KERALA
തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക എല്‍.ഡി.എഫ് പുറത്തുവിട്ടു
പീഡന ശ്രമത്തിനിടെ ലിംഗം പോയത് കുമ്മനത്തിന്റെ അടുത്ത സ്വമിയ്ക്ക്!!
20 May 2017
നിരന്തരമായ പീഡനത്തെ ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ചത് വാര്‍ത്തയായപ്പോള്‍ കുടുങ്ങിയത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംഘപരിവാര്‍ സംഘടനകളുമായി അടുത്ത ബന്ധം പുലര്ത്തിയിര...
പുതിയ തന്ത്രങ്ങള്‍ പരീക്ഷിച്ച് പാമ്പാടി നെഹ്റു കോളേജ്
20 May 2017
ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ്ണു പ്രണോയ് ആത്മഹത്യ കേസിന് പിന്നാലെ വിദ്യാര്‍ഥികള്‍ വിട്ടകന്ന പാമ്ബാടി നെഹ്റു കോളേജ് പ്രതിച്ഛായ തിരിച്ചു പിടിക്കാനായി അഞ്ച് ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്കാന് ഒരുങ്ങു...
വിശന്നപ്പോള്‍ ഇരയെ ആക്രമിച്ച് തിന്നു... ഒടുവില്‍ അത് സംഭവിച്ചു
20 May 2017
വിശന്നാല്‍ കണ്ണുകാണില്ല എന്നാണു പറയാറ്. എന്നാല്‍ കഴിക്കാന്‍ പോകുന്നതിനു മുന്‍പ് ആഹാരം എന്താണെന്ന് അറിഞ്ഞില്ലെങ്കില്‍ പണി പാളും. അത്തരം ഒരു അമളിയാണ് പാവം കടുവകുട്ടിക്ക്കിട്ടിയത്. കുഴിത്തുറന്മ പേച്ചിപ്പ...
ജനനേന്ദ്രിയം മുറിച്ചത് ഉദാത്തമായ കാര്യമെന്ന് പിണറായി വിജയന്
20 May 2017
യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തമായ ഒരു കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നല്ലധീരമായ നടപടിയാണ്, അതിലൊരുസംശയവുമില്ല. ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ല...
വിദ്യാഭാസ വായ്പ്പയെടുത്ത് കടത്തിലായവർക്ക് ആശ്വാസമേകുന്ന മാർഗനിർദ്ദേശങ്ങൾ
20 May 2017
വിദ്യാഭ്യാസവായ്പയെടുത്ത് കടക്കെണിയിലായവരെ സഹായിക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസവായ്പാ തിരിച്ചടവ് സഹായപദ്ധതിയെക്കുറിച്ച് സംസ്ഥാന ധനവകുപ്പ് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഒന്‍പത് ...
വൈരുധ്യം നിറഞ്ഞ മൊഴിയുമായ് പീഡന വീരന് ബുള്ളറ്റ് സ്വാമി
20 May 2017
പേട്ടയില്‍ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വൈരുധ്യം നിറഞ്ഞ മൊഴിയുമായി പ്രതി. യുവതിയല്ല താന്‍ സ്വയം മുറിച്ചതാണെന്നാണ് പ്രതിയായ ഹരിസ്വാമി ഇപ്പോള്‍ പറയു...
പീഡന ബുള്ളറ്റ് സ്വാമിയുടെ ആഡംബര ജീവിതം ഇങ്ങനെ...
20 May 2017
ദൈവസഹായം എന്ന പേരില്‍ കോലഞ്ചേരിയില്‍ ഹോട്ടലുകള്‍ നടത്തിയിരുന്നയാളാണ് തിരുവനന്തപുരത്തെ പെണ്‍കുട്ടിയെ വീട്ടിലെത്തി നിരന്തം പീഡിപ്പിച്ചുവന്ന ഗംഗേശാനന്ദ് തീര്‍ത്ഥപാദര്‍ എന്ന ശ്രീഹരി. കോലഞ്ചേരി പട്ടിമറ്റം ...
