KERALA
കാൽ വഴുതി കുളത്തിലേക്ക് ...... അമ്പത്താറുകാരന് ജീവിതം തിരിച്ചുകിട്ടിയത് അയൽവാസിയുടെയും സ്വന്തം മകളുടെയും സന്ദർഭോചിത ഇടപെടലിൽ...
സ്കൂളില്‍ അവശനായ ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥി ആശുപത്രിയില്‍ മരിച്ചു
12 August 2016
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അധികൃതരും വീട്ടുകാരും പരസ്പരം പഴിചാരുമ്പോള്‍ സര്‍ക്കാര്‍ വിഷയം ഗൗരവകരമായി കാണണം. സ്കൂളില്‍ നിന്നും അവശനായി വീട്ടിലെത്തിയ പതിനാലു വയസ്സുകാരന് ആശുപത്രിയില്‍ മരിച്ചു. ഡെങ്ക...
എടിഎം തട്ടിപ്പുകാരെ സഹായിച്ച മലയാളി പിടിയില്‍, ആയുര്‍വേദ സ്ഥാപന ഉടമയുടെ പേരില്‍ സിം കാര്‍ഡ് എടുത്തു നല്കി
12 August 2016
എടിഎം തട്ടിപ്പു കേസിലെ പ്രതികളായ റുമേനിയന്‍ സ്വദ്ദേശികള്ക്ക് വ്യാജതിരിച്ചറിയല്‍ രേഖകള്‍ ചമച്ച് സിംകാര്‍ഡ് നല്കിയ സംഭവത്തില്‍ കടയുടമയെ പൊലീസ് അറസ്റ്റു ചെയ്തു. കോവളത്തെ ഹരിശ്രീ ഗ്യാലക്സി ഉടമ രഞ്ജിത്ത്...
കാര്‍ട്ടൂണ്‍ ഇന്ന് ആസ്വദിക്കണമെങ്കില്‍ അതിനിടയാക്കിയ സംഭവം എന്തെന്ന് മനസ്സിലാക്കിയാലേ പറ്റൂ... കേരളം ഇന്ന്
12 August 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്. സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര...
മലയാളി വിദ്യാര്‍ത്ഥി തമിഴ്നാട് കോളേജില്‍ റാഗിങ്ങിനിരയായി
12 August 2016
അശ്വതിക്ക് പിന്നാലെ കേരളത്തില്‍ നിന്നും റാഗിങ്ങിന് മറ്റൊരു ഇര കൂടി. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡം കുലശേഖരത്തു സ്വാശ്രയ പോളിടെക്നിക് കോളേജില്‍ റാഗിങ്ങിനു വിധേയനായ വിദ്യാര്‍ഥിക്ക് ഒരു കണ്ണിന്റെ കാഴ്ച ഭാ...
എ.ടി.എം. തട്ടിപ്പ്ഃ എസ്.ബി.ഐ. സെര്‍വര്‍ അപ്പാടെ ചോര്‍ത്തി
12 August 2016
എടിഎമ്മിലെ പണം ഇടപാടുകള്‍ എത്രയോ എളുപ്പമായിരുന്നു. ഇപ്പോള്‍ അതിലും എളുപ്പത്തിലാണ് അക്കൗണ്ടില്‍ നിന്നും മിനിറ്റുവച്ച് പണം പോകുന്നത്. തട്ടിപ്പുകാരുടെ നോളജിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. എ...
ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാം ജാമ്യാപേക്ഷ സമര്‍പ്പിച്ചു
12 August 2016
ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പ്രതിയുടെ അപേക്ഷ കേസിലെ തെളിവെടുപ്പും അന്വേഷണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യം ...
ഒന്നര വയസ്സില്‍ റെക്കോര്‍ഡിന് ഉടമയായ കുഞ്ഞു ബെയ്ബുവിനും അമ്മയ്ക്കും പുതിയ റെക്കോര്‍ഡ്
12 August 2016
ഒന്നര വയസ്സില്‍ തന്നെ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതാണ് ബേയ്ബൂ എന്ന് വിളിക്കുന്ന കുഞ്ഞു കനിഷ്ക.പൊതുവേദിയില്‍ പ്രകടനം കാഴ്ച വച്ച ഏറ്റവും കുറഞ്ഞ പ്രായക്കാരി എന്ന നിലയിലും കുറഞ്ഞ പ്രായത്തി...
