Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മലപ്പുറം നരണിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം മുങ്ങി താഴ്ന്നപ്പോള്‍ ഫാത്തിമയക്ക് രക്ഷയായത് മരക്കൊമ്പ്; കൂടെയുണ്ടായിരുന്നവർ മരണത്തിലേക്ക് പോയതറിയാതെ അവൾ ആശുപത്രിയിൽ

27 DECEMBER 2017 09:32 AM IST
മലയാളി വാര്‍ത്ത

മലപ്പുറം നരണിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം മുങ്ങി താഴ്ന്നപ്പോള്‍ ഫാത്തിമയക്ക് കയ്യില്‍ കിട്ടിയത് മരത്തിന്റെ കമ്പ് അതില്‍ പിടിച്ചു കിടന്നു നിലവിളിച്ച ഫാത്തിമയെ കരയില്‍ നിന്നവര്‍ വന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.

പാതിബോധം മറഞ്ഞ അവസ്ഥയിലും അവള്‍ തന്റെ കൂട്ടുകാരെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ഒമ്പതു പേരിലൊരാളായി പുഴയില്‍ ഉല്ലാസത്തിനായി പോകുവാന്‍ വഞ്ചിയില്‍കയറുമ്പോള്‍ ഫാത്തിമയുടെ കണ്ണുകള്‍ ഉടക്കിയത് വള്ളത്തിനുണ്ടായിരുന്ന ഒരു ദ്വാരത്തിലാണ്. അതിലൂടെ വെള്ളം കയറുന്നതു കണ്ടു ഭയപ്പാടോടെ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ കാഴ്ചകാണാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവള്‍.

ഫാത്തിമയുടെ വാക്കുകളിലേയ്ക്ക്...

‘സ്‌കൂള്‍ വിട്ടപ്പോള്‍ ഞങ്ങള്‍ വെറുതെ പാലം കാണാന്‍ പോയതായിരുന്നു. അങ്ങനെ ഒരു വഞ്ചിയില്‍ കയറി. ഞങ്ങള്‍ ഒന്‍പതു പേരാണുണ്ടായിരുന്നത്. ഞാന്‍ ആദ്യമായാണ് ഒരു വഞ്ചിയില്‍ കയറുന്നത്. കുറച്ച് നീങ്ങിയപ്പോള്‍ തന്നെ വഞ്ചിയില്‍ ഓട്ട(ദ്വാരം) കണ്ടു. അതിലൂടെ വെള്ളം കയറാന്‍ തുടങ്ങി. പിന്നെ വഞ്ചി മുങ്ങുകയായിരുന്നു.

ഒരു വടിയില്‍ പിടിച്ചുനിന്ന എന്നെ കുറേ എട്ടന്‍മാര്‍ അക്കരെ നിന്ന് വന്ന് രക്ഷിക്കുകയായിരുന്നു.’ നീന്തല്‍ അറിയാത്ത ഫാത്തിമയ്ക്ക് മരക്കമ്പ് ജീവിതത്തിലേയക്കു ഒരു കച്ചിത്തുരുമ്പായി. തന്റെ കൂട്ടുകാരെ നരണിപ്പുഴ വിഴുങ്ങവിഴുഞ്ഞിയതറിയാതെ ആശുപത്രിക്കിടക്കയില്‍ വെച്ചും ആ നിഷ്‌കളങ്കമനസ്സ് പറയുന്നു. പൂജയും കൂട്ടുകാരും അവിടെ ഉണ്ട് . അവരെയും രക്ഷിക്കൂ. ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയില്‍ നടന്ന അപകടത്തില്‍ മരിച്ചത് നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (25 minutes ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (26 minutes ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (31 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (34 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (37 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (42 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (46 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (50 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (53 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (1 hour ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (1 hour ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (3 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

Malayali Vartha Recommends