KERALA
ആര്യ രാജേന്ദ്രനെ ചവിട്ടി പുറത്തിട്ട cpmന് കനത്തിൽ മറുപടി, പോരാട്ടം തുടരുമെന്ന്..
രക്ഷപ്പെട്ടെന്നു കരുതിയെങ്കിലും... ജാമ്യക്കാര്‍ പിന്‍വാങ്ങിയതോടെ ഐഎസ് കേസ് പ്രതിയായ യുവതി വീണ്ടും ജയിലിലേക്ക്
19 May 2017
ജാമ്യക്കാര്‍ പിന്‍വാങ്ങിയതോടെ ഐ.എസ് കേസിലെ പ്രതിയായ യുവതി വീണ്ടും ജയിലിലേക്ക്. ഐ.എസില്‍ ചേരാനായി കാസര്‍കോട്ടുനിന്ന് 15 പേര് നാടുവിട്ടെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദാണ് ജാമ...
സ്കൂള്‍ സമയം മാറുന്നു... പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂളുകളുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കാന്‍ ശ്രമം
18 May 2017
രാവിലെ മുതല്‍ വൈകിട്ട് വരെ പഠനമെന്ന സംവിധാനത്തിന് മാറ്റം വരുത്താന്‍ തീരുമാനം. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് നിര്ദ്ദേശങ്ങളാ...
സംസ്ഥാനത്തു മദ്യ ദൗർലഭ്യം: മദ്യപാനികളെ കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെടുത്തുന്നതായി എക്സൈസ് റിപ്പോർട്ട്
18 May 2017
മദ്യവില്പന ശാലകളുടെ പ്രവര്‍ത്തനം കുറഞ്ഞ സാഹചര്യത്തില്‍ സ്ഥിരം മദ്യപാനികള്‍ കഞ്ചാവിനും ലഹരിമരുന്നിനും അടിമപ്പെടുന്നതായി എക്സൈസ് റിപ്പോര്‍ട്ട്. വലിയ സാമൂഹിക വിപത്തിലേക്കാണ് സമൂഹം നീങ്ങുന്നതെന്ന് വിദഗ്...
കൊച്ചി മെട്രോയുടെ ആദ്യയാത്രക്കാർ ട്രാന്‍സ്ജെന്‍ഡേഴ്സ്
18 May 2017
കൊച്ചി മെട്രോയില്‍ ആദ്യ യാത്രക്കാരായി ട്രാന്‍സ്ജെന്‍ഡേഴ്സ്. പതിമൂന്ന് ട്രാന്സ്ജെന്ഡേഴുകളാണ് ആദ്യ യാത്രയുടെ ഭാഗമായത്. മുട്ടംയാര്‍ഡില്‍ നിന്നും പാലരിവട്ടംവരെയായിരുന്നു ഇവര്‍ യാത്ര ചെയതത്. കൊച്ചി മ...
ഹാജര്‍ നില കുറവായതാണ് താരത്തിനെതിരെ നടപടിയെടുക്കാന്‍ കാരണം
18 May 2017
ദേശീയ ഫുട്ബോള്‍ താരം സി കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ജോലിയില്‍ നിന്നും ഒഴുവാക്കരുതെന്ന കായിക മന്ത്രി ആവശ്യപ്പെട്ടിട്ടും എജീസ് ഓഫീസിലെ ഓഡിറ്റര്‍ തസ്തികയില്‍ നിന്നും വിനീതിനെ ഒഴിവാക്കു...
വനിതാ സിനിമാ സംഘടന സി പി എം സന്തതി: ഭീഷണി യുവ നടന് തന്നെ
18 May 2017
വിമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരില്‍ രൂപീകരിക്കപ്പെട്ട പുതിയ ചലച്ചിത്ര വനിതാ പ്രവര്‍ത്തകരുടെ സംഘടനക്ക് പിന്നില്‍ സി.പി.എം. നടി ഭാവനയെ ആക്രമിച്ച കേസിലുള്ള പ്രതികള്‍ രക്ഷപ്പെടുന്ന ഘട്ടത്തിലെത്തി നില്...
