ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വധശ്രമം

ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് നേരെ വധശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ നടന്ന പരിപാടിക്കിടെയാണ് വധശ്രമം നടന്നത്. തോക്കുമായി ആക്രമി ഖാലിദിന്റെ അടുത്തെത്തി.
https://www.facebook.com/Malayalivartha
























