ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഭീകരരുടെ വെടിയേറ്റു മരിച്ചു. ഷബീര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവമുണ്ടായത്. ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























