സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം... കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു

സെന്‍ട്രല്‍ മുംബയിലെ ജനവാസകേന്ദ്രത്തിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ എട്ടരയോടുകൂടി അഗ്‌നിശമനാ കണ്‍ട്രോളില്‍ അപായ സൂചന മുഴങ്ങുകയായിരുന്നെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























