KERALA
ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശമ്പളം ഒരാഴ്ച വൈകും
30 November 2016
കെഎസ്ആര്‍ടിസിയില്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞമാസം 15നു വിതരണം ചെയ്യേണ്ട പെന്ഷന് ഇതുവരെ വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇന്നുമുതല്‍ വിതരണം ചെയ്യേണ്ട ശമ്പളവും ഒരാഴ്ചയോളം വൈകും. കറന്...
1200 പേര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്; 10,000 രൂപയില്‍ താഴെ വരുമാനമുള്ള റൂട്ടുകള്‍ റദ്ദാക്കും; ജീവനക്കാരുടെ അനുപാതം വെട്ടികുറച്ചും കെ എസ് ആര് ടി സിയെ രക്ഷിക്കാന്‍ രാജമാണിക്യം
30 November 2016
കേരളം സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനെ രക്ഷിക്കാന്‍ ഉറപ്പിച്ചു രാജമാണിക്യം രംഗത്ത്. കെ എസ് ആര് ടി സി എംഡിയായി ചുമതലയേറ്റതുമുതല്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് അദ്ദേഹം പോവുകയാണ്. ജീവനക്കാ...
വീട്ടുമറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലോറോഫോം ഉപയോഗിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടി
30 November 2016
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യാചക സ്ത്രീയെ തോല്‍പ്പിച്ചത് മൂത്ത കുട്ടിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട്. സംഭവത്തില്‍ ഇതരസംസ്ഥാന യാചകസംഘം പോലീസ് പിടിയിലാ...
മകളുടെ ജീവന് തുടിക്കുന്ന ശരീരങ്ങള്‍ ഒരു നോക്കുകാണാനായി കീര്‍ത്തനയുടെ പിതാവ് കാത്തിരിക്കുന്നു
30 November 2016
മകളും കൂടി പോയതോടെ ജീവിതത്തില്‍ തനിച്ചായ എലത്തൂര്‍ വയലില്‍കുനിയില്‍ അനില്‍കുമാറിന് അവസാനമായി ഒരാഗ്രഹം കൂടി ബാക്കിയുണ്ട്. തന്റെ മകളുടെ അവയവങ്ങള്‍ തുടിക്കുന്ന ശരീരങ്ങള്‍ ഒന്നു കാണണമെന്ന്. അനില്‍കുമാറിന്...
ചുരിദാറോ... ഓടിക്കോണം ഇവിടെ നിന്ന്, ചുരിദാറും ഇട്ട് പദ്മനാഭനെ കാണാന്‍ വന്നവരുടെ അവസ്ഥ
30 November 2016
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞു. ഹൈന്ദവ സംഘടനകളാണ് ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞത്. ഭക്തര്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേ...
പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിക്കുന്നതിന് വിലക്ക് ; ലംഘിച്ചാല്‍ ജയിലിലാകും
30 November 2016
മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് സ്വാമിമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവര്‍ക്ക് ആറു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും.പമ്പയില്‍ കോ...
ആലുവയില്‍ ട്രാക്കിലേക്ക് ജെസിബി ഇടിച്ചുകയറി; ട്രെയിനുകള്‍ വൈകിയേക്കും
30 November 2016
കൊച്ചി മെട്രോ നിര്‍മാണത്തിനിടെ ജെസിബി റെയില്‍വേ ട്രാക്കിലേക്ക് നിയന്ത്രം വിട്ട് കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്ന് മണിക്കൂറുകള്‍ വൈകിയേക്കും...
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിഎസ്
29 November 2016
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ നടപടി തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വിഎസ് അച്യുതാനന്ദന്റെ കത്ത്. ഏറ്റുമുട്ടലില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ന...
നഷ്ടം മരിച്ചവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം: ജസ്റ്റിസ് കൃഷ്ണന് നായരെ പറഞ്ഞുവിട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളൂ
29 November 2016
ഏതായാലും മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കൃഷ്ണന് നായര്‍ക്ക് ബുദ്ധിയുണ്ട്. അതുകൊണ്ടാണല്ലോ പുറ്റിങ്ങല്‍ വെടിവയ്പ് ദുരന്തം സംബന്ധിച്ച് അന്വേഷണ കമ്മീഷനില്‍ നിന്നും അദ്ദേഹം ഒഴിവായത്. ഇല്ലെങ്കില്‍ സര...
നോട്ടുവിഷയത്തില്‍ പാവം പിണറായിയും വീണു; സി.ബി.ഐ നിലപാട് കര്‍ക്കശമാക്കി
29 November 2016
ലാവ്ലിന് കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ സി.പി.എമ്മിലെ അച്യുതാനന്ദ പക്ഷവും കോടിയേരി പക്ഷവും പിണറായിക്കെതിരെ രംഗത്തെത്തി. അതേസമയം സി.ബി.ഐ നിലപാട് കര്‍ക്കശമാക്കുകയാണ്. 500,1000 നോട്ടുകള്‍ പിന്‍വലിച...
സ്ത്രീകള്‍ക്ക് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി
29 November 2016
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി. ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസറാണ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് വൈകിട്ട് ഇറങ്ങുതോടെ ഇന്നു മുത...
കേരളം ഇന്ന്
29 November 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
'19 വെടിയുണ്ടകളും നിരായുധയായ സ്ത്രീയും'; റിമ പറയുന്നു
29 November 2016
ഇതും ഇടതുപക്ഷ സര്‍ക്കാരോ. എന്തൊരു കിരാത നടപടി. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. നിലമ്പൂരില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍...
നോട്ട് പ്രതിസന്ധി: വ്യാപാരി കടമുറിയില്‍ തൂങ്ങിമരിച്ചു
29 November 2016
നോട്ടുപ്രതിസന്ധിമൂലം ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് വ്യാപാരി സ്വന്തം കടമുറിക്കുള്ളില്‍ തൂങ്ങിമരിച്ചു. ചങ്ങനാശേരി വാഴപ്പള്ളി മതുമൂല ചീരക്കാട്ട് ഇല്ലത്ത് പരേതനായ പരമേശ്വരന് നമ്പൂതിരിയുടെയും സാവിത്രി അ...
മുംബൈ ഭീകരാക്രമണത്തില്‍ കസബിനെയും കൂട്ടരെയുംഅമര്‍ച്ച ചെയ്യാനായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഒപ്പം പങ്കെടുത്ത കണ്ണൂരുകാരന് പി വി മനേഷിന് മലയാളം മാധ്യമങ്ങളെകുറിച്ച് പറയാനുള്ളത്
29 November 2016
നവംബര്‍ 25ന് മലയാളികള്‍ ആഘോഷിച്ചത് ദിലീപ് കാവ്യ വിവാഹമായിരുന്നു. നവംബര്‍ 26ന് ഇറങ്ങിയ പത്രത്തിലും പ്രധാന വാര്‍ത്ത താരവിവാഹമായിരുന്നു. എന്നാല്‍ അന്ന് രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ച മറ്റൊ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
