തിങ്കളാഴ്ച്ച ഭാരത് ബന്ദ്: കോണ്‍ഗ്രസ് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ധനവില വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസ് ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനോട് സഹകരിക്കും. രാവിലെ 9 മണി മുതല്‍ വൈകീട്ട് 3 മണി വരെയാണ് ബന്ദ്. രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് പെട്രോള്‍ 21 പൈസയും, ഡീസല്‍ വില 22 പൈസയും കൂടി.
https://www.facebook.com/Malayalivartha
























