Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി

18 SEPTEMBER 2025 08:03 PM ISTമലയാളി വാര്‍ത്ത
പെട്രോള്‍ പമ്പുകളില്‍ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറ...

യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും, സര്‍വ്വേഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കെ.എം മാണി

02 April 2016

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും. പൂഞ്ഞാര്‍, കുട്ടനാട് ഉള്‍പ്പടെയുള്ള സ...

സുരേന്ദ്രന്‍പിള്ള കേരള കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു; ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായി നേമത്ത് മത്സരിക്കുമെന്ന് സൂചന

02 April 2016

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ വീണ്ടും പിളര്‍പ്പ്. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് വി.സുരേന്ദ്രന്‍പിള്ള പാര്‍ട്ടി സ്ഥനാമാനങ്ങള്‍ രാജിവച്ചു. ഒരു വിഭാഗം നേതാക്കളും സുരേന്...

സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കമാന്റിന്റെ നീക്കം: കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും ഒഴിവാക്കിയേക്കാം

02 April 2016

കോണ്‍ഗ്രസിലെ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നതിനിടെ പ്രശ്‌നപരിഹാര ഫോര്‍മുലയുമായി ഹൈക്കമാന്‍ഡ്. കെ.ബാബുവിനെയും അടൂര്‍ പ്രകാശിനെയും മാറ്റി സീറ്റ് പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ...

ദില്‍ഷാനയ്ക്ക് മനംമാറ്റം: മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ സമ്മതമാണെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു

02 April 2016

കോഴിക്കോട് പത്തോളി കാവുംവട്ടം സ്വദേശിനിയായ ദില്‍ഷാന കഴിഞ്ഞ മാസം 20 നാണ് വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. ദില്‍ഷാനയ്ക്ക് ഒടുവില്‍ എന്തായാലും മനംമാറ്റവും സം...

അഴിമതിക്കറ വീണ അടൂര്‍ പ്രകാശും കെ ബാബുവും മാറി നില്‍ക്കട്ടേയെന്ന് സോണിയ; എങ്കില്‍ മത്സര രംഗത്തില്ലെന്ന് ഉമ്മന്‍ചാണ്ടി

02 April 2016

അഴിമതിക്കറ വീണ അടൂര്‍ പ്രകാശിനേയും കെ ബാബുവിനേയും മാറ്റി നിര്‍ത്താന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ എല്ലാം സംരക്ഷി...

സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അവസാന നിമിഷം കൈവിട്ടവര്‍ പ്രതികാരത്തിലേക്ക്... സിദ്ധിഖ് ഇടത്തേക്ക്? ജോണിക്ക് ഇടത് പിന്തുണ?

02 April 2016

സീറ്റ് നല്‍കാമെന്ന് മോഹിപ്പിച്ച് അവസാന നിമിഷം കൈവിട്ടവര്‍ പ്രതികാരത്തിലേക്ക് കടക്കുകയാണ്. ഇതില്‍ ഏറെ അപമാനിതനായത് നടന്‍ സിദ്ദിഖാണ്. സിദ്ദിഖ് സ്ഥാനാര്‍ത്ഥിയാകുമെന്ന് എല്ലാ മാധ്യമങ്ങളിലും വാര്‍ത്തയും വന...

കോഴിക്കോട്ട് പേരാമ്പ്രയില്‍ നിരോധിത പാന്‍മസാല ശേഖരം പിടികൂടി

01 April 2016

പേരാമ്പ്രയില്‍ നിരോധിത പാന്‍മസാല ശേഖരം പിടികൂടി. മാര്‍ക്കറ്റിനടുത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന അയ്യായിരത്തിലധികം പാന്‍മസാല പാക്കറ്റുകളാണ് പിടികൂടിയത്. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ ഇഖ്ബാല്‍, റഷീ...

ഉരുട്ടിക്കൊലക്കേസ്: ഉദയകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

01 April 2016

തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ പോലീസ് ഊരുട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹൈ...

ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍ എല്ലാ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

01 April 2016

 ഒരു തിയറി പരീക്ഷയിലോ പ്രായോഗിക പരീക്ഷയിലോ തോല്‍ക്കുന്ന വിദ്യാര്‍ഥി ജയിച്ച വിഷയങ്ങളുള്‍പ്പെടെ എല്ലാ പരീക്ഷയും വീണ്ടും എഴുതണമെന്നുള്ള വ്യവസ്ഥ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ഇത് തുല്യനീതിയുടെ നിഷേധമാണ്...

ഇന്നുമുതല്‍ ഇരുചകവാഹനത്തിനൊപ്പം ഹെല്‍മറ്റും കിട്ടിയെന്ന് തെളിയിക്കാതെ രജിസ്‌ട്രേഷന്‍ നടക്കില്ല

01 April 2016

ഏപ്രില്‍ ഒന്നുമുതല്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാഹനത്തിനൊപ്പം ഹെല്‍മറ്റും കിട്ടിയെന്ന് തെളിയിച്ചാല്‍ മാത്രമെ വാഹനം രജിസ്റ്റര്‍ ചെയ്തുകിട്ടൂ. 2016 ഏപ...

കേരളം എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായ സര്‍വേ, 86 സീറ്റാണ് അഭിപ്രായ സര്‍വേ ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്, എന്‍ഡിഎ അക്കൗണ്ട് തുറക്കും

01 April 2016

കേരളം ഇത്തവണ എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായ സര്‍വേ ഫലം. ടൈംസ് നൗവും സീവോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ഇത്തവണ ഇടതു തരംഗമായിരിക്കുമെന്ന പ്രവചനമുള്ളത്. കേരളത്തിന്റെ ചരിത്രത്തി...

വിവാഹ പന്തലില്‍ നിന്നും കാമുകനൊപ്പം പോയ പെണ്‍കുട്ടിക്ക് മനംമാറ്റം

01 April 2016

വിവാഹത്തിന് തൊട്ടു മുന്‍പ് നാടകീയമായി സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകനൊപ്പം ബൈക്കില്‍ പോയശേഷം വിവാഹിതയായ പെണ്‍കുട്ടി മതാപിതാക്കള്‍ക്കൊപ്പം പോയി. ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടി മാതാപിതാ...

വിവാഹ പരസ്യം നല്‍കി കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന മലപ്പുറം സ്വദേശി അറസ്റ്റില്‍

01 April 2016

പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മലപ്പുറം വേങ്ങര മുട്ടുംപുറം അരീക്കാട് വീട്ടില്‍ സെയ്തലവി (45) ആണ് തൃശൂര്‍ ഷാഡോ ...

യു.ഡി.എഫ് വിടില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

01 April 2016

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം സീറ്റൊഴികെ മറ്റൊരു സീറ്റും നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വിടുന്നത് പോലെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. അങ്കമാലി സീ...

സുധീരന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് കെ. ബാബു

01 April 2016

കെപിസിസി പ്രസിഡന്റ് വി.എം സുധീരന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവും ഇല്ലെന്ന് അന്വേഷണത്തി...

Malayali Vartha Recommends