ഡെങ്കിപ്പനി മൂലമുള്ള മരണങ്ങളില്‍ കേരളം ദേശീയതലത്തില്‍ ഒന്നാമത്
18 May 2017
പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം. ഡെങ്കിപ്പനി മൂ...
റഫ്സീനയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്...
18 May 2017
പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പരീക്ഷയിലെ മികച്ച നേട്ടത്തിന് നാട്ടുകാര്‍ നല്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമായിരുന്നു റഫ്സീനയുടെ മരണം. മാതാവ് റഹ്മത്ത് ജോലിക്ക് പോയ...
ഏനാത്ത് തകരാറിലായ പാലം വീണ്ടും ചരിഞ്ഞു
18 May 2017
ഏനാത്ത് പാലത്തിന്റെ സ്പാനുകള്‍ ഉയര്‍ത്തുന്നതിനിടയില്‍ പാലം ഒരു വശത്തേക്ക് ചരിഞ്ഞു. ഇതോടെ പാലത്തില്‍ കൂടിയുള്ള കാല്‍നടയാത്രയും പൂര്‍ണ്ണമായും നിരോധിച്ചു. ഇനി യാത്രക്കാര്‍ക്ക് സൈന്യം നിര്‍മ്മിച്ച ബെയ്ലി...
കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സിബിഐ ഏറ്റെടുത്തു; അന്വേഷണ സംഘം ചാലക്കുടിയില്‍; കേസ് ഡയറി കൈമാറി
18 May 2017
ഒടുവില്‍ സിബിഐ എത്തി. ആ രഹസ്യം ചുരുളഴിയുമോ. കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുളള അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ ഇന്‍സ്പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കലാഭവന്‍ മണ...
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സംഘടന രൂപീകരിക്കുന്നത്
18 May 2017
മലയാള സിനിമയില്‍ വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കായി സംഘടന വരുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്നു പേരിട്ടിരിക്കുന്ന സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, സജിത ...
കൊച്ചിയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി
18 May 2017
ഉഴുന്നുവടയുടെ പുളി കൂടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഹോട്ടലുടമ ജോണ്‍സണെ (48) കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. കുത്തിയശേഷം ഓടി രക്ഷപ്പെട്ട തമിഴ്നാട് സ്വദേശി രതീഷാണ് കട്ടപ്പ...
ഫോണ്‍കെണി; യുവതിക്ക് ജാമ്യമില്ല
18 May 2017
ബിജെപി എംപി കെ സി പട്ടേലിനെ ഹണിട്രാപ്പില്‍ കുരുക്കി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവതിക്ക് ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. അന്വ...
എസ് ബി ഐ കറന്റ് അക്കൗണ്ടുകാരെ കാത്തിരിക്കുന്നത് മുട്ടന്‍ പണി
18 May 2017
സ്റ്റേറ്റ് ബാങ് ഓഫ് ഇന്ത്യയുടെ കറന്റ് അക്കൗണ്ടുകാര്‍ക്കും സ്വര്‍ണവായ്പക്കാര്‍ക്കും എട്ടിന്റെ പണി വരുന്നു. ഒരു ദിവസം 25,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്ന കറന്റ് അക്കൗണ്ട് ഉടമകള്‍ കൂടുതല്‍വരുന്ന ഓര...
അമ്മ കാമുകനൊപ്പം കോടതിയുടെ പടിയിറങ്ങി; അച്ഛന് നഷ്ടപ്പെട്ട മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്
18 May 2017
അച്ഛന് നഷ്ടപ്പെട്ട മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് മുപ്പതുകാരിയായ അമ്മ കോടതിയില്‍വച്ച് കാമുകന്റെ കൈപിടിച്ച് നടന്നുപോയി. കുട്ടികള്‍ മൂവരും കരഞ്ഞുകൊണ്ട് പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റി യുവതി കാമുകന...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...
ആറ്റുകാലിൽ കുത്തിതിരിപ്പ് ശ്രീലേഖയെ ഇറക്കിയ BJP, ചാട്ടവാറെടുത്ത് മണക്കാട് സുരേഷും സന്ദീപ് വാര്യരും രംഗത്ത്





















