Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും

11 JULY 2025 06:47 PM ISTമലയാളി വാര്‍ത്ത
ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് എത്തും. രാത്രി പത്തുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അമിത് ഷായെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്ഥാന ഓഫീസ് ഉദ്ഘാടനം. ഓഫീസ...

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ വെള്ളാപ്പള്ളി... വിവാദങ്ങള്‍ക്ക് തിരികൊളുത്തി അറസ്റ്റിന്റെ മേമ്പൊടിയോടെ നടത്തിയ സമത്വ മുന്നേറ്റയാത്രയുടെ സമാപനം ഇന്ന്; പാര്‍ട്ടി പ്രഖ്യാപനവും നടക്കും

04 December 2015

ആളെക്കൂട്ടി കരുത്ത് തെളിയിക്കാന്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉച്ചകഴിഞ്ഞു മൂന്നിനു തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്താണു സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം. ഭൂരി...

ശബരിമലയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷ

04 December 2015

ശബരിമലയിലും പരിസര പ്രദേശങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി തടവു ശിക്ഷയായിരിക്കും ലഭിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എസ് ഹരികിഷോറാണ് ഈ ഉത്തരവിട്ടത്. സന്നിധാനവും പമ്പയും മാലിന്യ മുക്തമ...

ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ്

04 December 2015

 ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ് നല്‍കണം. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി ബെര്‍ത്ത് വേണമെങ്കില്‍ ഫുള്‍ ചാര്‍ജ് നല്‍കണം. ബെര്‍ത്ത് വേണ്ടെങ്കി...

സംസ്ഥാന സ്‌കൂള്‍ കായികമേള: ദീപശിഖ കോഴിക്കോട് ഇന്നെത്തും; കായികമേളക്ക് നാളെ തുടക്കം

04 December 2015

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ വിളംബരമറിയിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ദീപശിഖ വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്...

കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുത്തു

04 December 2015

വാഗമണ്‍ ഉളുപ്പൂണി കോണ്‍വെന്റിലെ കിണറിനകത്ത് സിസ്റ്റര്‍ ലിസ മരിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ അംഗം പ്രമീളാദേവി തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രമ...

കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ സ്ത്രീ അറസ്റ്റില്‍

04 December 2015

വര്‍ക്കലയിലും പരിസരങ്ങളിലും കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ പെരുംകുളം അരശുംമൂട് പ്ലാവിള വീട്ടില്‍ ശ്രീജ (30)യെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ രോഗിയാണെന്ന് സ്വയം പരിചയപ്പെടുത്തി മു...

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയേറും; വോള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രം

04 December 2015

കേരളത്തിലെ  ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ജീന്‍ ജാക്വസ് അന്നൗഡ് സംവിധാനം ചെയ്ത ചൈനീസ് ത്രീഡി സിനിമ വോള്‍ഫ...

സായി പല്ലവി കല്യാണം ആലോചിച്ചു

04 December 2015

പ്രേമത്തിലെ മലര്‍ എന്ന സായി പല്ലവിയെ അറിയാത്ത മലയാളികളില്ല. മലരിനെ പോലെ ബോള്‍ഡല്ല താനെന്ന് താരം പറയുന്നു. ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന സമയത്ത് ഒരു പയ്യന്‍ താരത്തോട് കരഞ്ഞ് പറഞ്ഞു, ഈ ലോകത്ത് എനിക്...

സോളാര്‍ മൊഴി സരിതയുടെ അറിവോടെയെന്ന് ബിജു രാധാകൃഷ്ണന്‍

03 December 2015

സോളാര്‍ കമ്മീഷനിലെ മൊഴി സരിതയുടെ അറിവോടെയാണെന്ന് ബിജു രാധാകൃഷ്ണന്‍. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മിഷനിലെ മൊഴിക്ക് മുന്‍പ് സരിത തന്റെ അഭിഭാഷകനുമായി സംസാരിച്...

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും

03 December 2015

കശ്മീര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സൈനികന്‍ സുബിനേഷിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിയമങ്ങളില്‍ ഇളവു വരുത്തിയാണ് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്ക...

കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 കുട്ടികള്‍ ആശുപത്രിയില്‍

03 December 2015

പൂത്താട്ട കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂത്താട്ട ശ്രീനാരായണ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഹോസ്റ്റലില്‍ നിന്നുള്...

സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് വി.മുരളീധരന്‍

03 December 2015

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത...

മഴക്കെടുതി: ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം മാറ്റി

03 December 2015

ചെന്നൈയിലെ മഴക്കെടുതിയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ഹൈദരാബാദില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം (ഐഎഫ്എഫ്എ) മാറ്റിവച്ചു. ഐഎഫ്എ...

വന്‍കിട ഫ്‌ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

03 December 2015

സംസ്ഥാനത്ത് വന്‍കിട ഫ്‌ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഫ്‌ളാറ്റ് നിര്‍മാണങ്ങള്‍ക്ക് അഗ്‌നിശമന നിബന്ധനകളില്‍ ഇളവ് വരുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ചീഫ് സെക്...

വിഎസ് സമുദായത്തിലെ കുലംകുത്തി: വെള്ളാപ്പള്ളി

03 December 2015

വിഎസ് അച്യുതാനന്ദന്‍ സമുദായത്തിലെ കുലംകുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന്‍ പണപ്പിരിവ് നടത്താനാണ് വിദേശ യാത്ര നടത്തുന്നത്. തന്നെ മുസ്‌ലിം വിരോധിയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും അ...

Malayali Vartha Recommends