്ടാകും. ഇതിനായി അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ നിര്‍മ്മി...
ചാണ്ടി കുട്ടനാട് വഴി കുവൈറ്റിലേക്ക്... ഫോണ്‍ കെണി കേസില്‍ എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ പിന്നെല്ലാം ശുഭം
05 January 2018
തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ എടുത്ത് കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതോടെ മന്ത്രിക്കസേരയിലേക്കുള്ള തോമസ് ചാണ്ടിയുടെ വഴി അടയുന്നു. അതേസമയം, മന്ത്രിപദത്തിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിപ്പ് ...
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്മാറിയ വിധി കര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
05 January 2018
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്മാറിയ വിധി കര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. വിധികര്‍ത്താക്കളുടെ പ്രതിഷേധം തെറ്റിദ്ധാരണമൂലമാണെന്നും മന്ത്രി പറഞ്ഞു. വിജിലന്‍സ് സംവിധ...
ജിഷ്ണു പ്രണോയിയുടെ സ്മാരകം കോളേജ് സമീപത്തുനിന്ന് പൊളിച്ചു മാറ്റാൻ വിദ്യാർഥികൾക്ക് മുന്നറിയിപ്പ്
05 January 2018
ജിഷ്ണു പ്രണോയിയുടെ സ്മാരകം കോളേജ് സമീപത്തുനിന്ന് പൊളിച്ചു മാറ്റാൻ സബ്കളക്ടറുടെ ഉത്തരവ്. പാമ്പാടി നെഹ്‍റു കോളജിന് സമീപം സ്ഥാപിച്ച ജിഷ്ണു പ്രണോയിയുടെ സ്മാരകം പൊളിച്ചു നീക്കാനാണ് സബ്കളക്ടർ രേണു രാജ് ഉത...
ഫോണ്‍കെണിക്കേസിലെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും ; എ.കെ.ശശീന്ദ്രന് നിർണായക ദിനം
05 January 2018
മുന്‍മന്ത്രി എ കെ ശശീന്ദ്രന് ഇന്ന് നിര്‍ണ്ണായക ദിനം . എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണിക്കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി ഹ...
വനിതാ കൂട്ടായ്മയിൽ ഉണ്ടായ വിള്ളൽ നടിയെ ആക്രമിച്ച് കേസ് ഒത്ത് തീർപ്പിലേക്ക് പോകുന്നതിന്റെ സൂചനയോ? കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയ നടി മഞ്ജുവാര്യരെക്കൊണ്ടു തന്നെ കേസ് പിൻവലിപ്പിക്കാനുള്ള പദ്ധതികളാണോ അണിയറയിൽ ഒരുങ്ങുന്നത്...
05 January 2018
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഒത്തു തീർപ്പിലേക്കെന്നു സൂചന. ഇതിന്റെ ഭാഗമായിട്ടാണോ ഇപ്പോൾ വനിതാ സിനിമാ കൂട്ടായ്മയിൽ വിള്ളലുണ്ടായിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ. കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയ...
സോളാര്‍ കേസില്‍ സരിത നായരുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി; 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവെയ്ക്കാൻ നിർദ്ദേശം
05 January 2018
സോളാര്‍ കേസില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. 40 ലക്ഷം പിഴയിലെ 10 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവെയ്ക്കാനും നിര്‍ദേശമുണ്ട്. അതേസമയം, ശിക്ഷ റദ്ദാക്കണമെന്ന സര...
ചെങ്കണ്ണ് പടരുന്നു, സൂക്ഷിക്കണേ... ചെങ്കണ്ണ് പടരാതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്
05 January 2018
വേനല്‍ കനത്തതോടെ നഗരത്തില്‍ ചെങ്കണ്ണ് രോഗം വ്യാപിക്കുന്നു. വിവിധയിടങ്ങളില്‍ നിന്ന് ചെങ്കണ്ണുബാധയുമായി നിരവധിപേര്‍ ജനറല്‍ ആശുപത്രികളുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ചികിത്സക്കായി എത്തിത്തുടങ്ങി.മദ്രാസ് ഐ, പി...
സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ല; കെഎസ്ആര്‍ടിസിയെ കൈവിട്ട് സർക്കാർ
05 January 2018
കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത ഇനി ഏറ്റെടുക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ലന്നും അറിയിച്ചു. ഹൈ...
സിസ്റ്റര്‍ അഭയ കേസ് : സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും
05 January 2018
സിസ്റ്റര്‍ അഭയ കേസ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ അദ്യ വിധി ഇന്നുണ്ടായേക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുന്‍ െ്രെകംബ്രാഞ്ച് എസ് പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്...
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയുയരും മുമ്പെ വിധികർത്താക്കളുടെ പിന്മാറ്റം
05 January 2018
അന്‍പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയുയരും മുമ്പെ വിധികർത്താക്കളുടെ പിന്മാറ്റം. നൃത്ത ഇനങ്ങളിലെ പത്ത് വിധി കർത്താക്കളാണ് പിന്മാറിയത്. എന്നാൽ വിധികർത്താക്കളുടെ പിന്മാറ്റം വിജിലൻസ് സംവിധാ...
സംസ്ഥാനത്ത് ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു
05 January 2018
സംസ്ഥാനത്ത് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പരതിഗണനയ്ക്ക് വരാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിക്കുന്നതെന്ന് ക...
സാംസ്‌കാരിക നഗരി കലോത്സവത്തിന്റെ ആവേശത്തിലേക്ക്... അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് കൊടിയുയരും; നാളെ മുതൽ മത്സരങ്ങളുടെ ഉത്സവം...
05 January 2018
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ ഇന്ന് കൊടിയുയരും. മത്സരങ്ങള്‍ നാളെ ആരംഭിക്കും. അന്‍പത്തിയെട്ടാമത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏറെ മാറ്റങ്ങളോടെയാണ് ഇത്തവണ അരങ്ങേറുന്നത്. തേക്കിന്‍കാട് മൈതാനത്ത...
സി.പി.എമ്മിനെ തകർക്കാൻ ശ്രമിച്ച് ചെന്നിത്തലയും കുമ്മനവും; ആർ.എസ്.എസ് പ്രചാരകന്മാരെ നിയമിച്ചതോടെ സംസ്ഥാനത്ത് അക്രമം രൂക്ഷം.. രണ്ട് കൂട്ടർക്കം ഉള്ളത് ഒരേ ലക്ഷ്യം
05 January 2018
സംസ്ഥാനത്ത് സി.പി.എമ്മിനെ തകർക്കാൻ ചെന്നിത്തല-കുമ്മനം കൂട്ടുകെട്ടാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടന വ...
അനുപയ്‌ക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
05 January 2018
ആലപ്പുഴ ജില്ലാ കലക്ടര്‍ക്കെതിരെ മുന്‍ മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















