Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി എഡ് പരീക്ഷയെഴുതാൻ അമിതാഭ് ബച്ചൻ; ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് ബിഗ് ബി യുടെ ചിത്രം...

05 SEPTEMBER 2018 02:00 PM IST
മലയാളി വാര്‍ത്ത

ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് അമിതാഭ് ബച്ചന്‍റെ ചിത്രം. ഫൈസാബാദ് ജില്ലയിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച കാർഡിലാണ് വിദ്യാർത്ഥിയുടെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്‍റെ ഫോട്ടോ വന്നിരിക്കുന്നത്. പരീക്ഷയ്ക്കുള്ള രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയോ ഇന്റര്‍നെറ്റ് കഫേക്കാരോ തെറ്റായി ഫോട്ടോ അപ്‌ലോഡ് ചെയ്തതാവാം കാരണമെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ താന്‍ കൃത്യമായിട്ടാണ് എല്ലാം നല്‍കിയതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മറ്റു രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചു. എന്നാല്‍ അമിതാഭ് ബച്ചന്റെ ഫോട്ടോ പതിച്ച മാര്‍ക്ക് ഷീറ്റായിരിക്കുമോ തനിക്ക് ലഭിക്കുക എന്ന ആശങ്കയിലാണ് ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിത് ദ്വിവേദിയ്ക്ക്.


യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കൃത്യമായ മാര്‍ക്ക് ഷീറ്റ് ലഭ്യമാക്കുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (4 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (6 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (7 hours ago)

Malayali Vartha Recommends