Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനങ്ങളെ കൈയിലെടുക്കാൻ സ്മാ​ർ​ട്ട് ഫോ​ൺ വാ​ഗ്ദാ​ന​വു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ ; ഫോ​ൺ ല​ഭി​ക്കു​ന്നത് കു​ടും​ബ​ത്തി​ലെ നാ​ഥ​യാ​യ സ്ത്രീ​ക്കൾക്ക്

05 SEPTEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ങ്ങു​ന്ന രാ​ജ​സ്ഥാ​നി​ൽ‌ ജനങ്ങളെ കൈയിലെടുക്കാൻ സ്മാ​ർ​ട്ട് ഫോ​ൺ വാ​ഗ്ദാ​ന​വു​മാ​യി ബി​ജെ​പി സ​ർ​ക്കാ​ർ. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ത്തി​ന്‍റെ (എ​ൻ​എ​ഫ്എ​സ്എ) കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ത്തോ​ടെ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് വ​സു​ന്ധ​ര രാ​ജെ​യു​ടെ നേതൃത്വത്തിലുള്ള ബിജെപി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

കു​ടും​ബ​ത്തി​ലെ നാ​ഥ​യാ​യ സ്ത്രീ​ക്കാ​ണ് ഫോ​ൺ ല​ഭി​ക്കു​ക. സം​സ്ഥാ​ന​ത്ത് എ​ൻ​എ​ഫ്എ​സ്എ​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി 1.64 കോ​ടി കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. ഇവർക്കാണ് വാഗ്‌ദാനം ലഭിക്കുന്നത്. പ​ദ്ധ​തി​യി​ലൂ​ടെ ഓ​രോ കു​ടും​ബ​ത്തി​നും 1000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ത​വ​ണ​ക​ളാ​യി ഇ​ത് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തും. ആ​ദ്യ ത​വ​ണ ല​ഭി​ക്കു​ന്ന 500 രൂ​പ ഫോ​ൺ വാ​ങ്ങാ​നു​ള്ള​താ​ണ്. ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന ആ​പ്പു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തി​നു​മാ​ണ് ര​ണ്ടാ​മ​ത്തെ ത​വ​ണ​യാ​യി ല​ഭി​ക്കു​ന്ന തു​ക. ജി​ല്ലാ ഭ​ര​ണ​കൂ​ടം സം​ഘ​ടി​പ്പി​ക്കു​ന്ന സ്പെ​ഷ​ൽ ക്യാ​മ്പു​ക​ളി​ൽ​നി​ന്നാ​ണ് ഫോ​ൺ വാ​ങ്ങേ​ണ്ട​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends