Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

78ാം രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....

31 JANUARY 2026 01:46 PM ISTമലയാളി വാര്‍ത്ത
78ാം രക്തസാക്ഷി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്‌പീക്കർ ഓം ബിർള, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ വെള്ളിയാഴ്ച മഹാത്മാ...

ബിഡിഎസ് കോഴ്‌സുകളിലെ ഫീസ് സീറ്റിന് രണ്ടരലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും

27 June 2017

സ്വാശ്രയ ബിഡിഎസ് കോഴ്‌സുകളിലെ ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ രണ്ടരലക്ഷം രൂപയാണ് ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ ആറ് ലക്ഷം രൂപയും ഫീസ് നിശ്ചയിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച ജസ്റ്റീസ് രാ...

സ്‌നേഹം നടിച്ച് അനാഥ പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു...പിന്നെ സംഭവിച്ചത്?

27 June 2017

വീട്ടുജോലിക്ക് നിന്ന അനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വീട്ടമ്മ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. കാസര്‍ഗോഡിലാണ് സംഭവം നടന്നത്. എരിയാലിലെ നഫീസത്ത് മിസ്രിയയാണ് സംഭവത്തില്‍ പോലീസ് പിടിയിലായത്. 200...

ദിലീപിനെതിരെ മഞ്ജു വാര്യര്‍ പരസ്യമായി രംഗത്ത്, നടിക്ക് നിയമ സഹായം നല്‍കുന്നത് മഞ്ജു

27 June 2017

നടന്‍ ദിലീപിനെതിരെ നടി മഞ്ജുവാര്യര്‍ രംഗത്ത്. അപമാനിതയായ നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയത്...

കനത്ത മഴ;ആലപ്പുഴ,ഇടുക്കി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി

27 June 2017

കനത്ത മഴയെ തുടര്‍ന്ന ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ...

പുതുവൈപ്പ്: പൊലീസ് നടപടിയില്‍ യതീഷ് ചന്ദ്ര നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

27 June 2017

പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്ത ജനങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ഡി.സി.പി യതീഷ് ചന്ദ്രയ്ക്ക് നിര്‍ദേശം. ജൂലൈ 17ന് മനുഷ്യാവകാശ കമ്...

ദിലീപിനെ പൊളിച്ചടുക്കി മാതൃഭൂമി ന്യൂസ് അവതാരകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാക്കുന്നു

27 June 2017

  ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒരുപാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. ഒടുവില്‍ അതില്‍ പലര്‍ക്കും മാപ്പ് പറഞ്ഞ് പിന്‍വാങ്ങേണ്ടിയും വന്നു. മഞ്ജു വാര്യരുട നേത...

പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നാണ് സ്വാശ്രയ ഫീസ് വര്‍ധനയെന്ന് രമേശ് ചെന്നിത്തല

27 June 2017

മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോയാല്‍ സര്‍ക്കാര്‍ ഒത്തുകളിച്ച് ഫീസ് കൂട്ടും. പണം ഉളളവര്‍ക്ക് മാത്രം പഠിക്കാന്‍ കഴിയുന്ന അവസ്ഥയാണ് നിലവിലുളളത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും മറന്നാണ് ഫീസ് വര്‍ധനയെന്ന...

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി

27 June 2017

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മുതല്‍ ബുധനാഴ്ച രാവിലെ ഏഴു വരെ കഴിവതും ദീര്‍ഘദൂര യാത്ര ഒ...

മദ്യം വാങ്ങിയാൽ അടി പാർസൽ ആയി കിട്ടും; യുവാവിന് സംഭവിച്ചത് !!

27 June 2017

  സാധാരണ ഗതിയിൽ മദ്യം അകത്തുചെന്ന് പ്രശ്നം ഉണ്ടാക്കിയാൽ ആണ് തല്ലുകിട്ടുക . എന്നാൽ അടുത്തിടെ മദ്യം വാങ്ങാനെത്തിയ യുവവാവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ തന്നെ ബാർ ജീവനക്കാർ തല്ലുകയാണ് ചെയ്തത് . ആലുവ പ...

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ്: ഇന്ന് നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല

27 June 2017

നഴ്‌സുമാരുടെ ശമ്പള വര്‍ധനവ് വിഷയത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചര്‍ച്ച നടന്നത്. ശന്പള വര്‍ധനവില്‍ തീരുമാനമായില്ലെങ്കിലും സര്‍...

കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍; അന്വേഷണം നേര്‍വഴിക്ക് തന്നെ; സുരേഷ് ഗോപി

27 June 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നു സുരേഷ് ഗോപി എംപി. സമൂഹമാധ്യമങ്ങളിലും മറ്റും വരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ...

കേരളത്തിലെ രാഷ്ട്രീയ പോരാട്ടങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കാൻ ഒരുങ്ങി ആർ എസ് എസ് മാസിക ഓർഗനൈസർ

27 June 2017

  കേരളത്തിൽ രാഷ്ട്രീയ പോരുകൾ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവയെ കുറിച്ച് പഠിക്കാനും ചർച്ച നടത്താനും ഒരുങ്ങി ആർ എസ് എസ് മാസിക ഓർഗനൈസർ . ഇതിന്റെ ഭാഗമായി വരുന്ന ജൂലൈ ഒന്നാംതിയ്യതി ആണ് സെമിനാർ നടത...

ടിപ്പറിന്റെ മരണയോട്ടത്തില്‍ പൊലിഞ്ഞത് ഒമ്പതു വയസുകാരിയുടെ ജീവന്‍

27 June 2017

മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോയ വിദ്യാര്‍ഥിനി ടിപ്പറിടിച്ചു മരിച്ചു. ഇന്നു രാവിലെ 8.30 ഓടെ നങ്ങ്യാര്‍കുളങ്ങര റെയില്‍വേക്രോസിനു സമീപമായിരുന്നു അപകടം. മുട്ടം ഉഷസ് വില്ലയില്‍ അരുണിന്റെ മക...

ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത ജോയിയുടെ മകളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍

27 June 2017

ജോയിയുടെ കുടുംബത്തിന് ആശ്വാസവുമായി കേരള സര്‍ക്കാര്‍. കോഴിക്കോട്ടെ ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയിയുടെ മകളുടെ പഠന ചെലവ് സാമൂഹിക സുരക്ഷ മിഷന്‍ ഏറ്റെടുക്കുമെന്ന് സാമൂഹിക നീതിവകുപ്പ് മന്ത്രി ക...

ആരോഗ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി ചെന്നിത്തല

27 June 2017

കേരളത്തില്‍ പനി പ്രതിരോധം പരാജയമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ,ഷൈലജ ഒരു നിമിഷം പോലും മന്ത്രിസ്...

Malayali Vartha Recommends