ഹരി സ്വാമിയ്ക്ക് പെണ്‍കുട്ടി പണികൊടുത്തത് മൂന്നു വര്‍ഷത്തെ നിരന്തര പീഡനത്തെത്തുടര്‍ന്ന്; പീഡനത്തിന് അമ്മയുടെ ഒത്താശയും
20 May 2017
വീട്ടില്‍ പൂജയ്ക്കെന്ന പേരില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം...
സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ പൂട്ടിയ ബാറുകള്‍ ഉപാധികള്‍ക്ക് വിധേയമായി തുറന്നേക്കും
20 May 2017
ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ളവ ആദ്യഘട്ടത്തില്‍ തുറക്കണമെന്ന നിര്‍ദ്ദേശമാണ് പരിഗണനയില്‍. എക്സൈസ് വകുപ്പിന്റെ ധനാഭ്യര്ത്ഥനചര്ച്ചയ്ക്ക് മന്ത്രി ടി.പി. രാമകൃഷ്ണന് നിയമസഭയില്‍ നല്കിയ മറുപടിയും ...
മുഖ്യശത്രു പിണറായി വിജയനെന്ന് മാവോയിസ്റ്റ് മുഖപത്രം
20 May 2017
കേരളം തമിഴ്നാട്കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രെെ ജംഗ്ഷന് വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സി.പി.ഐ(മാവോയിസ്റ്റ്) മുഖപത്രമായ 'കമ്മ്യൂണിസ്റ്റില്‍' വിമര്‍ശന...
വായ്പ ഒഴികെയുള്ള ഒട്ടുമിക്ക ബാങ്കിങ് സേവനങ്ങളും ഇന്ത്യപോസ്റ്റ് പേമെന്റ് ബാങ്കില്‍ ലഭിക്കും.
20 May 2017
ഇന്ത്യന്‍ തപാല്‍വകുപ്പിന്റെ സ്വന്തം ബാങ്കായ ഇന്ത്യപോസ്റ്റ് പേമെന്റ് ബാങ്കിന്റെ (ഐ.പി.പി.ബി.) കേരളത്തിലെ ആദ്യശാഖ അടുത്തമാസം നിലവില്‍വരുന്നു. വായ്പ ഒഴികെയുള്ള ഒട്ടുമിക്ക ബാങ്കിങ് സേവനങ്ങളും ബാങ്കില്‍ ലഭ...
സര്‍ക്കാര്‍ സൈറ്റുകളില്‍ 'കൈവെച്ചത്' 60 ഹാക്കര്‍മാര്‍
20 May 2017
അന്താരാഷ്ട്ര ഹാക്കര്‍മാര്‍ കേരള സര്‍ക്കാറിന്റെ വെബ്സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ശ്രമം തുടരുന്നു. രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാറിന്റെ 60ഓളം വെബ്സൈറ്റുകളാണ് കൈയേറാനും വികൃതമാക്കാനും ഹാക്കര്‍മാര്‍ ശ്രമിച...
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയ്ക്ക് ജനനേന്ദ്രിയം മുറിച്ചെടുത്ത് സമ്മാനമായി നല്കി വിദ്യാര്‍ത്ഥിനി
20 May 2017
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. തിരുവനന്തപുരത്തെ പേട്ടയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്...
വ്യാപകമായിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികളെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്രയജ്ഞം
20 May 2017
ഡെങ്കിപ്പനി പകരുന്നത് കൊതുകു കടിയിലൂടെയായതുകൊണ്ട് കൊതുകു നശീകരണത്തിനും ഉറവിട നശീകരണത്തിനുമുള്ള തീവ്ര പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. ജീവനക്കാരേയും രോഗികളേയും കൂട്ടിരുപ്പുകാരേയും പൊതുജനങ്ങളേയും ഉള്...
കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്ത് നിന്നുമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്
20 May 2017
പത്തനാപുരത്ത് സ്വകാര്യ ഗോഡൗണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ജനത ജംഗ്ഷനു സമീപത്തെ സ്വകാര്യ ഗോഡൗണിലിനെ അഞ്ചാമത്തെ നിലയില്‍ നിന്നുമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കെട്ട...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















