ജമ്മുകാശ്മീര്‍ പോലീസ് മേധാവിയെ മാറ്റി

ജമ്മുകശ്മീര്‍ പൊലീസ് മേധാവി എസ്.പി. വെയ്ദിനെ അപ്രതീക്ഷിത നീക്കത്തിലൂടെ മാറ്റി ജയില്‍ മേധാവി ദില്‍ബാഗ് സിങ്ങിനെ നിയമിച്ചു. വെയ്ദിനെ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറായി നിയമിച്ചതായും പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) ഇറക്കിയ ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























