KERALA
ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
24 May 2015
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്കി. വേട്ടയാടപ്പെടുന്നതിനാല്‍ മാറിനില്ക്കുന്...
കണ്ടെത്തിയത് യഥാര്‍ത്ഥ ആനക്കൊമ്പ്; മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശത്തിന് രേഖകള്‍ ഇല്ല
24 May 2015
ആനക്കൊമ്പ് കേസില്‍ ലാലിനെതിരായ കുരുക്ക് മുറുക്കുകയാണ് വനംവകുപ്പ്. സിനിമാ നടനും സുഹൃത്തുമായ കെബി ഗണേശ് കുമാര്‍ മന്ത്രിയായിരിക്കെ ലാലിനെ രക്ഷിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയതായി ആരോപണം ഉണ്ടായിരുന്നു. എന്‍...
ശ്രീവിദ്യയുടെ സഹോദരന്റെ പരാതിയില്‍ ഗണേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍: എല്ലാം ഗണേശന് കൂറ് മാറിയപ്പോള്‍
24 May 2015
നടി ശ്രീവിദ്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വില്പത്രം കെ.ബി. ഗണേശ്കുമാര്‍ എംഎ!ല്‍എ അട്ടിമറിച്ചെന്ന പരാതി ശ്രീവിദ്യയുടെ സഹോദരന് ശങ്കരരാമന് ഉയര്‍ത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പക്ഷേ ആരും ഒന്നും കേട്...
വിഎസ് പടിയിറങ്ങുന്നു; മനസുകളില്‍ നിന്നു പോലും...
23 May 2015
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസില്‍ ഇത്രയും കാലം നക്ഷത്രത്തിളക്കാമായിരുന്ന സഖാവ് അച്യുതാനന്ദന് പടിയിറങ്ങുന്നു. വിഎസിന്റെ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും പിന്തുണ നല്‍കിയിരുന്ന പ്രവര്ത്ത...
പുതിയ നീക്കത്തില്‍ ഇര കുഞ്ഞാലിക്കുട്ടി
23 May 2015
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ ശശീന്ദ്രന്റേയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ കൂടി സിബിഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയുടെ ആവശ്യം ചിലപ്പോള്‍ വ്യവസായ മന്ത്രി പിക...
കാറുകൊണ്ട് യുവതിയെ ഇടിച്ചിട്ടു: ആശുപത്രിയിലാക്കാമെന്നു പറഞ്ഞ് കാറില്‍കയറ്റിയ ശേഷം വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം
23 May 2015
തിരുവനന്തപുരത്ത് യുവതിയെ ഇടിച്ചിട്ട ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് ഉപേക്ഷിക്കാന്‍ ശ്രമം. അപകട സ്ഥലത്തുനിന്നും കാറില്‍ കയറിയ സഹയാത്രികനെ കാറില്‍ നിന്നും തള്ളി പുറത്താക്കുകയും ചെയ്തു. സഹയാത...
മലബാര്‍ സിമന്റ്സ് അഴിമതി: സി.പി.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് സുധീരന്
23 May 2015
മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്. അന്വേഷണം ആവശ്യപ്പെട്ട വി.എസിനെ തള്ളിപ്പറഞ്ഞ് എളമരം കരീമിനെ സംരക്ഷിക്കുകയാണ്. വി.എസിനെ അപമാനി...
ഹൈക്കോടതി വിധിയില്‍ ആശങ്കയില്‍ സര്‍ക്കാര്‍: മാവോയിസ്റ്റ് അനുകൂലികള്‍ക്ക് എതിരായ കേസുകള്‍ ഇല്ലാതാകും
23 May 2015
മാവോവാദിയാകുന്നതു കൊണ്ടുമാത്രം ഒരാള്കുറ്റവാളിയാകില്ലെന്ന ഹൈക്കോടതിയുടെ സുപ്രധാനവിധി വന്നതോടെ കേരളത്തില്‍ ദശകങ്ങളായി നക്സല്‍ പ്രവര്്ത്തകരോടും മാവോയിസ്റ്റുകളോടും കാണിക്കുന്ന സമീപനത്തില്‍ മാറ്റം വരുത്...
അരുവിക്കര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് പി.സി.ജോര്‍ജ്
23 May 2015
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയമായി തോല്‍ക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മാവോയിസത്തെ നേരിടേണ്ടത് ആശയപരമായാണെന്നും ഭരണകൂട ഭീകരത കൊണ്ടല്ലെന്നും ജോര്‍ജ് പറഞ്ഞു. അപ്പപ്പോഴുള്ള വാര്...
പ്രതിഷേധം ശക്തമായി; വാളയാറില്‍ ടോള്‍പിരിവ് നിര്‍ത്തിവെച്ചു
23 May 2015
വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെയും ടോള്‍ വിരുദ്ധ സമിതിയുടേയും പ്രതിഷേധത്തെ തുടര്‍ന്ന് വാളയാര്‍വടക്കഞ്ചേരി നാലുവരിപാതയിലെ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. വാളയാര്‍ വട്ടപ്പാറയ്ക്കു സമീപമുള്ള പാമ്പാംപള്ളം ടോള...
ഉറങ്ങിക്കിടന്ന പ്രവീണിനെ പിന്നില്‍ നിന്നും കോടാലിക്ക് തലക്കടിച്ചു: നരനായാട്ട് നടത്തിയിട്ടും പ്രതിക്ക് യാതൊരു കൂസലും ഇല്ല
23 May 2015
പാറമ്പുഴയില്‍ മൂന്നുപേരെ കൂട്ടക്കൊല ചെയ്തത് തലയ്ക്കടിച്ചാണെന്ന് പിടിയിലായ നരേന്ദര്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മമ്പാകെ വെളിപ്പെടുത്തി. ശനിയാഴ്ച രാത്രി 12 മണിക്കാണ് ആദ്യ കൊല നടത്തിയത്. മയങ്ങിക്കിട...
ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ്: ടി. സിദ്ദിഖ്
23 May 2015
തനിക്കെതിെര നടക്കുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ എം.ഐ. ഷാനവാസ് എംപിയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖ് ഫെയ്സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. തനിക്കെതിെര മുന്‍ ഭാര്യ പരാതി നല്‍കിയത് ഗൂഢാലോചനയു...
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ കോഴിക്കോട്ട് രഹസ്യ ഗ്രൂപ്പ് യോഗം
23 May 2015
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ കോഴിക്കോട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു. സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് ഐ ഗ്രൂപ്പ് നേതാക്കളുടെയും എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെയു...
പാട്ടത്തിന് നല്കിയ സര്‍ക്കാര്‍ ഭൂമി തട്ടാന്‍ വ്യാജരേഖയുണ്ടാക്കി; ഭാസുരചന്ദ്രബാബുവിനെതിരെ അറസ്റ്റ് വാറണ്ട്
23 May 2015
ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഭാസുരേന്ദ്ര ബാബു ചാനലുകളില്‍ നിന്നും അപ്രത്യക്ഷമായി. മാദ്ധ്യമ പ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായ ഭാസു...
മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല: ഹൈക്കോടതി
23 May 2015
മാവോയിസ്റ്റാകുന്നതു കുറ്റകരമല്ലെന്ന് ഹൈക്കോടതി. മാവോയിസ്റ്റ് ആശയങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയുമായി സമരസപ്പെടുന്നില്ലെങ്കിലും അവ പിന്തുടരാനുള്ള അവകാശം സ്വാഭാവികാവകാശമാണ്. മാവോയിസ്റ്റ് ആണെന്നതുകൊണ്ടു മാത...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















