Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി


  ഇന്ത്യ-യുഎസ് വ്യാപാര കരാർ ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. .. ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ്


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..

എണ്ണതേച്ച് നഗ്‌നനായി സ്ത്രീകളുടെ ഒപ്പം ഉറങ്ങുക വീക്കനെസായ കള്ളന്‍  സ്ത്രീകളുടെ ഉറക്കം കെടുത്തുന്നു

10 SEPTEMBER 2018 12:19 PM IST
മലയാളി വാര്‍ത്ത

ഞങ്ങള്‍ കണ്ടയാള്‍ വളരെ മെലിഞ്ഞതും ശരാശരി ഉയരമുള്ളതുമായ ഒരു മനുഷ്യനാണ്. കറുത്ത നിറമുള്ള ശരീരത്തില്‍ എണ്ണ പുരട്ടിയിരുന്നു. അയാള്‍ അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. സ്ത്രീകള്‍ പറയുന്നു.
ശബ്ദമുണ്ടാക്കാതെ വന്ന് സ്ത്രീകള്‍ക്കൊപ്പം കിടന്നുങ്ങുന്ന കള്ളന്‍ തലവേദനയാകുന്നു.അപാര്‍ട്ട്‌മെന്റിലെ ഒരു നിലയിലും സിസിടിവി ക്യാമറകള്‍ ഇല്ല. അതുകൊണ്ടു തന്നെ ആര്‍ക്കും പുറത്ത് നിന്ന് അകത്തേക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ ഭദ്രമായി അടച്ചിട്ടിരുന്ന ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുന്ന കാഴ്ചയാണ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത്. 'ഹാളിലെയും അടുക്കളയിലെയും പൂട്ടിയിട്ട വാതിലുകള്‍ തുറന്ന് അകത്തു കയറാന്‍ സാമര്‍ഥ്യമുള്ളയാളാണ് ഇയാള്‍. കടന്നുകയറിയ എല്ലാ വീടുകളും സുരക്ഷിതമായി പൂട്ടിയിട്ടതായിരുന്നു.' അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ പരാതിയില്‍ പറയുന്നു.
്ത്രീകളുള്ള വീടുകള്‍ തിരഞ്ഞ്പിടിച്ച് എത്തുന്ന കള്ളന്‍ രാത്രിയിലാണ് പണിക്കിറങ്ങുന്നത്. എണ്ണതേച്ച് ശരീരം വഴുവഴുക്കുള്ളതാക്കുന്ന ഇയാള്‍ പരിപൂര്‍ണ്ണ നഗ്‌നനായിട്ടാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആരുമറിയാതെ അതിക്രമിച്ച് കടന്ന് അവരുടെ ഉറക്കം ആസ്വദിക്കുകയും അവര്‍ക്കൊപ്പം കിടുന്നുറങ്ങുകയും ചെയ്യുന്നു. പനാജിയിലാണ് ഇക്കള്ളന്‍ റോന്തുചുറ്റുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി  (12 minutes ago)

പരിക്കേറ്റ ബന്ധുവും മരണത്തിന് കീഴടങ്ങി  (21 minutes ago)

മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ  (48 minutes ago)

ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ഇന്ന്  (53 minutes ago)

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....  (1 hour ago)

മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്....  (1 hour ago)

തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണനയിൽ  (1 hour ago)

19 ദിവസമായി നിളാതീരത്ത് നടക്കുന്ന മഹാമാഘ മഹോത്സവമെന്ന കേരള കുംഭമേള ഇന്ന് അമൃത സ്നാനത്തോടെ സമാപിക്കും...  (1 hour ago)

ഏക മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി... സംഭവത്തിൽ പിതാവ് അറസ്റ്റിൽ  (2 hours ago)

അ​നി​ശ്ചി​ത​കാ​ല​ ​ഒ.​പി​ ​ബ​ഹി​ഷ്ക​ര​ണം പിൻവലിച്ചു...  (2 hours ago)

വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും....  (2 hours ago)

കുറ്റക്കാരനെന്ന കണ്ടെത്തൽ സ്റ്റേ ചെയ്യാത്തതിനാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ട്  (2 hours ago)

അമേരിക്ക ഏർപ്പെടുത്തിയ തീരുവ 25 ശതമാനത്തിൽനിന്നും 18 ശതമാനമാനത്തിലേക്ക്....  (3 hours ago)

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (7 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (7 hours ago)

Malayali Vartha Recommends