Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

14 MAY 2026 08:10 PM ISTമലയാളി വാര്‍ത്ത
ചാരുംമൂട് അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ കിടന്ന ചത്ത എലിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. ഉളവുക്കാട് പുളിവേലില്‍ ജങ്ഷനിലുള്ള ഗോപിനാഥന്‍ പിള്ളയുടെ വീട്ടിലെ കിണറ്റില്‍ എലി ചത്തുകിടന്നിരു...

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ പാര്‍വ്വതീദേവിയുടെ നടതുറപ്പ് ഇന്ന്

01 January 2018

തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ മംഗല്യവരദായിനിയായ പാര്‍വതീദേവിയുടെ നട ഇന്ന് തുറക്കും. ധനുമാസത്തിലെ തിരുവാതിര രാവ് മുതലുള്ള 12 ദിവസമാണ് ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറക്കുന്നത്. ധനുമാസത്തി...

കുടുംബ വഴക്കിനെത്തുടര്‍ന്ന് കിണറ്റില്‍ ചാടിയ മകളുടേയും അമ്മയുടേയും അവസ്ഥ

01 January 2018

കല്ലമ്പലത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കിണറ്റില്‍ ചാടിയ മകളെ രക്ഷിക്കാന്‍ ഒപ്പം ചാടിയ അമ്മ മരിച്ചു. മകളുടെ നില അതീവ ഗുരുതരമാണ്. പുതുശ്ശേരിമുക്ക് കയ്പടക്കോണം കുന്നുംപുറത്ത് പരേതന...

12 പേരുമായി പറന്ന വിമാനം മലനിരകളില്‍ തകര്‍ന്നു; എല്ലാവരും തകര്‍ന്നു 

01 January 2018

ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞ് യാത്ര തിരിച്ച ഒരു വിമാനത്തിലെ എല്ലാവരും മരണമടഞ്ഞു. 12 പേരുമായി പറന്ന വിമാനം കോസ്റ്ററിക്കയുടെ മലനിരകളില്‍ തകര്‍ന്നു വീണാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ 10 പേര്‍ അമേരിക്കന്‍ പ...

നിയന്ത്രണം വിട്ട ആള്‍ട്ടോ കരുനാഗപ്പള്ളിയെ വിറപ്പിച്ചു

01 January 2018

അപകടങ്ങള്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. കൊല്ലം കരുനാഗപ്പള്ളി ദേശിയപാതയില്‍ പുള്ളിമാന്‍ ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെറ്റായ ദിശയില്‍...

മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാകരന്‍

01 January 2018

മലയാള സിനിമയില്‍ ക്രിമിനലുകളുടെ വിളയാട്ടമാണെന്ന് മന്ത്രി ജി സുധാകരന്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള പല നടീ നടന്മാരിലും ക്രിമിനലുകളുണ്ടെന്നും മന്ത്രി ആരോപിച്ചു. നടി മഞ്ജുവാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വച...

സെക്രട്ടേറിയേറ്റ് ജീവനക്കാരെ അച്ചടക്കം പഠിപ്പിക്കും... ഇനി തോന്നുമ്പോള്‍ വരികയും തോന്നുമ്പോള്‍ പോകുകയും ചെയ്യാനാകില്ല, സെക്രട്ടേറിയേറ്റില്‍ ഇന്ന് മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കി, എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി

01 January 2018

ഇനി മുതല്‍ വൈകിയെത്തിയാല്‍ ശമ്പളം നഷ്ടമാകും. വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം എതിര്‍പ്പുമായി ഒരു വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി. സെക്രട്ടേ...

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ചുമതലയേറ്റു

31 December 2017

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ.എം ഏബ്രഹാം വിരമിച്ച ഒഴിവിലാണ് പോള്‍ ആന്റണി സ്ഥാന...

