Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു

03 NOVEMBER 2025 12:00 AM ISTമലയാളി വാര്‍ത്ത
വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് യുവതി താഴെ വീണത്. ഈ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയ ആള്‍ വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവ...

എസ്എഫ്‌ഐ ഒറ്റുകാര്‍; ക്ലാസ് തുടങ്ങാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍

05 February 2017

ലോ അക്കാദമി പ്രശ്‌നത്തിലെ സമരം കൂടുതല്‍ ശക്തമാകുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം ശക്തമാകുന്നു. നാ...

ലോ അക്കാദമി: പിണറായിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍; 'വകുപ്പുകളുടെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെ പുറത്ത് വരണം'

05 February 2017

തിരുവനന്തപുരം ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ഥി സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്‍. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്‌ന...

പിണറായി പലതും മറക്കുന്നോ: നടരാജ പിള്ളയെ അറിയില്ലേ പിണറായിയിക്ക്

05 February 2017

ലോ അക്കാദമി സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അവകാശിയായ നടരാജപിള്ളയെ ഏതോ ഒരു പിള്ള എന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അവഹേളനം കൂടിയാണെന്ന് വിമര്‍ശനം. മുന്‍ധനമന്ത...

രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ കൈമാറി; യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

05 February 2017

നെടുമ്പാശേരിയില്‍ രണ്ടാം ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ മൊബൈല്‍ ഫോണിലൂടെ പലര്‍ക്കും കൈമാറിയ കേസില്‍ പ്രതിയായ യുവാവു വിദേശത്തു നിന്നു മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശ...

ലക്ഷ്മിനായരുടെ ബിരുദം വ്യാജമോ: എല്‍എല്‍ബി പ്രവേശനം ചട്ടവിരുദ്ധമെന്ന് റിപ്പോര്‍ട്ട്

05 February 2017

വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംശയത്തിന്റെ നിഴലില്‍. അവരുടെ എല്‍എല്‍.ബി. പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തലെന്നും മാതൃഭൂമി റിപ്പോര്‍ട...

മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ജിഷ്ണുവിന്റെ അമ്മയും സമരത്തിന്; 'കൊലയാളികളെ പിടികൂടും വരെ സമരം'

05 February 2017

മുഖ്യന്റെ നിലപാടുകളില്‍ ജിഷ്ണുവിന്റെ കുടുംബത്തിന് കടുത്ത അമര്‍ഷം. പാമ്പാടി നെഹ്‌റു കോളെജില്‍ മാനെജ്‌മെന്റിന്റെ ക്രൂരതകളെ തുടര്‍ന്ന് മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കുടുംബം സമരത്തിനൊരുങ്ങുന്നു. മകന്റെ കൊ...

ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം

04 February 2017

കണ്ണൂരില്‍ ട്രാഫിക് പൊലീസുകാരനു നേരെ തെരുവുനായയുടെ ആക്രമണം. തിരക്കേറിയ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസുകാരനു തെരുവുനായുടെ ആക്രമണത്തില്‍ കടിയേറ്റത്. കണ്ണൂര്‍ ട്രാഫിക് സ്‌റ്റേഷ...

വാഗമണ്ണില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

04 February 2017

സത്യത്തില്‍ വാഗമണ്ണില്‍ സംഭവിച്ചതെന്ത് അധികൃതര്‍ കുഴങ്ങുന്നു. ആത്മഹത്യയോ അതോ. ഇടുക്കി വാഗമണ്ണില്‍ ആത്മഹത്യാമുനമ്പില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 1300 അടി...

ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കി

04 February 2017

ലോ അക്കാദമി ലോ കോളെജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. സിവില്‍ക്രിമിനല്‍ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കോളെജ...

വിദ്യാര്‍ത്ഥികളോട് ക്ഷോഭിച്ച് മന്ത്രി ഇറങ്ങിപ്പോയി, ലോ അക്കാദമി ചര്‍ച്ച പരാജയം; യോഗത്തില്‍ വാഗ്വാദം; മാനേജുമെന്റുമായി ചര്‍ച്ച ചെയ്യൂ എന്ന് മന്ത്രി

04 February 2017

ലോ അക്കാദമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചര്‍ച്ച രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് സമവ...

കോട്ടയത്ത് വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന സംഭവത്തില്‍ ആദര്‍ശിന്റെ മരണമൊഴി പുറത്ത്

04 February 2017

ലക്ഷ്മിയുടെ മനസില്‍ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാണ് ആദ്യം ക്ലാസില്‍ എത്തിയത്. പക്ഷെ എല്ലാവരും കേള്‍ക്കേ എന്നെ അപമാനിച്ചു. കോട്ടയത്ത് വിദ്യാര്‍ത്ഥിനിയെ ചുട്ടുകൊന്ന സംഭവത്തില്‍ ആദര്‍ശിന്റെ മരണ...

ചീഫ് സെക്രട്ടറിക്ക് മടുത്തു: ലിസിയുടെ വഴിയേ പോകുമോ?

04 February 2017

ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന് ജോലി മടുത്തതായി സൂചന. മുഖ്യമന്ത്രിയുമായുള്ള പ്രശ്‌നങ്ങളാണ് പ്രധാന കാരണം. തികച്ചും മാന്യനായ ഉദ്യോഗസ്ഥനാണ് വിജയാനന്ദ്.. അറിയപ്പെടുന്ന ഗാന്ധിയന്‍ കമ്യൂണിസ്റ്റാണ് അദ്ദേ...

ലക്ഷ്മി നായര്‍ രാജിവെക്കണം, ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള; കോളേജ് ഭരണസമിതിയില്‍ ഭിന്നത 

04 February 2017

തമ്മിലടി രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്. ലക്ഷ്മി നായരുടെ രാജി സംബന്ധിച്ച് ലോ അക്കാദമി ഭരണസമിതിയില്‍ ഭിന്നത. ലക്ഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ലോ അക്കാദമി ചെയര്‍മാന്‍ അ...

ജെല്ലിക്കെട്ടിന് പുറമേയുള്ള കെട്ട്... ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ

04 February 2017

ജെല്ലിക്കെട്ട് ഉണ്ടാക്കിയ വിവാദം പനിനീര്‍ ശെല്‍വത്തിന് പതനമായി. അതോടെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ പാസാക്ക...

ഇടിവെട്ടേറ്റ സര്‍ക്കാരിനെ പാമ്പുകടിച്ചു, ഇനി ബാര്‍ എങ്ങനെ തുറക്കും?

04 February 2017

നോട്ട് നിരോധനം കാരണം പ്രതിസന്ധിയിലായ സര്‍ക്കാറിനെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ക്ക് മുമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉപരോധ സമരം വെട്ടിലാക്കി. കോടതി ഉത്തരവ് പ്രകാരമാണ് ബ...

Malayali Vartha Recommends