Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

25 JUNE 2026 11:06 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി. ഇന്ന് രാവിലെയാണ് വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക് മാറിയത്. ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം. പാലുകാച്ചല്‍ ചടങ്ങ് മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണികളും നവീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകാത്തതിനാലാണ് ഗൃഹപ്രവേശം താമസിച്ചത്. പ്രതി...

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതസംഘം ഇന്ന് വിവാദഭൂമിയിലേക്ക്

11 December 2017

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിന്റെ ഭാഗമായി മന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഉന്നതസംഘം ഇന്ന് ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂര്‍, വട്ടവട എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. വ...

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ 38 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു; റവന്യൂ വകുപ്പിന്റേതാണ് പുതിയ കണക്ക്

11 December 2017

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ 38 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. റവന്യൂ വകുപ്പിന്റേതാണ് പുതിയ കണക്ക്. 14 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. 146 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും പുതിയ കണക്ക്. ...

ജി.എസ്.ടി. നടപ്പായതോടെ ഗുജറാത്തില്‍ കെട്ടിക്കിടക്കുന്ന തുണികളെല്ലാം പകുതി ബില്ലും നല്‍കി കേരളത്തിലേക്ക് അയക്കുന്നു; മന്ത്രി എ.കെ. ബാലന്‍

11 December 2017

കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ സമുച്ചയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എത്രകാലം...

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരദേശത്ത് പ്രതിഷേധം പുകയുന്നു, ഇന്ന് രാജ്ഭവന്‍ മാര്‍ച്ച്

11 December 2017

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തിങ...

അങ്ങോട്ട് തളിക്ക് അച്ചോ...പനിനീര്; ഓഖി ചുഴലിക്കാറ്റിനെ കേരളം വിട്ടുപോകാൻ പറഞ്ഞ് പള്ളീലച്ചൻ; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ

11 December 2017

കേരളം പിന്നോട്ട് നടക്കുകയാണെന്ന രീതിയിൽ പല പ്രചരണങ്ങളും വരുന്നുണ്ടെങ്കിലും ഇത്രയും പിന്നോട്ട് പോവുന്നുണ്ടോ എന്ന് ആശ്ചര്യപ്പെടേണ്ട അവസ്ഥയാണിപ്പോൾ. നടൻ അബിയുടെ മരണം പ്രവചിച്ചെന്ന് പറഞ്ഞ് ആളുകൾ വരുമ്പോൾ ...

സി.പി.എമ്മിനെ മാത്രമാണ് ബിജെപി ആക്രമിക്കുന്നത്; എം.എം മണി

11 December 2017

സി.പി.എമ്മിനെ മാത്രമാണ് ബിജെപി ആക്രമിക്കുന്നതെന്നും തല്ലുകൊണ്ടു മടുക്കുമ്പോൾ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും വൈദ്യുതി മന്ത്രി എം.എം മണി. സി.പി.എ...

മൊബൈല്‍ ഔട്ട്‌ലറ്റില്‍ നിന്ന് കാണാതായ ഉടമയും ജീവനക്കാരിയും പോലീസ് പിടിയില്‍

10 December 2017

ദുരൂഹതകള്‍ക്കൊടുവില്‍ മൊബൈല്‍ ഔട്ട്‌ലറ്റില്‍ നിന്ന് കാണാതായ ഉടമയേയും ജീവനക്കാരിയെയും പോലീസ് പിടികൂടി. ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുന്ന പ്രവീണ (32) യെയും ഔട്ട്‌ലെറ്റ് ഉടമ അംജാസ...

ഗുരൂവായൂര്‍ അമ്പലത്തില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

10 December 2017

ഗുരൂവായൂര്‍ അമ്പലത്തില്‍ വിരണ്ടോടിയ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. ശ്രീകൃഷ്ണന്‍ എന്ന കൊമ്ബന്റെ കുത്തേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണ് മരിച്ചത്. രാവിലെ ശീവേലിക്കിടെയ...

ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ; ഇതോടെ മരണസംഖ്യ 41 ആയി ;മൃതദേഹങ്ങള്‍ കണ്ടെത്തിയത് മിനിക്കോയ് തീരത്തിനടുത്ത് നിന്ന്

10 December 2017

ഓഖി ദുരന്തത്തില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മിനിക്കോയ് തീരത്തിനടുത്ത് നിന്നാണ് ഒരു മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലില്‍ കൊച്ചിയിലെ വെെപ്പിന്‍ ഭാഗത്ത് നിന്...

പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കി ;ഗുരുവായൂരില്‍ ശീവേലിയ്ക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു ;പാപ്പാനടക്കം നാലുപേര്‍ക്ക് പരിക്ക്

10 December 2017

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ മൂന്ന് ആനകള്‍ ഇടഞ്ഞു. ശീവേലിക്കിടെ പിന്നിലുണ്ടായിരുന്ന അയ്യപ്പന്മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്നാണു പ്രാഥമിക നിഗമനം. ശീവേലി എഴുന്നള്ളിപ്പ...

ആറ്റുനോറ്റുണ്ടായ കുഞ്ഞിന്റെ പിതൃത്വത്തിൽ സംശയം; വെളുത്ത കുഞ്ഞിനെ സ്വീകരിക്കാൻ മനസിലെ കറുപ്പിനായില്ല... ഈ ലോകത്ത് നിന്ന് തന്നെ തുടച്ചുമാറ്റാൻ അമ്മയുടെ കൊടും ക്രൂരത

10 December 2017

എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുഞ്ഞ് വെളുത്തത് ആയതിനാൽ 8 ദിവസം പ്രായമായ കുഞ്ഞിനേ അമ്മ കൊന്നു..എ...

അടുത്ത വര്‍ഷം മുതല്‍ ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കാനൊരുങ്ങി വിമന്‍ ഇന്‍ സിനിമാകളക്ടീവ്

10 December 2017

അടുത്ത വര്‍ഷം മുതല്‍ വിമന്‍ ഇന്‍ സിനിമാകളക്ടീവ് ഫിലിംഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് കൂട്ടായ്മ പ്രതിനിധി റീമാകല്ലിങ്കല്‍ വ്യക്തമാക്കി. 22 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറസാന്നിദ്ധമാകുകയ...

നടുക്കടലിൽ മരണം മുഖാമുഖം കണ്ടുകിടന്ന മണിക്കൂറുകൾ; ഉറ്റവർക്ക് തന്റെ ശരീരമെങ്കിലും കിട്ടാൻ സ്വയം വള്ളത്തിൽ ശരീരം കെട്ടിയിട്ട ക്ലമന്റിന് പറയാനുള്ളത് തന്റെ രണ്ടാം ജന്മത്തിന്റെ അവിശ്വസനീയ കഥ

10 December 2017

നടുക്കടൽ ഇളകി മറിഞ്ഞപ്പോൾ കൂട്ടുകാരേയും വള്ളവും എല്ലാം നഷ്ടപെട്ട് മരണത്തേ മനസുകൊണ്ട് സ്വീകരിച്ച ക്ലമന്റ് എന്ന മൽസ്യതൊഴിലാളിയുടെ അത്ഭുതകരമായ രക്ഷപെടൽ…നവംബർ 30ന്‌ പ്പൂന്തിറയിൽ നിന്നാണ്‌ മീൻ പിടിക്കാൻ പു...

ആളു മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോള്‍ തച്ചങ്കരി ഫയര്‍ഫോഴ്‌സിനെ വിളിച്ചപ്പോള്‍...

10 December 2017

അടിയന്തിര ഘട്ടത്തില്‍ ഫയര്‍ ഫോഴ്‌സിനെ വിളിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവം വിവരിച്ച് അഗ്‌നിരക്ഷാസേന മേധാവി ഡി.ജി.പി. ടോമിന്‍ തച്ചങ്കരി. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥനെ തച്ചങ്കരി മൊബൈലില്‍ വിളി...

തോട്ടുവ ധന്വന്തരി ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം; ഒരാളുടെ നില ഗുരുതരം

10 December 2017

പെരുമ്പാവൂര്‍ തോട്ടുവ ധന്വന്തരി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. അപ്പുക്കുട്ടന്‍(68), സുരേന്ദ്രന്‍(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അപ്പുക്കുട്ടന്റെ നില ഗുരുതര...

Malayali Vartha Recommends