KERALA
ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി
കേരളത്തെ മുഖ്യമന്ത്രി ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്ന് പി വി അന്‍വര്‍
02 October 2025
യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അന്‍വര്‍. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. തദ്ദേ...
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി
02 October 2025
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണന്‍ പോറ്റി. പീഠം കാണാതെ പോയെന്ന് താന്‍ പരാതി കൊടുത്തിട്ടില്ല. സ്വര്‍ണ്ണപ്പാളിയുടെ തൂക്കം കുറഞ്ഞത് ചെന...
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസിന്റെ അതിക്രമത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി
02 October 2025
മലയാളി വിദ്യാര്‍ഥികള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷാക്ക് മുഖ്യമന്ത്രി കത്തയച്ചു. ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ വാര്‍ത്തയെ ...
വയനാട് പുനർനിർമ്മാണം കേന്ദ്രസർക്കാരിൻ്റേത് രാഷ്ട്രീയ വിവേചനം: കെസി വേണുഗോപാൽ എം പി.
02 October 2025
വയനാട് പുനർനിർമാണത്തിന് കേരളം ആവശ്യപ്പെട്ട തുക അനുവദിക്കാതെ രാഷ്ട്രീയ വിവേചനമാണ് കേന്ദ്രസർക്കാർ കാട്ടിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി. കേരളത്തിൽനിന്ന് രണ്ട് കേന്ദ്ര സഹ മന്ത്രിമാ...
പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ - രക്ഷപെടുത്തിയത് മൂന്ന് ജീവൻ
02 October 2025
ഉപ്പയേയും ഉമ്മയേയും സഹോദരനേയും കത്തിവീശി ഉപദ്രവിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെ്യത പ്രതിയിൽ നിന്നും വീട്ടുകാരെ രക്ഷിച്ചതിലുള്ള വിരോധത്തിൽ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച ചാവക്കാട് ബേബി റോ...
കണ്ണൂരില്‍ ബോംബെറിഞ്ഞ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
02 October 2025
ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യതുവരികയാണ്. ഇന്ന് പുലര്‍...
വടക്കൻ കേരളത്തിൽ ആരോഗ്യമേഖലയ്ക്ക് പുത്തൻ ഉണർവേകി 'ആസ്റ്റർ മിംസ് കാസർഗോഡ്' പ്രവർത്തനം ആരംഭിച്ചു.
02 October 2025
കാസർഗോഡ്, ഒക്ടോബർ 2, 2025 — രാജ്യത്തെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ കേരളത്തിലെ എട്ടാമത്തെ ആശുപത്രി കാസർഗോഡ് പ്രവർത്തനം ആരംഭിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, അത്യാ...
ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരെ കെട്ടിയിട്ട് മർദിച്ചു
02 October 2025
ഇടുക്കി വണ്ടൻമേട് അണക്കര മേൽ വാഴവീടിന് സമീപം ഗാർഗിക ഗ്യാസ് കരിചന്ത വില്പന നടത്തുന്നവർ ഭാരത് ഗ്യാസ് ഏജൻസിയുടെ രണ്ട് ജീവനക്കാരെ ആക്രമിക്കുകയും പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കെട്ടിക്കിടുകയും ചെയ്തു. അതിഥി ...
ഓപ്പറേഷൻ ഡി -ഹണ്ട്: 67 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
02 October 2025
ഓപ്പറേഷൻ ഡി-ഹണ്ടിൻറെ ഭാഗമായി ഇന്നലെ (ഒക്ടോബർ ഒന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1599 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള...
വയനാട് പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി... ബിജെപിയും കേന്ദ്ര സര്‍ക്കാരും എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പം....
02 October 2025
വയനാട് ഉരുൾപൊട്ടൽ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി 260.56 കോടി അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി രേഖപ്പെടുത്തി രാജീവ് ചന്ദ്രശേഖർ. ദുരിതമനുഭവിക്കുന്ന കുടു...
മുകേഷിന്റെ ആദ്യ ഭാര്യ സരിത ,ഗണേഷിന്റെ ആദ്യ ഭാര്യ യാമിനി തങ്കച്ചി അവരേയല്ലേ ഇത്തരം പരിപാടിക്ക് ആദ്യം ക്ഷണിക്കേണ്ടത്? പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കൂട്ടക്കരച്ചിലും നിലവിളിയും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി ഗ്രൂപ്പിന്റെ പേജുകളില്‍ വിഡിക്ക് പച്ചത്തെറിവിളി. കൊടുത്താല്‍ പറവൂരിലും കിട്ടും സതീശാ...ഓര്‍ത്തോ ഇത് തുടക്കം മാത്രമെന്ന് !!
02 October 2025
പ്രതിപക്ഷ നേതാവിന്റെ നെഞ്ചത്തിട്ട് ബോംബ് പൊട്ടി. കൂടെയുള്ളവന്റെ കാലുവാരാന്‍ വിഡി സതീശന് ഇറക്കിയ റിനി മറുകണ്ടം ചാടി. പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ കൂട്ടക്കരച്ചിലും നിലവിളിയും. രാഹുല്‍ മാങ്കൂട്ടത്തില്‍...
സിപിഎമ്മും കോൺഗ്രസും എല്ലാക്കാര്യങ്ങളിലും ഇരട്ടകൾ : രാജീവ് ചന്ദ്രശേഖർ
02 October 2025
തിരുവനന്തപുരം : ആർഎസ്‌എസും ഇസ്രായേലിലെ സയണിസ്റ്റുകളും പല കാര്യങ്ങളിലും യോജിക്കുന്ന ഇരട്ട സഹോദരന്മാരെ പോലെയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീ...
വിമാനസര്‍വീസുകള്‍ കുറയ്ക്കാനുള്ള എയര്‍ ഇന്ത്യാ നീക്കം ഉപേക്ഷിക്കണം... വ്യോമയാന മന്ത്രിക്ക് കത്തു നല്‍കി കെസി വേണുഗോപാല്‍ എംപി
02 October 2025
കേരളത്തിലെ നാലു വിമാനത്താവളങ്ങളില്‍ നിന്നുള്ള വിദേശ,ആഭ്യന്തര സര്‍വീസുകള്‍ കൂട്ടത്തോടെ ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ നടപടി ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും വിമാനസര്‍വീസുകള്‍ നിലനിര്‍ത്താനുള്ള...
തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ ആലോചന... പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും കാലാവധി നീട്ടാൻ നീക്കം
02 October 2025
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം നിയമത്തിൽ ഭേഭഗതി കൊണ്ടുവരാൻ സർക്കാർ തലത്തിൽ ആലോചന. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെയും അംഗങ്ങളുടെയും കാലാവധി നീട്ടി നൽകും വിധത്തിൽ ഭേദഗതി കൊണ്ടുവരാനാണ് നീക്കം. നിലവി...
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാസ ഐക്യദാര്‍ഢ്യ സദസ്സുകള്‍ നടത്തി കെപിസിസി
02 October 2025
ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കെപിസിസിയില്‍ പുഷ്പാര്‍ച്ചനയും ദേശഭക്തി ഗാനാലാപനവും നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി, മുന്‍ കെപിസിസി പ്രസിഡന്റുമാരായ വിഎം സുധീരന്‍, എംഎം ഹസന്‍,കെ....
മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം
‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..
വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..
10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..






















