ഉത്തരാഖണ്ഡിലെ അല്‍മോറിയില്‍ ബസ് കൊക്കയിലേക്ക് വീണ് അഞ്ചു മരണം. 21പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ അല്‍മോറിയില്‍ ബസ് കൊക്കയിലേക്ക് വീണ് അഞ്ചു മരണം. 21പേര്‍ക്ക് പരിക്കേറ്റു. മൊഹന്‍രിക്ക് സമീപം 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.ഭട്‌റോജ്ഖാന്‍ ഭിക്കിയാസന്‍ റൂട്ടിലാണ് അപകടമുണ്ടായത്.
അപകടസമയത്ത് 30 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























