Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി

10 JULY 2025 10:39 PM ISTമലയാളി വാര്‍ത്ത
പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതിയ പട്ടികയില്‍. പുതിയ പട്ടിക...

അങ്ങനെ കാരുണ്യപദ്ധതിക്കും അന്ത്യം

28 November 2015

കോടികണക്കിന് രൂപ പാവപ്പെട്ടവന് ചികിത്സാസഹായമായി നല്‍കിയ കാരുണ്യ പദ്ധതി അട്ടിമറിക്കാന്‍ മുഖ്യമന്ത്രി നീക്കം തുടങ്ങി. കെ എം മാണിയുടെ സ്വപ്നപദ്ധതി മാണി പടിയിറങ്ങിയതോടെയാണ് അട്ടിമറിക്കപ്പെടാന്‍ പോകുന്നത്....

കൊടി പിടിക്കുമ്പോള്‍ അറിയണേ രക്തസാക്ഷി ദിനം ആചരിക്കാന്‍ പാര്‍ട്ടി കാണില്ല

28 November 2015

ഡിവൈഎഫ്ഐയ്ക്കുവേണ്ടി കൊടി പിടിക്കാനിറങ്ങുന്ന യുവജനങ്ങള്‍ ശ്രദ്ധിക്കുക സ്വന്തം തടി നോക്കിയില്ലെങ്കില്‍ രക്തസാക്ഷിത്വദിനം ആചരിക്കാന്‍ പോലും ആളു കാണില്ല. സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും അഭിമാന സ്തംഭ...

സംസ്ഥാനത്തെ ക്ഷേത്ര പരിസരങ്ങളില്‍ ലോട്ടറി വില്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു

28 November 2015

 സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പരിസരങ്ങളില്‍ ലോട്ടറി വില്‍പ്പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു. നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍,...

സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ആധുനിക ജിംനേഷ്യം

28 November 2015

 പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കായി ആധുനിക ജിംനേഷ്യം സ്ഥാപിച്ചു. ജയില്‍മോചിതരായി പുറത്തുപോകുന്നവര്‍ക്ക് കായിക പരിശീലകരായി പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ശിക്ഷ കഴിഞ്ഞിറങ്...

ഭക്ഷണ വില നിയന്ത്രണം: ഹോട്ടലുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം

28 November 2015

ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാനുള്ള ബില്ലിനെതിരെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ്്‌സ് അസോസിയേഷന്‍ . ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്നതാണ് ബില്‍ എന്നാണ് സംഘടനയുടെ വാദം. ബില്‍ നടപ്പാക്കുന്നതിനെതിരെ ഹോട...

നൗഷാദ് നാടിന്റെ നന്മ... നൗഷാദിന്റെ കുടുംബത്തിന് സഹായ ഹസ്തം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം നല്‍കും

28 November 2015

അന്യദേശ തൊഴിലാളികളും മനുഷ്യരാണെന്ന് കണ്ട് രക്ഷിക്കാനിറങ്ങി മരണക്കയത്തില്‍ വീണ ഓട്ടോ ഡ്രൈവര്‍ നൗഷാദിന് നാടിന്റെ പ്രണാമം. നൗഷാദിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക...

ഒരുതരി സ്വര്‍ണമില്ല.. രവി പിള്ളയുടെ മകള്‍ മംഗല്യപന്തലില്‍ എത്തിയത് സ്വര്ണ മില്ലാതെ; കോടികളുടെ വജ്രാഭരണങ്ങള്‍ ധരിച്ചെത്തിയ വധുവിന്റെ ചിത്രം വൈറലാവുന്നു

28 November 2015

ഇപ്പോള്‍ വധുവിനെക്കുറിച്ചാണ് എങ്ങും ചര്‍ച്ച. 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകള്‍ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആര്‍ഭാഢം ഒരുക്കിയ ഈ വിവാഹത്തില്‍ സ...

സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി

28 November 2015

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ശാസ്ത്രമേള, ഐ.ടി. മേള, ഗണിതശാസ്ത്രമേള എന്നിവയില്‍ മുന്നിലെത്തിയാണ് ശാസ്ത്രകിരീടം കണ്ണൂര്‍ ഉയര്‍ത്തുന്നത്. ശാസ്ത്ര, ഗണിത, ...

