ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു...

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇതുവരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. തെലുങ്കാനയില്‍ 10.6 ശമാനവും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോര്‍ബാര്‍ ദ്വീപില്‍ 5.83 ശതമാനവും വോട്ട് രേഖപ്പെടുത്തി. ആസാമില്‍ 10.2 ശതമാനവും അരുണാചല്‍ പ്രദേശില്‍ 13.3 ശതമാനവും വോട്ട് രേഖപ്പെടുത്തി
ഉത്തര്‍പ്രദേശിലെ എട്ട് ലോക്‌സഭ മണ്ഡലങ്ങളിലും ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. സഹാറന്‍പുര്‍8, മുസാഫര്‍നഗര്‍10, മീററ്റ്10, ബിജ്‌നോര്‍11, ബാഗ്പത്11, ഗാസിയാബാദ്12, ഗൗതംബുദ്ധനഗര്‍12 എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.
https://www.facebook.com/Malayalivartha