Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം

11 JULY 2025 12:22 PM ISTമലയാളി വാര്‍ത്ത
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ ഡ്ര...

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

02 December 2015

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. സഭയില്‍ രാവിലെ ഒമ്പതരക്കാണ് തെരഞ്ഞെടുപ്പ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ പാലോട് രവിയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐയിലെ ഇ....

ഏജന്റുമാരില്‍ നിന്ന് ഇനി ആര്‍.ടി. ഓഫീസുകളില്‍ ദിവസം ഒരു അപേക്ഷ മാത്രമേ സ്വീകരിക്കുകയുളളൂ

02 December 2015

ആര്‍.ടി ഓഫീസുകളില്‍ ഏജന്റുമാര്‍ വഴി നിരവധി അപേക്ഷകളാണ് ദിവസവും എത്തുന്നത്. അത് നിയന്ത്രിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ ജെ.തച്ചങ്കരിയുടെ ഉത്തരവ്. ഏജന്റുമാര്‍ വഴി മേലില്‍ ഒന്നില്‍ക്കൂടുത...

സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി ഷെരീഫ് അന്തരിച്ചു

02 December 2015

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി ഷെരീഫ്(74)അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഭാര്യ നസീമ, മക്കള്‍ ഷെഫീസ്, ഷിഹാസ്,ഷെര്‍ണ. നൂറിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ...

ബാര്‍ കോഴക്കേസ് : ജസ്റ്റിസ് കെമാല്‍പാഷയുടെ ബെഞ്ചില്‍

02 December 2015

മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരായ റിവിഷന്‍ ഹര്‍ജി ഇനി ജസ്റ്റിസ് ബി. കെമാല്‍പാഷയുടെ ബെഞ്ച് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് ചോ...

കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു

01 December 2015

പ്രശസ്ത നങ്ങ്യാര്‍ക്കൂത്ത്, കൂടിയാട്ടം കലാകാരി മാര്‍ഗി സതി അന്തരിച്ചു. ഇന്നു വൈകിട്ടായിരുന്നു അന്ത്യം. 50 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. നങ്ങ്യാ...

ടൂറിസം വികസന പദ്ധതികള്‍ക്ക് കേരളത്തോട് നീതി പുലര്‍ത്താനായില്ലെന്ന് കേന്ദ്രമന്ത്രി

01 December 2015

കേരളം സമര്‍പ്പിച്ച ടൂറിസം വികസന പദ്ധതികള്‍ക്ക് മതിയായ പരിഗണന നല്‍കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. ലോക്‌സഭയില്‍ സമ്മതിച്ചു. ലോക്‌സഭയില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ...

മതവിദ്വേഷം വളര്‍ത്തുന്നെന്ന ആരോപണത്തിന്റെ പേരില്‍ ജയിലിലടച്ചാല്‍ ജാമ്യമെടുക്കില്ലെന്ന് വെള്ളാപ്പള്ളി

01 December 2015

മതവിദ്വേഷം വളര്‍ത്തുന്നെന്ന ആരോപണത്തിന്റെ പേരില്‍ കേസെടുത്ത് തന്നെ ജയിലില്‍ അടച്ചാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. കേസില്‍ ജാമ്യമെടുക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെ ജയില...

മൂന്ന് എം.എല്‍.എമാര്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് ബിജു രാധാകൃഷ്ണന്‍

01 December 2015

ടീം സോളാറില്‍ നിന്ന് മൂന്ന് ഭരണപക്ഷ എം.എല്‍.എമാര്‍ കമ്മീഷന്‍ കൈപ്പറ്റിയെന്ന് ബിജു രാധാകൃഷ്ണന്‍. എം.എല്‍.എമാരായ പി.സി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, മോന്‍സ് ജോസഫ് എന്നിവരാണ് ടീം സോളാറില്‍നിന്ന് കമ്മീഷന്‍ കൈപ്...

അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളാപ്പള്ളിയെന്ന് പ്രേമചന്ദ്രന്‍

01 December 2015

അസഹിഷ്ണുതയുടെ ഏറ്റവും നല്ല ഉദാഹരണമാണ്, കോഴിക്കോട്ടെ മാന്‍ഹോള്‍ ദുരന്തത്തില്‍, സമത്വ മുന്നേറ്റ ജാഥാ നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍. ലോക്‌സഭയില്‍ അസഹിഷ്ണുത വിഷയത്ത...

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍, എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് ഏലിയാസ് ജോര്‍ജ്

01 December 2015

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയുടെ പരീക്ഷണ ഓട്ടം ഫിബ്രവരിയില്‍ നടക്കും. എത്ര ദൂരമാകും ട്രയല്‍ റണ്‍ നടത്തേണ്ടതെന്ന് പണിതീരുന്ന മുറയ്ക്ക് തീരുമാനിക്കുമെന്ന് കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജ...

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്കു പരിക്ക്

01 December 2015

 വെമ്പായം കൊപ്പത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്...

മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

01 December 2015

മാലിന്യം തെരുവുകളില്ല നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തെ വിഭജിക്കുന്ന ചിന്തകളില്‍ നിന്നും നമ...

ഋഷിരാജ് സിംഗ് ജയില്‍ ഡിജിപി

01 December 2015

ഋഷിരാജ് സിംഗിനെ ജയില്‍ ഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ ഡിജിപിയായി ഋഷിരാജ് സിംഗിനു സ്ഥാനക്കയറ്റം നല്കിയത്. ജയില്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാ...

അവശ്യസാധനങ്ങളുടെ വിലക്കയറ്റം; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

01 December 2015

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് നാല് വര്‍ഷം കൊണ്...

മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരിച്ചു

01 December 2015

മലയാളി ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ഷൂട്ടിങ്ങിനിടെ ലഡാക്കില്‍ അതിശൈത്യത്തെ തുര്‍ന്ന് മരിച്ചു. സാജന്‍ സമായ എന്നാണ് ചലച്ചിത്രരംഗത്ത് അറിയപ്പെടുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്...

Malayali Vartha Recommends