പേട്ടയില്‍ ടിപ്പറിടിച്ച് പതിനൊന്നു വയസുകാരന്‍ മരണമടഞ്ഞു; അമ്മ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍; ഡ്രൈവര്‍ ഇറങ്ങിയോടി; ടിപ്പര്‍ മാറ്റാന്‍ ശ്രമിച്ചത് ബഹളമായി

24 November 2015

പേട്ടയില്‍ ടിപ്പര്‍ ലോറിയിടിച്ച് മാര്‍ട്ടിന്‍ (11) മരണമടഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രിയിലാണ്. അമ്മ ബീന (36), വലിയ വിളാകത്ത് വീട്, ഇരിഞ്ചല്‍, കടുവാക്കുഴി, ആര്യനാട് പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ ചികി...

ക്യാമ്പസില്‍ വാഹനാപകടം ആവര്‍ത്തിക്കുന്നു, സ്താംകോട്ട കോളേജില്‍ പെണ്‍കുട്ടിയെ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറുപ്പിച്ചു

24 November 2015

ശാസ്താംകോട്ട ഡി.ബി കോളേജ് ക്യാമ്പസിനകത്ത് ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. വിദ്യാര്‍ത്ഥിനിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗരുതതരമാണ്. വൈകിട്ട...

സാധാരണക്കാര്‍ രക്ഷപ്പെട്ടു, ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തിലെന്ന് സര്‍ക്കുലര്‍

24 November 2015

സാധാരണക്കാര്‍ക്കാര്‍ക്കു കൂടി മനസ്സിലാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍ മതിയെന്ന് ഉന്നതതലത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊ...

എല്ലായിടത്തും അസഹിഷ്ണതയോ....പള്ളിപ്പെരുനാളിനും ക്ഷേത്രോത്സവത്തിനും കൂടി ഒറ്റ കമാനം; കണ്ടുപഠിക്കാന്‍ ഒരു അയിരൂര്‍ മാതൃക

24 November 2015

മതസൗഹാര്‍ദ്ദം പ്രവര്‍ത്തിയിലാക്കി കാണിച്ച അയിരൂര്‍ നിവാസികല്‍ക്ക് നന്ദി. സഹോദരന്റെ മതത്തിന് തന്റെ മതത്തിനേക്കാള്‍ പ്രാധാന്യം നല്‍കി മാനിക്കുന്നതാണ് യഥാര്‍ത്ഥ മതസൗഹാര്‍ദ്ദമെന്നു കാണിക്കുന്ന ഒരു ഗ്രാമത്...

ക്വാറി വിഷയത്തില് നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങളും മറികടന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം,പട്ടയഭൂമി മുഴുവനായും ക്വാറി മാഫിയയുടെ കൈകളിലേക്ക്

24 November 2015

പട്ടയഭൂമിയില്‍ കരിങ്കല്‍ ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍ക്ക് അനുമതി നല്‍കാനായി നിയമോപദേശം നല്‍കിയ അഡ്വക്കറ്റ് ജനറല്‍ മറികടന്നത് കൃഷി ഭൂമിയുടെ ദുരുപയോഗം വിലക്കി നിയമസഭ പാസാക്കിയ അഞ്ച് നിയമങ്ങള്‍. കേരള ഭൂസം...

പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. മണ്ഡലകാലം ആരംഭിച്ചിട്ടും ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതില്‍ അനാസ്ത

24 November 2015

പമ്പാനദിയില്‍ തീര്‍ത്ഥാടകന്‍ മുങ്ങിമരിച്ചു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുംവഴി വടശേരിക്കര കടവിലാണ് കൊല്ലം കടക്കല്‍ സ്വദേശി സനല്‍കുമാര്‍ മുങ്ങിമരിച്ചത്.നദിയുടെ ആഴം കൂടിയ ഈ ഭാഹഗത്താണ് തീര്‍ത്ഥാടകര്‍ നിരന്ത...

ആറ്റിങ്ങലില്‍ മരിച്ച വനിതാ പൈലറ്റിന്റെ ഫോട്ടോ തെറ്റിച്ച് നല്‍കി പത്രങ്ങള്‍ വെട്ടിലായി

24 November 2015

ഞാന്‍ മരിച്ചിട്ടില്ല ജീവനോടെയുണ്ട്. ദയവായി കൊല്ലരുത്. മലയാളി പൈലറ്റ് താന്‍ അല്ലെന്ന് സുമിത വിജയന്‍. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. താന്‍ ജീവിച്ചിരിപ്പുണ്ട്. പൂര്‍ണ ആരോഗ്യത്തോടെ. സുമിത ഫേസ് ബുക...

Malayali Vartha Recommends