സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും; സമ്മേളനം അടുത്തമാസം 23ന് ആരംഭിക്കും

സംസ്ഥാന ബജറ്റ് മാര്‍ച്ച് മൂന്നിന് അവതരിപ്പിക്കും. ഇപ്പോഴത്തെ തീരുമാനപ്രകാരം ഫെബ്രുവരി 23നാണു നിയമസഭ ചേരുക. അന്നു നയപ്രഖ്യാപന പ്രസംഗം. മാര്‍ച്ച് പകുതിയോടെ സമ്മേളനം താല്‍ക്കാലികമായി പിരിയും. പിന്നെ മാര്‍ച്ച് അവസാനം പുനരാരംഭിക്കുന്ന സമ്മേളനം ഏപ്രില്‍ മൂന്നാം വാരത്തിലാണ് അവസാനിക്കുക.
https://www.facebook.com/Malayalivartha


