പോലീസിന്റെ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞത് ഇരുപതുകാരന്

31 December 2017

അശ്രദ്ധമായ രീതിയില്‍ പോലീസ് വാഹന പരിശോധന നടത്തിയതില്‍ ജീവൻ നൽകേണ്ടി വന്നത് ഇരുപതുകാരന്. വാഹന പരിശോധനയ്ക്ക് പോലീസ് കൈകാണിച്ച്‌ നിര്‍ത്തിയ ബൈക്കില്‍, അമിതവേഗതയില്‍ പിന്നാലെ എത്തിയ കാറിടിക്കുകയായിരുന്നു....

തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീർപ്പായി; ആരോപണ വിധേയരായ വിദ്യാർത്ഥികളെ തിരിച്ചെടുക്കാമെന്ന് സ്കൂൾ അധികൃതർ: ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങളില്‍ ഒപ്പുവച്ച് രക്ഷിതാക്കളും മാനേജ്മെന്റും

31 December 2017

മുക്കോല സെന്റ് തോമസ് കോളേജിലെ ആംലിഗന വിവാദം ഒത്തുതീര്‍പ്പാക്കി. പെണ്‍കുട്ടിയെ സ്കൂളില്‍ തിരികെ പ്രവേശിപ്പിച്ചു. കുട്ടികളെ പരീക്ഷയെഴുതിക്കാമെന്ന് നേരത്തെ തന്നെ മാനേജ്മെന്റ് സമ്മതിച്ചിരുന്നു. ഇതിന് പുറമ...

കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്ത ജീവനുകള്‍ക്കു വിലയിട്ട ലക്ഷങ്ങൾ കൈമാറേണ്ട ബാധ്യത അടുത്ത സര്‍ക്കാരിന്...

31 December 2017

കേരള തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്ത ജീവനുകള്‍ക്കു വിലയിട്ട 20 ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാരിന്റെ കൈയിലിരിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കു കിട്ടുന്നത് ട്...

അമ്മ, പെങ്ങൾ, മകൾ ആരെയും വെറുതെ വിടാത്ത കാമഭ്രാന്തന്മാരെ പൂട്ടാൻ പരാതി നൽകിയ യുവാവിനെതിരെ തിരിഞ്ഞ് പോലീസ്

31 December 2017

ബാല ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ജല്‍ജിത് എന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റ് കേരളത്തോട് വിളിച്ചു പറഞ്ഞത്. ജല്‍ജിത്തിന്റെ ഇടപെടലിന്റെ ഭാഗമ...

വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപെട്ട പ്രതിയെ പൊക്കിയത് അനാഥാലയത്തി നിന്ന്; വിനയായത് മൊബൈൽ ഫോണും

31 December 2017

പോലീസ് സ്‌റ്റേഷനില്‍ നിന്നും വനിതാ പോലീസിനെ തള്ളിമാറ്റി രക്ഷപെട്ട തട്ടിപ്പു കേസിലെ പ്രതി കോഴിക്കോട്ടു നിന്നും പിടിയിലായി. തലശ്ശേരി ചിറക്കരയിലെ എ.കെ. സഹീറിനേയാണ് പോലീസ് വീണ്ടും പിടികൂടിയത്. മൊബൈല്‍ ടവര...

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം പോലും ഓര്‍മ്മയില്ലാതെ മണ്ടത്തരം കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

31 December 2017

കോണ്‍ഗ്രസുകാരുടെ ബുദ്ധിയില്ലായ്മയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിദിനം പോലും ഓര്‍മ്മയില്ലാതെ മണ്ടത്തരം കാണിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തിരു...

മുരുകന് ശേഷം വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു

31 December 2017

ഡോക്ടറുടെ അനാസ്ഥ  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ കല്യാണി (83)യാണ് മരിച്ചത്. ഡോക്ടർമാർ ആരും രോഗിയെ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സ...

മ​ന്ത്രി​മാ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലെ ലൈ​ക്കു​ക​ൾ കൂട്ടണമെന്ന് ആവശ്യം

31 December 2017

മന്ത്രിമാർ സോ​ഷ്യ​ൽ മീ​ഡി​യയിൽ സജീവമാകണമെന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓഫീസിന്റെ ആവശ്യം. മ​ന്ത്രി​മാ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലെ ലൈ​ക്കു​ക​ൾ കൂ​ട്ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അ...

Malayali Vartha Recommends