Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

21 NOVEMBER 2025 02:44 PM ISTമലയാളി വാര്‍ത്ത
കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴിസ്ഥിതി ചെയ്യുകയാണ് നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം ...

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് പത്മ വിഭൂഷണ്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

25 January 2017

മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിനെ രാജ്യം പത്മവിഭൂഷന്‍ സമ്മാനിച്ച് ആദരിക്കുന്നു . പുരസ്‌കാരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും. പത്മ പുരസ്‌ക്കാരത്തിനുള്ള അവസാനപട്ടികയില്‍ യേശുദാസ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

25 January 2017

ഡോക്ടര്‍ സ്ഥിരം ശല്യക്കാരന്‍ പരാതി പറഞ്ഞ് മടുത്ത് കുട്ടികള്‍. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി വിദ്യാര്‍ഥിനിയായ ജൂനിയര്‍ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സീനിയര്‍ ഡോക്ടര്‍ കസ്റ്റഡിയില്‍. ജനറല്‍ സര്...

കാവിമുണ്ട് ധരിച്ച യുവാവിന് ഭക്ഷണം നിഷേധിച്ച ഹോട്ടലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്

25 January 2017

കാവിമുണ്ട് ധരിച്ചെത്തി എന്നതിനാല്‍ യുവാവിന് ഹോട്ടല്‍ റസ്‌റ്റോറന്റില്‍ പ്രവേശനവും ഭക്ഷണവും നിഷേധിച്ച തിരുവനന്തപുരത്തെ ഒരു ഹോട്ടലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം...

ലക്ഷ്മി നായര്‍ രാത്രി എട്ടുമണികഴിഞ്ഞാല്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റി കൊണ്ടുപോകുന്നതെങ്ങോട്ട്...?

25 January 2017

ലോ അക്കാദമയില്‍ തുടരുന്ന പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ പുര്‍വ്വ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായിരുന്ന അഡ്വ. കരകുളം ആദര്‍ശിന്റെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്...

പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ തെറ്റിദ്ധാരണ പരത്തരുതെന്ന് വിവരാവകാശ നിയമത്തില്‍ കാനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

25 January 2017

വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി. അഴിമതിയെക്കുറിച്ചുള്ള വിവര...

അന്യായമായ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കണം; ലോ അക്കാദമി സമരക്കാര്‍ക്ക് ആവേശമായി വി.എസ് സമരപ്പന്തലില്‍; വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമെന്ന്

25 January 2017

സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കി വിഎസ്സ് ലോ അക്കാദമി വിഷയത്തില്‍ ഇടപെടുന്നു. അതും കാര്യമായിത്തന്നെ. ലോ അക്കാദമി സമരത്തില്‍ സിപിഎമ്മും എസ് എഫ് ഐയും രണ്ടു തട്ടിലേക്ക് നീങ്ങുന്നതിനിടെ സമരക്കാര്‍ക്ക് ഉറച്...

കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ക്കും വനിതകള്‍ക്കായുള്ള പിങ്ക് ബസിനും തുടക്കമായി

25 January 2017

കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ ട്രാവല്‍ കാര്‍ഡിന്റെ ഉദ്ഘാടനവും വനിതകള്‍ക്കായുള്ള പിങ്ക് ബസിന്റെ ഫ്‌ലാഗ് ഓഫും ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വൈവിധ്യവ...

ഫോട്ടോ കോപ്പി നോട്ടിനെ എങ്ങനെ കണ്ടുപിടിക്കാം രജിത് മേനോന്‍ പറയുന്നു: ഒപ്പം താനിരയായ തട്ടിപ്പിനെക്കുറിച്ചും 

25 January 2017

പുതിയ നോട്ടിന്റെ ഫോട്ടോ സ്റ്റാറ്റ് തട്ടിപ്പുകള്‍ വ്യാപകം. തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ 500 രൂപയുടെ കളര്‍ കോപ്പി നല്‍കി കബളിപ്പിച്ചതായി യുവ നടന്‍ രജിത് മേനോന്റെ പരാതി. രജിതിന്റെ ഉടമസ്ഥതയിലുള്ള തൃശൂര...

കര്‍ഷകര്‍ക്ക് ആശ്വാസം ;  സഹകരണ ബാങ്ക് വായ്പയുടെ പലിശ എഴുതിത്തള്ളുന്നു

25 January 2017

സഹകരണ ബാങ്കുകളില്‍ നിന്നു ഹ്രസ്വകാല വായ്പകളെടുത്ത കര്‍ഷകരുടെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ ഇനത്തില്‍ 660.50 കോടി രൂപ എഴുതിത്തള്ളാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനമായി. നോട്ട് അസാധുവാക്കല്‍ നടപടിയെ...

ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ ലക്ഷ്മി നായര്‍ ആണ്‍കുട്ടികളെ കാണിച്ചതായി വിദ്യാര്‍ത്ഥിനി

25 January 2017

ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥികളോടുള്ള പെരുമാറ്റം മോശമാണെന്ന് ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള ലോ അക്കാദമി ലോ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ദൃശ്യങ്ങള്‍ പ്രിന്‍സ...

ഇനി കാര്‍ഡ് ഉപയോഗിച്ചും കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യാം

25 January 2017

പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ച യാത്ര കാര്‍ഡുകളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം എന്നിങ്ങനെ നാല് കാര്‍ഡു...

വിദ്യാഭ്യാസമന്ത്രി ഇന്ന് ലോ അക്കാദമി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും; ലോ അക്കാദമി വിഷയത്തില്‍ ബിജെപിയുടെ ഉപവാസവും

25 January 2017

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. വൈകീട്ട് നാലുമണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. സമരം നീണ്ടപ്പോള്‍ ഉന്നത വിദ്യാഭ്യാസവ...

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും; സമ്മേളനം അടുത്തമാസം 23ന് ആരംഭിക്കും

25 January 2017

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇപ്പോഴത്തെ തീരുമാനപ്രകാരം ഫെബ്രുവരി 23നാണു നിയമസഭ ചേരുക. അന്നു നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് പകുതിയോടെ സമ്മേളനം താല്‍ക്കാലികമായി പിരിയും. പിന്നെ മാര്...

കോടികള്‍ മുടക്കി പണിത തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ അവസ്ഥ എന്താണെന്നറിയണ്ടേ...?

25 January 2017

സംസ്ഥാനത്ത് ഏറ്റവും മുതല്‍ മുടക്കി പൂര്‍ത്തീകരിച്ച സ്വപ്ന പദ്ധതി തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ യാഥാര്‍ത്യമായിട്ടും ജനങ്ങളുടെ യാത്രാ ഇന്നും ദുരിതപൂര്‍ണമാണ്. ദീര്‍ഘ ദൂര യാത്രകള്‍ക്കായി വരുന്ന യാത്രികര്‍ക്ക...

നിന്റെ തന്ത ഇവിടെ കയറിയിറങ്ങിയാണ് അഡ്മിഷന്‍ വാങ്ങിയത്, ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഇവിടെ വരേണ്ടിയിരുന്നില്ല: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ അധിക്ഷേപിക്കുന്ന ശബ്ദ രേഖ പുറത്ത്

24 January 2017

മേമിന്റെ തനിനിറം പൊളിച്ചടുക്കി വിദ്യാര്‍ത്ഥികള്‍. ലക്ഷ്മി നായരുടെ ഭാഷ നിലവാരം പുറത്ത്. ലോ അക്കാദമി ലോ കോളെജിലെ വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ ശരിവെച്ച് പ്രിന്‍സിപ്പാല്‍ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥിനിയ...

Malayali Vartha Recommends