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷുറന്‍സ്
12 August 2016
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ള പന്ത്രണ്ടായിരത്തോളം സ്കൂളുകളിലെ ഒന്നു മുതല്‍ 10 വരെയുള...
കൊച്ചിയില്‍ നിരോധിത സിഗററ്റുകളുടെ വന്‍ശേഖരം എക്സൈസ് പിടികൂടി, പരിശോധന വ്യാപകമാക്കുന്നു
12 August 2016
കൊച്ചിയിലെ സ്കൂള്‍വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കെത്തിച്ച നിരോധിത സിഗററ്റുകളുടെ വന്‍ശേഖരം എക്സൈസ് പിടികൂടി. നഗരത്തിന്റെ വിവിധ മേഖലകളില്നടത്തിയ മിന്നല്‍പരിശോധനയില്‍ ഏഴു ലക്ഷം രൂപയുടെ സിഗ...
പാമ്പാറില്‍ അണക്കെട്ട് നിര്‍മാണം തടയാന്‍ തമിഴ്നാട്
11 August 2016
തങ്ങളുടെ കൃഷിയിടങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാനും വൈദ്യുതി ഉത്പാദനം മുടങ്ങാതിരിക്കാനും കേരളത്തില്‍ നിര്‍മിക്കുന്ന അണക്കെട്ടിനെതിരേ തമിഴ്നാട്. തമിഴ്നാട്ടിലേക്ക് ഒഴുകുന്ന പാമ്പാറിനു കുറുകെ പട്ടിശേരിയില്‍...
തിരുവനന്തപുരത്ത് യുവതി ശരീരത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചതിനു ശേഷം തൂങ്ങി മരിച്ചു
11 August 2016
ആലുന്തറ മാമ്മൂട് അജി ഭവനില്‍ അഞ്ജുവാണ് ശരീരത്തില്‍ ആത്മഹത്യാകുറിപ്പെഴുതി വച്ചതിനു ശേഷം വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലു മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ അഞ്ജുവിനെ കണ്...
മാറാട് കലാപത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ തയാറെന്ന് സി.ബി.ഐ
10 August 2016
2003 മേയ് രണ്ടിലെ മാറാട് കലാപത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയും ദേശസുരക്ഷ പ്രശ്നങ്ങളും അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐയുടെ സത്യവാങ് മൂലം. കേരള ഹൈക്കോടതിയില്‍ ആഗസ്ത് ഒന്നിന് സി.ബി.ഐ സ്റ്റാന്റിങ് ക...
മാണിയെ കൊണ്ടതിനു പിന്നില്‍ പിണറായി ലക്ഷ്യം സിപിഐ
10 August 2016
കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വാഗതം ചെയ്തതിന് പിന്നില്‍ പിണറായിയുടെ ബുദ്ധി. യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കാക്കാന്‍ തീരുമാനിച്ച കെ ...
എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍
10 August 2016
കൊച്ചിയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇയാളെ കൊലപ്പെടുത്തിയത് കൂട്ടുപ്രതിയാണെന്നാണ് സംശയിക്കുന്നത്. യുപി സ്വദേശി ഇമ്രാനെയാണ് കൊല്ലപ്പെട്ട നിലയില്‍...
വാളകം സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും ബാലകൃഷ്ണപിള്ളയെ മാറ്റി
10 August 2016
വാളകം ആര്‍വിവി ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരള കോണ്‍ഗ്രസ്ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് അദ്ദേഹത്തെ സ്ഥാനത്തു നിന്നും മാറ്റിയത്. അധ്യാപകന് കൃഷ്ണ...
എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!
പ്രധാനമന്ത്രി മോദിയുടെ 'ഹനുമാൻ' എൻഡിഎയ്ക്ക് നൽകിയത് വമ്പൻ നേട്ടം; ബീഹാർ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദി മാച്ച് ആയി ചിരാഗ് പാസ്വാൻ
കോൺഗ്രസ് ഓഫീസിൽ പട്ടി മാത്രം; ഗംഗ ബീഹാറിൽ നിന്ന് ബംഗാളിലേക്ക് ഒഴുകുന്നു എന്ന് മോദി ; സഖ്യ പങ്കാളികൾക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ
ചെങ്കോട്ട സ്ഫോടനത്തിലെ കുറ്റാരോപിതരായ 4 ഡോക്ടർമാർക്കും രജിസ്ട്രേഷൻ നഷ്ടപ്പെട്ടു; ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയില്ല
ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..





















