ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധിയാണ്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല. ഓഹരി ഇടപാട്. ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്.
ഈയാഴ്ച ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ഓഹരി വിപണി പ്രവര്‍ത്തിക്കുക. എക്കാലത്തെയും ഉയരം കുറിച്ച് തിങ്കളാഴ്ച നിഫ്റ്റി 11,550 ലെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























